1 usd = 65.20 inr 1 gbp = 91.92 inr 1 eur = 80.29 inr 1 aed = 17.75 inr 1 sar = 17.39 inr 1 kwd = 217.85 inr

Mar / 2018
22
Thursday

നരേന്ദ്ര മോദിയെ സന്ദർശിച്ചപ്പോൾ സാനിയയ്ക്ക് മനസു മാറി; വുഹൻ ഓപ്പൺ വേണ്ടെന്നു വച്ച് ഇന്ത്യയ്ക്കായി ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കും

September 13, 2014

ന്യൂഡൽഹി: യുഎസ് ഓപ്പൺ മിക്‌സഡ് ഡബിൾസ് കിരീടം നേടിയ ഇന്ത്യൻ ടെന്നിസ് താരം സാനിയ മിർസ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്‌ച്ച നടത്തി. മോദിയുമായി കൂടിക്കാഴ്‌ച്ച നടത്തിയ ശേഷം സാനിയ ഏഷ്യൻ ഗെയിംസിയിൽ പങ്കെടുക്കേണ്ടെന്ന തീരുമാനവും മാറ്റി. കൂടുക്കാഴ...

യു.എസ് ഓപ്പൺ പുരുഷ കിരീടം മരിൻ സിലിച്ചിന്; വനിതാ വിഭാഗത്തിൽ എതിരാളികളില്ലാതെ സെറീന വില്യംസ്

September 09, 2014

ന്യൂയോർക്ക്: യു.എസ് ഓപ്പൺ പുരുഷ കിരീടം ക്രൊയേഷ്യയുടെ മരിൻ സിലിച്ച് നേടി. സിലിച്ചിന്റെ കന്നി ഗ്രാൻസ്ലാം കിരീടമാണിത്. ഗ്രാൻസ്ലാമിന്റെ ഫൈനൽ കളിക്കുന്ന ആദ്യ ഏഷ്യക്കാരനായ ജപ്പാന്റെ കെയ് നിഷികോരിയെ പരാജയപ്പെടുത്തിയാണ് സിലിച്ച് യു.എസ് ഓപ്പൺ ചാമ്പ്യനായത്. ന...

നെഞ്ചുവിരിച്ചു ഞാൻ ഇപ്പോൾ പറയട്ടെ; ഇന്ത്യക്കാരി എന്നു പറയാൻ എനിക്ക് എപ്പോഴും അഭിമാനം മാത്രം; കിരീടം നേടി മറുപടി പറഞ്ഞു സാനിയ; അഭിനന്ദനവുമായി പ്രധാനമന്ത്രി

September 08, 2014

സാനിയ മിർസയെ തെലങ്കാനയുടെ ബ്രാൻഡ് അംബാസഡർ ആക്കിയപ്പോൾ, സാനിയയുടെ ദേശീയത സംബന്ധിച്ചാണ് ചിലർ തർക്കമുന്നയിച്ചത്. പാക്കിസ്ഥാൻ ക്രിക്കറ്റ് താരം ഷൊയബ് മാലിക്കിനെ വിവാഹം കഴിച്ച സാനിയയെ ഇന്ത്യക്കാരി എന്ന് പരിഗണിക്കാനാവില്ല എന്ന് ചില ബിജെപി നേതാക്കൾ തന്നെ വാദ...

യുഎസ് ഓപ്പൺ: സാനിയ സഖ്യത്തിന് മിക്‌സഡ് ഡബിൾസിൽ കിരീടം; ഫെഡറർ സെമിയിലേക്ക് പൊരുതി കയറി

September 06, 2014

യുഎസ് ഓപ്പൺ മിക്‌സഡ് ഡബിൾസിൽ സാനിയ സോറസ് സഖ്യത്തിന് കിരീടം. സ്ചിയേഴ്‌സ്-സാന്റിയാഗോ സഖ്യത്തിനെ 6-1, 2-6, 12-9 ന് തോല്പിച്ചാണ് സാനിയ സഖ്യം കിരീടം ചൂടിയത്. വനിതാ ഡബിൾസിൽ സാനിയകാര ബ്ലാക് (സിംബാബ്വെ) കൂട്ടുകെട്ട് സെമിയിൽ തോറ്റു. അതോടൊപ്പം കരിയറിലെ ഏറ്റവും...

യുഎസ് ഓപ്പൺ: സാനിയ മിർസ സഖ്യം ഫൈനലിൽ

September 04, 2014

ന്യൂയോർക്ക്: യുഎസ് ഓപ്പൺ വനിതാ മിക്‌സഡ് സഡിൾസിൽ ഇന്ത്യയുടെ സാനിയ മിർസ ബ്രസീലിന്റെ ബ്രൂണോ സോയേഴ്‌സ് സഖ്യം ഫൈനലിൽ കടന്നു. സെമിയിൽ തായ്‌വാന്റെ യൂങ് ജാൻ ചാൻ ബ്രിട്ടന്റെ റോസ് ഹച്ചിൻസ് സഖ്യത്തെ 7-5, 4-6, 10-7 എന്നീ സ്‌കോറിൽ പരാജയപ്പെടുത്തിയാണ് സാനിയ സഖ്യം ...

സെറീനയുടെ ശക്തമായ തിരിച്ചുവരവ്; സ്റ്റാൻഫോർഡ് ഡബ്‌ള്യുടിഎ കിരീടം സ്വന്തമാക്കി ലോക ഒന്നാം നമ്പർ താരം

August 06, 2014

സ്റ്റാൻഫോർഡ്: വിംബിൾഡണിലെ മോശം പ്രകടനത്തിന് ശേഷം സെറീനയുടെ ശക്തമായ തിരിച്ചുവരവ്. സ്റ്റാൻഫോർഡ് ഡബ്‌ള്യുടിഎ കിരീടം നേടിയാണ് ലോക ഒന്നാം നമ്പർ താരം സെറീന വില്യംസ് തന്റെ ആധിപത്യം ഉറപ്പിച്ചത്. മൂന്നാം സീഡ് ജർമ്മനിയുടെ ആങ്കലിക്ക് കെർബറിനെ തോൽപിച്ചാണ് സെറീനയ...

യുഎസ് ഓപ്പൺ: വനിത സിംഗിൾസ് സെറീന വില്യംസിൻ; പുരുഷ ഫൈനലിൽ മുറേ യൊകോവിച്ചിനെ നേരിടും

September 10, 2012

ന്യൂയോർക്ക്: യുഎസ് ഓപ്പൺ വനിതാ സിംഗിൾസ് കിരീടം ആതിഥേയതാരം സെറീന വില്യംസിന്. ലോക ഒന്നാം നമ്പർ താരം വിക്‌ടോറിയ അസരങ്കയെ ആണ് സെറീന കലാശപ്പോരാട്ടത്തിൽ കീഴടക്കിയത്. ആദ്യ സെറ്റ് അനായാസം നേടിയ സെറീനയ്ക്ക് രണ്ടാം സെറ്റിൽ അതേ നാണയത്തിൽ അസരങ്ക മറുപടി നൽകിയതോടെ...

യുഎസ് ഓപ്പൺ ടെന്നീസ്; ഫെഡറർ പുറത്ത്

September 07, 2012

ന്യൂയോർക്ക്: യുഎസ് ഓപ്പൺ ടെന്നീസിൽ നിന്നും റോജർ ഫെഡറർ പുറത്തായി. ഇതൊടെ തുടർച്ചായായി ആറ് പ്രാവശ്യം കിരീടം നേടാമെന്നുള്ള ഫെഡററുടെ ആഗ്രഹമാണ് പൊലിഞ്ഞത്. ക്വാർട്ടർ ഫൈനലിൽ ചെക്കിന്റെ തോമസ് ബെർഡിക്കാണ് ഫെഡററെ അട്ടിമറിച്ചത്. സ്‌കോർ 76, 64, 36, 63. 17 തവണ ഗ്ര...

യുഎസ് ഓപ്പൺ: പേസ്,സാനിയ സഖ്യങ്ങൾ പുറത്ത്‌

September 05, 2012

ന്യൂയോർക്ക്: യുഎസ് ഓപ്പൺ ടെന്നിസ് മിക്‌സഡ് ഡബിൾസിൽ അതാത് പങ്കാളികൾക്കൊപ്പമറിങ്ങിയ ഇന്ത്യൻ താരങ്ങളായ ലിയാൻഡർ പേസും സാനിയ മിർസയും പുറത്ത്. പേസും റഷ്യയുടെ എലേന വെസ്‌നിനയും ഏഴാം സീഡായ ചെക്ക് റിപ്പബ്ലിക്ക് കൂട്ടുകെട്ട് ലൂസി ഹ്രദേക്ക ഫ്രാന്റിസെക് സെർമക്കിന...

യുഎസ് ഓപ്പൺ: സാനിയ-ബഥനി സഖ്യം മൂന്നാം റൗണ്ടിൽ

September 03, 2012

ന്യൂയോർക്ക്: ഇന്ത്യയുടെ സാനിയ മിർസ അമേരിക്കയുടെ ബഥനി മാറ്റക്ക് സാൻഡ്‌സ് സഖ്യം യു.എസ് ഓപ്പണിന്റെ വനിതാ ഡബിൾസ് മൂന്നാം റൗണ്ടിലെത്തി. രണ്ടാം റൗണ്ടിൽ ഡാരിയ യുറാക്ക് കാറ്റലിൻ മറോസി സഖ്യത്തെ 6-4, 6-2നാണ് സാനിയ സഖ്യം തോൽപ്പിച്ചത്. മൂന്നാം റൗണ്ടിൽ കരുത്തരായ ...

MNM Recommends