Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അരുൺ ജെയ്റ്റ്‌ലിക്കു സെവാഗിന്റെ പിന്തുണ

ന്യൂഡൽഹി: കേന്ദ്രമന്ത്രി അരുൺ ജയ്റ്റ്‌ലിക്കു പിന്തുണയുമായി മുൻ ക്രിക്കറ്റ് താരം വിരേന്ദർ സേവാഗ്. ഡൽഹി ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ (ഡിഡിസിഎ) പ്രസിഡന്റ് ആയിരുന്നപ്പോൾ ജയ്റ്റ്‌ലി സ്റ്റേഡിയം നിർമ്മാണത്തിൽ അഴിമതി നടത്തിയെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നു സേവാഗ് പറഞ്ഞു. താൻ ഡിസിഡിഎയിൽ കളിച്ചുകൊണ്ടിരുന്നപ്പോൾ കളിക്കാർക്ക് അർഹമായ പിന്തുണ ജയ്റ്റ്‌ലി നൽകിയിരുന്നു. പ്രതിസന്ധി ഘട്ടങ്ങളിൽ കളിക്കാർക്കൊപ്പമായിരുന്നു അദ്ദേഹം നിലനിന്നിരുന്നതെന്നും സേവാഗ് പറഞ്ഞു. ഗൗതം ഗംഭീറും ജയ്റ്റ്‌ലിക്കു പിന്തുണയുമായി രംഗത്തെത്തിട്ടുണ്ട്. നികുതിദായകരുടെ പണമെടുക്കാതെ ഡൽഹിയിൽ രാജ്യാന്തര സ്റ്റേഡിയം പണിതത് ജയ്റ്റ്‌ലിയാണന്ന് ഗംഭീർ പറഞ്ഞു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP