1 usd = 70.27 inr 1 gbp = 88.91 inr 1 eur = 80.30 inr 1 aed = 19.13 inr 1 sar = 18.73 inr 1 kwd = 231.10 inr

Dec / 2018
19
Wednesday

കുഞ്ഞു പിറന്നിട്ട് വെറും പത്ത് മാസം; പ്രസവാനന്തര രോഗം ജീവനെടുക്കുമെന്ന് ഭയന്നു; എന്നിട്ടും ഇതാ അവൾ കിരീടം ഉറപ്പിച്ചു മുൻപോട്ട്; വിംബിൾഡൺ ഫൈനലിലെത്തി സെറീന വില്ല്യംസ് ലോകത്തെ ഞെട്ടിക്കുന്ന കഥ

July 13, 2018

ടെന്നീസ് കോർട്ടിലെ കരുത്തയായ സ്ത്രീയാണ് സെറീന വില്ല്യംസ്. ഇത്തവണ തന്റെ കരുത്ത് ആരാധകർക്ക് ഒരു വട്ടം കൂടി കാട്ടിക്കൊടുത്തിരിക്കുകയാണ് ടെന്നീസ് കോർട്ടിന്റെ രാജ്ഞി. കുഞ്ഞു പിറന്നിട്ട് പത്ത് മാസം പിന്നിടുമ്പോൾ മരണക്കിടക്കയിൽ നിന്നും എഴുന്നേറ്റാണ് സെറീന വ...

റോജർ ഫെഡറർ വിംബിൾഡൺ ടെന്നീസിൽ നിന്ന് പുറത്ത്; തോൽവി വഴങ്ങിയത് ആദ്യ രണ്ട് സെറ്റുകൾക്ക് മുന്നിട്ട് നിന്ന ശേഷം; ഫെഡററെ അട്ടിമറിച്ചത് സൗത്താഫ്രിക്കൻ താരം കെവിൻ ആൻഡേഴ്‌സൺ

July 12, 2018

ലണ്ടൻ: ഒന്നാം സീഡ് റോജർ ഫെഡറർ വിംബിൾഡൺ ടെന്നീസിൽ നിന്ന് പുറത്ത്. അഞ്ചു സെറ്റ് നീണ്ട ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ ദക്ഷിണാഫ്രിക്കൻ താരം കെവിൻ ആൻഡേഴ്സണാണ് ഫെഡററെ പരാജയപ്പെടുത്തിയത്. സ്‌കോർ: 2-6, 6-7, 7-5, 6-4,13-11.വാശിയേറിയ പോരാട്ടത്തിനൊടുവിലാണ് എട്ടാം ...

അടുക്കളപ്പണിയും കൊച്ചിനെ നോട്ടവും കഴിഞ്ഞ് നേരെ ഗ്രൗണ്ടിലിറങ്ങി വിജയവുമായി മടക്കം; പത്തുമാസം പ്രായമുള്ള മകളെ കളിക്കിറങ്ങുന്ന ഗ്രീൻ റൂംവരെ ഒപ്പം കൊണ്ടുവരുന്ന സെറീന വില്യംസ്

July 07, 2018

ലണ്ടൻ: ടെന്നീസിലെ സൂപ്പർത്താരമെന്നതിനെക്കാൾ അമ്മ ജീവിതമാണ് സെറീന വില്യംസ് ഇപ്പോൾ ആസ്വദിക്കുന്നത്. പ്രസവത്തിനുശേഷം കളിക്കളത്തിലേക്ക് മടങ്ങിയെത്തിയ സെറീന, വിജയങ്ങളിലേക്ക് യാത്ര ചെയ്യുമ്പോഴും തന്റെ പ്രഥമ കർത്തവ്യം മകൾ ഒളിമ്പിയയുടെ നല്ല അമ്മയായി മാറുന്നത...

ഫ്രഞ്ച് ഓപ്പൺ കിരീടം സ്‌പെയിനിന്റെ റാഫേൽ നദാലിന്; ഡൊമിനിക്ക് തീമിനെ തോൽപ്പിച്ചത് എതിരില്ലാത്ത മൂന്ന് സെറ്റിന്; നദാൽ കളിമൺ കോർട്ടിലെ രാജാവാകുന്നത് പതിനൊന്നാം തവണ; കരിയർ ഗ്രാൻസ്ലാമുകളുടെ എണ്ണം പതിനേഴായി

June 10, 2018

പാരീസ്: ഫ്രഞ്ച് ഓപ്പൺ പുരുഷ വിഭാഗം കിരീടം സ്‌പെയിനിന്റെ റാഫേൽ നദാലിന്. ഫൈനലിൽ ഓസ്ട്രിയൻ താരം ഡൊമിനിക് തീമിനെ നേരിട്ടുള്ള സെറ്റുകൾക്കാണ് നഥാൽ പരാജയപ്പെടുത്തിയത്. സ്‌കോർ (6-4,6-3,6-2) ഇത് പതിനൊന്നാം തവണയാണ് നഥാൽ കളിമൺ കോർട്ടിലെ രാജാവാകുന്നത്.ഇതോടെ നദാല...

പ്രസവം കഴിഞ്ഞിട്ട് എട്ടുമാസം.... വയസ്സ് 36... ദേ, സെറീന വില്യംസ് വീണ്ടും വിജയത്തിലേക്ക് മടങ്ങിവന്നു; കാൽപാദം മുതൽ കഴുത്തുവരെ ഒട്ടിപ്പിടിക്കുന്ന കറുത്ത ഒറ്റവസ്ത്രമണിഞ്ഞ് ഫ്രഞ്ച് ഓപ്പണിൽ സെറീനയുടെ അസാധാരണ വിജയത്തുടക്കം

May 30, 2018

സെറീന വില്യംസ് ലോക കായിക വേദിയിലെ ഇതിഹാസ തുല്യയായ താരങ്ങളിലൊരാളാണ്. വനിതാ ടെന്നീസിനെ മാറ്റിമറിച്ച ഈ അമേരിക്കൻ താരം പ്രസവത്തിനുശേഷം ഗ്രാൻഡ് സ്ലാം മത്സരരംഗത്തേക്ക് തിരിച്ചുവരാനെടുത്തത് വെറും എട്ടുമാസം മാത്രം. ഫ്രഞ്ച് ഓപ്പണിൽ മത്സരിക്കാനെത്തിയ അവർ, ആദ്യ...

ഓസ്‌ട്രേലിയൻ ഓപ്പൺ വനിതാവിഭാഗം സിംഗിൾസ് ഫൈനലിൽ കരോളിൻ വോസ്‌നിയാക്കിയും സിമോണ ഹാലെപ്പും ഏറ്റുമുട്ടും; ഇരുവരുടേയും ആദ്യത്തെ ഓസ്‌ട്രേലിയൻ ഓപ്പൺ ഫൈനൽ

January 25, 2018

മെൽബൺ: ഓസ്‌ട്രേലിയൻ ഓപ്പൺ വനിതാവിഭാഗം സിംഗിൾസ് ഫൈനലിൽ കരോളിൻ വോസ്‌നിയാക്കിയും സിമോണ ഹാലെപ്പും ഏറ്റുമുട്ടും  റുമാനിയൻ താരമായ ഒന്നാം സീഡ് സിമോണ രണ്ടാം സെമിയിൽ മുൻ ചാംപ്യൻ ആഞ്ജലിക് കെർബറിനെ തറപറ്റിച്ചാണ് ഫൈനലിലേക്ക് മുന്നേറിയത്, സ്‌കോർ: 6-3, 4-6, 9-7. ആ...

റോജർ ഫെഡറർ ഓസ്‌ട്രേലിയൻ ഓപ്പൺ സെമിയിൽ; പരാജയപ്പെടുത്തിയത് ചെക്ക് റിപ്പബ്ലിക്കിന്റെ തോമസ് ബെർഡിച്ചിനെ; സെമിയിൽ ഏറ്റുമുട്ടുന്നത് ദക്ഷിണകൊറിയയുടെ ഹ്യോൻ ചുംഗിനോട്

January 24, 2018

റോഡ് ലേവർ അരീന: റോജർ ഫെഡറർ ഓസ്‌ട്രേലിയൻ ഓപ്പൺ സെമിയിലെത്തി, ചക്ക് റിപ്പബ്ലിക്കിന്റെ തോമസ് ബെർഡിച്ചിനെ പരാജയപ്പെടുത്തിയാണ് റോജർ ഫെഡറർ സെമിയിലെത്തിയത്. നേരിട്ടുള്ള സെറ്റുകളിലാണ് ഫെഡറർ ബെർഡിച്ചിനെ തകർത്തത്. ആദ്യ സെറ്റിൽ ചെക്ക് താരത്തിന്റെ ചെറുത്ത നില്പു...

കെർബറിനെതിരെ ഈ ആയുധങ്ങൾ പോരാ; ഓസ്‌ട്രേലിയൻ ഓപ്പണിൽ റഷ്യൻ സുന്ദരി മരിയ ഷറപ്പോവ പുറത്ത്; ക്ലാസിക് പോരാട്ടത്തിൽ ഡേവിസിനെ കീഴടക്കി ഹാലപ്പ്

January 20, 2018

മെൽബൺ: രണ്ടാം വരവിൽ കിരീടം മോഹിച്ച് പോരാടിയ റഷ്യയുടെ മരിയ ഷറപ്പോവയ്ക്ക് നിരാശയോടെ മടക്കം.മൂന്നാം റൗണ്ടിൽ ജർമൻ താരം ആഞ്ചലിക് കെർബറാണ് ഷറപ്പോവയെ വീഴ്‌ത്തിയത്. നേരിട്ടുള്ള സെറ്റുകൾക്ക് അനായാസ ജയം സ്വന്തമാക്കിയ കെർബർ ഓസ്‌ട്രേലിയൻ ഓപ്പൺ നാലാം റൗണ്ടിലേക്കു...

'ഞാൻ അടുത്തെത്തി കഴിഞ്ഞു; എന്നാൽ എവിടെ എത്തണമെന്നാണോ ഞാൻ ആഗ്രഹിച്ചത് അവിടെ എത്തിയിട്ടില്ല'; ഓസ്‌ട്രേലിയൻ ഓപ്പണിൽ നിന്ന് പിന്മാറി സെറീന വില്യംസ്; മികച്ച പരിശീലനം നേടിയതിന് ശേഷം മടങ്ങിയെത്തും

January 05, 2018

ബ്രിസ്‌ബെയ്ൻ: ടെന്നീസിലെ താര റാണി സെറീന വില്യംസ് ഓസ്‌ട്രേലിയൻ ഓപ്പണിൽ നിന്ന് പിന്മാറി. മികച്ച പരിശീലനത്തിന്റെ അഭാവമാണ് പിന്മാറ്റത്തിന്റെ കാരണമെന്നാണ് താരം പറഞ്ഞത്. പ്രസവത്തെത്തുടർന്ന് ഒരു വർഷമായി കോർട്ടിൽ വിട്ടുനിന്ന സെറീന കഴിഞ്ഞാഴ്ച അബുദാബി ഓപ്പണിൽ ...

ഒളിമ്പിയയ്ക്ക് പല്ലുകൾ മുളച്ച് തുടങ്ങി; അവൾ നിർത്താതെ കരയുകയാണ്: സെറീനാ മോമിന് സങ്കടം സഹിക്കാനാവുന്നില്ല

December 18, 2017

ടെന്നീസ് കോർട്ടിലെ പെൺപുലിയാണ് സെറീനാ വില്ല്യംസ്. ലോകം മുഴുവൻ ആരാധകർ. 23ഗ്രാൻസ്ലാം കിരീടങ്ങളുമായി ചരിത്രനേട്ടം സ്വന്തമാക്കിയ സെറീന അമ്മയായതിന്റെ അങ്കലാപ്പ് ഇനിയും തീരുന്നില്ല. ഒരുപക്ഷേ ഗ്രാൻഡ്സ്ലാം പോലും സെറീനയ്ക്ക് ഇത്രയേറെ കടുപ്പമായിരുന്നിരിക്കില്ല...

മരിയ നീ എന്നെ വിവാഹം ചെയ്യാമോ.?കളിക്കളത്തിൽ മരിയ ഷറപ്പോവയെ പ്രൊപ്പോസ് ചെയ്ത് ആരാധകൻ; പ്രേമം മൂത്ത ആരാധകനോടുള്ള ഷറപ്പോവയുടെ മറുപടി കേട്ട് ഗാലറിയിലുള്ളവരും കയ്യടിച്ചു

December 01, 2017

ടെന്നീസ് കോർട്ടിലെ സൗന്ദര്യ റാണിയായ റഷ്യൻ താരം മരിയൻ ഷറപ്പോവയ്ക്ക് ലോകം മുഴുവനും നിരവധി ആരാധകരാണുള്ളത്. ഉത്തേജക വിവാദവും മറ്റും ഷറപ്പോവയ്ക്കുള്ള ആരാധകരുടെ എണ്ണത്തെ തെല്ലും ബാധിച്ചിട്ടില്ല. ഒരു ഇടവേളയ്ക്ക് ശേഷം താരം തിരികെ വന്നപ്പോഴും ആരാധകരും പഴയ സ്‌...

നാഗ്പൂരിൽ വൻഅട്ടിമറി; ലോക രണ്ടാം നമ്പർ ബാഡ്മിന്റൺ താരങ്ങൾ രണ്ടു പേരും ഫൈനലിൽ തോറ്റു; കിഡംബി ശ്രീകാന്തിനെ അട്ടിമറിച്ച് മലയാളി താരം എച്ച്.എസ്. പ്രണോയിയും പി വി സിന്ധുവിനെ തോൽപ്പിച്ച് സൈനാ നെഹ്വാളും ദേശീയ ബാഡ്മിന്റൺ ചാമ്പ്യന്മാർ

November 08, 2017

നാഗ്പുർ: നാഷണൽ ബാഡ്മിന്റൺ ചാന്പ്യൻഷിപ്പ് ഫൈനലിൽ വൻ അട്ടിമറി. ലോകത്തിലെ രണ്ടാം നമ്പർ കളിക്കാർ രണ്ടു പേരും കലാശക്കളിയിൽ പരാജയപ്പട്ടു. വനിതാ വിഭാഗത്തിൽ പി.വി സിന്ധുവിനെ നേരിട്ടുള്ള സെറ്റുകൾക്കു കീഴടക്കിയാണ് സൈനയുടെ കിരീടനേട്ടം. സീസണിൽ നാല് സൂപ്പർസീരീസ് ...

ചൈന ഓപ്പണിൽ നിന്ന് സാനിയസഖ്യം പുറത്തായി; തോൽപ്പിച്ചത് മുൻപങ്കാളി മാർട്ടിന ഹിംഗിസിന്റെ പുതിയ കൂട്ടുകെട്ട്

October 07, 2017

ബെയ്ജിങ്: ചൈന ഓപ്പൺ ടെന്നീസ് ടൂർണമെന്റിൽ ഇന്ത്യയുടെ സാനിയ മിർസ- ചൈനയുടെ പെംഗ് ഷുവായ് സഖ്യം പുറത്തായി. വനിതാ ഡബിൾസ് സെമിയിൽ സാനിയയുടെ മുൻ പങ്കാളി മാർട്ടിന ഹിംഗിസ് -ചാൻ യൂങ് ജാൻ സഖ്യമാണ് ഇന്ത്യൻ താരമടങ്ങിയ സഖ്യത്തെ തോൽപ്പിച്ചത്. ഒരു മണിക്കൂർ 16 മിനിറ്റ...

പി വി സിന്ധു കൊറിയ ഓപ്പൺ സീരീസ് ഫൈനലിൽ; ലോകചാംപ്യൻ നൊസോമി ഒകുഹാര ഫൈനലിൽ സിന്ധുവിന്റെ എതിരാളി

September 16, 2017

ഫൈനൽ പോരാട്ടത്തിൽ സിന്ധുവിന് വെല്ലുവിളിയാകുന്നത് മുൻ ബാഡ്മിന്റൺ ലോകചാമ്പ്യൻഷിപ്പ് താരം നൊസോമി ഒകുഹാര. 66 മിനിറ്റു നീണ്ടു നിന്ന മത്സരത്തിൽ, മൂന്നു ഗെയിം നീണ്ട പോരാട്ടത്തിനൊടുവിലാണ് സിന്ധു ചൈനയുടെ ഹി ബിങ്ജിയോയെ തോൽപിച്ച് ഫൈനലിൽ എത്തിയത്. സ്‌കോർ 21-10, ...

ടെന്നീസ് ഇതിഹാസം സെറീന വില്യംസിന്റെ കുഞ്ഞിന്റെ ചിത്രവും പേരും പുറത്തുവിട്ടു; അലക്സിസ് ഒളിംപിയൻ ഒഹാനിയൻ ജൂനിയർ എന്ന കുഞ്ഞിന്റെ പേരിന്റെ അർഥവും സെറീന ആരാധകർക്കായി പങ്ക്‌വെക്കുന്നു

September 14, 2017

ന്യൂയോർക്ക്: ഏറെ നാളത്തെ ആരാധകരുടെ കാത്തിരിപ്പിന് ശേഷം ടെന്നീസ് ഇതിഹാസം സെറീന വില്യംസ് തന്റെ കുഞ്ഞിനോടൊപ്പമുള്ള ചിത്രം പുറത്തുവിട്ടു. കുഞ്ഞ് ജനിച്ച രണ്ടാഴ്ചയ്ക്കു ശേഷമാണു ചിത്രം ആരാധകരുമായി സെറീന പങ്കുവച്ചത്. ഈ മാസം ഒന്നിനാണ് സെറീന പെൺകുഞ്ഞിന് ജന്മം ...

MNM Recommends