Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

34-ാം വയസിൽ വിംബിൾഡൺ കിരീടം സ്വന്തമാക്കി സെറീന വില്യംസ്; ഏറ്റവും കൂടുതൽ ഗ്രാൻസ്ലാമെന്ന റെക്കോർഡിൽ സ്റ്റെഫി ഗ്രാഫിനൊപ്പം

34-ാം വയസിൽ വിംബിൾഡൺ കിരീടം സ്വന്തമാക്കി സെറീന വില്യംസ്; ഏറ്റവും കൂടുതൽ ഗ്രാൻസ്ലാമെന്ന റെക്കോർഡിൽ സ്റ്റെഫി ഗ്രാഫിനൊപ്പം

ലണ്ടൻ: അമേരിക്കൻ താരം സെറീന വില്യംസിനു വിംബിൾഡൺ കിരീടം. ജർമൻ താരം എയ്ഞ്ചലിക് കെർബറിനെ നേരിട്ടുള്ള സെറ്റുകൾക്കു തോൽപ്പിച്ചാണു സെറീന വിംബിൾഡൺ സ്വന്തമാക്കിയത്. സ്‌കോർ: 7-5, 6-3.

സെറീനയുടെ ഏഴാം വിംബിൾഡൺ കിരീടമാണിത്. ഏറ്റവും കൂടുതൽ ഗ്രാൻസ്ലാമെന്ന മുൻ ലോക ഒന്നാം നമ്പർ താരം സ്റ്റെഫി ഗ്രാഫിന്റെ റെക്കോർഡിനൊപ്പം എത്തുകയും ചെയ്തു സെറീന. ഇരുവർക്കുമിപ്പോൾ 22 ഗ്രാൻസ്ലാം കിരീടങ്ങളാണുള്ളത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP