Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മേഴ്‌സിക്കുട്ടൻ അക്കാദമിയിലെ സെലക്ഷൻ ട്രയൽസ് ഫെബ്രുവരി എട്ടിന്; 11 മുതൽ 14 വയസ്സു വരെയുള്ള പെൺകുട്ടികൾക്ക് പങ്കെടുക്കാം

മേഴ്‌സിക്കുട്ടൻ അക്കാദമിയിലെ സെലക്ഷൻ ട്രയൽസ് ഫെബ്രുവരി എട്ടിന്; 11 മുതൽ 14 വയസ്സു വരെയുള്ള പെൺകുട്ടികൾക്ക് പങ്കെടുക്കാം

കൊച്ചി: മേഴ്‌സിക്കുട്ടൻ അത്‌ലറ്റിക്‌സ് അക്കാദമിയിലെക്കുള്ള സെലക്ഷൻ ട്രയൽസ് ഫെബ്രുവരി എട്ടാം തീയതി രാവിലെ 9 മണിക്ക് തേവര സേക്രട്ട് ഹാർട്ട്‌സ് ഗ്രൗണ്ടിൽ വച്ച് നടക്കുന്നതായിരിക്കും.11 മുതൽ 14 വയസ്സു വരെയുള്ള പെൺകുട്ടികൾക്ക് സെലക്ഷൻ ട്രയൽസിൽ പങ്കെടുക്കാം. 14-18 പ്രായപരിധിയിലുള്ളവർ നിർബന്ധമായും സംസ്ഥാന തലത്തിൽ ഒന്നോ രണ്ടോ സ്ഥാനം കരസ്ഥമാക്കിയവരോ ദേശീയ തലത്തിൽ പങ്കെടുത്തവരോ ആയിരിക്കണം.തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ശാസ്ത്രീയമായ പരിശീലനത്തിനു പുറമേ ഭക്ഷണം,താമസം,വിദ്യാഭ്യാസം,സ്പോർട്സ് കിറ്റ് എന്നിവ സൗജന്യമയിരിക്കും. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ജനന സർട്ടിഫിക്കറ്റ്,പാസ്‌പോർട്ട് സൈസ് ഫോട്ടോ സ്പോർട്സ് കിറ്റ് എന്നിവ സഹിതം ഹാജരാകേണ്ടതാണ്.

കൂടുതൽ വിവരങ്ങൾക്ക്:- 0484-2663399
-9447530575

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP