Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ്: സൈന നെഹ്വാൾ പുറത്ത്; പിവി സിന്ധു സെമിയിൽ

ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ്: സൈന നെഹ്വാൾ പുറത്ത്; പിവി സിന്ധു സെമിയിൽ

കോപ്പൻഹേഗൻ: ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ നിന്ന് ഇന്ത്യയുടെ സൈന നെഹ്‌വാൾ പുറത്തായി. ലോക ഒന്നാം നമ്പർ താരവും ഒളിമ്പിക് സ്വർണ മെഡൽ ജേതാവുമായ സുറെയി ലിയാണ് ക്വാർട്ടറിൽ സൈനയെ തോല്പിച്ചത്. നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു സുറെയിയുടെ വിജയം. സ്‌കോർ 21-15, 21-15.

അതേ സമയം ക്വാർട്ടർ ഫൈനലിൽ ഇന്ത്യയുടെ പിവി സിന്ധു ലോക രണ്ടാം നമ്പർ താരം സിഷിയാൻ വാങിനെ തോല്പിച്ച് സെമിയിൽ കടന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP