Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പ്രധാനമന്ത്രിയുടെ 'സെൽഫി വിത്ത് ഡോട്ടർ' കാമ്പയിന് പിന്തുണയുമായി സച്ചിൻ; കൾ സാറയുമൊത്തുള്ള ചിത്രം സച്ചിൻ ഫേസ്‌ബുക്കിലും ട്വിറ്ററിലും പോസ്റ്റ് ചെയ്തു

പ്രധാനമന്ത്രിയുടെ 'സെൽഫി വിത്ത് ഡോട്ടർ' കാമ്പയിന് പിന്തുണയുമായി സച്ചിൻ; കൾ സാറയുമൊത്തുള്ള ചിത്രം സച്ചിൻ ഫേസ്‌ബുക്കിലും ട്വിറ്ററിലും പോസ്റ്റ് ചെയ്തു

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്ത് സെൽഫി വിത്ത് ഡോട്ടർ കാമ്പയിന് പിന്തുണയുമായി ക്രിക്കറ്റ് ഇതിഹാസവും രാജ്യസഭാ എംപിയുമായ സച്ചിൻ ടെണ്ടുൽക്കർ. തന്റെ മകൾ സാറയുമൊത്തുള്ള തന്റെ മകൾ സാറയുമൊത്തുള്ള ചിത്രം സച്ചിൻ ഫേസ്‌ബുക്കിലും ട്വിറ്ററിലും പോസ്റ്റ് ചെയ്താണ് സച്ചിൻ 'സെൽഫി വിത്ത് ഡോട്ടർ' കാമ്പയിന് പിന്തുണ നൽകിയത്.

മോദിയുടെ 'ബേട്ടി ബചാവോ ബേട്ടി പഠാവോ യോജന' ഓൺലൈൻലോകം സസന്തോഷം ഏറ്റെടുത്തിരിക്കുകയാണ്. ഇന്ത്യൻ ഓപ്പണർ ശിഖർ ധവാനും തന്റെ പെൺമക്കളോടൊപ്പമുള്ള ചിത്രം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP