Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഹോസൂട്ടന്റെ ബ്ലാസ്‌റ്റേഴ്‌സ് സ്‌നേഹത്തിനൊരു കുറവുമില്ല; സൂപ്പർ കപ്പിനുള്ള ടീമിന് ആശംസയർപ്പിച്ച് ഹോസു കാരിയസ്; സൂപ്പർ കപ്പിൽ ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളികൾ ഐ ലീഗിൽ ആദ്യ സീസണിൽ തന്നെ രണ്ടാം സ്ഥാനത്തെത്തിയ നെറോക്ക എഫ് സി

ഹോസൂട്ടന്റെ ബ്ലാസ്‌റ്റേഴ്‌സ് സ്‌നേഹത്തിനൊരു കുറവുമില്ല; സൂപ്പർ കപ്പിനുള്ള ടീമിന് ആശംസയർപ്പിച്ച് ഹോസു കാരിയസ്; സൂപ്പർ കപ്പിൽ ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളികൾ ഐ ലീഗിൽ ആദ്യ സീസണിൽ തന്നെ രണ്ടാം സ്ഥാനത്തെത്തിയ നെറോക്ക എഫ് സി

കൊച്ചി: ഹോസൂട്ടന്റെ ബ്ലാസ്‌റ്റേഴ്‌സ് സ്‌നേഹം വളരെ പ്രശസ്തമായ ഒന്നാണ്. ഈ സീസണിൽ ടീമിൽ ഇല്ലാതിരുന്നിട്ടും ഹോസു ടീമിനെ വലിയ രീതിയിൽ സപ്പോർട്ട് ചെയ്തിരുന്നു.

ഇപ്പോഴിതാ അമേരിക്കൻ ക്ലബായ സിൻസിനാറ്റിക്ക് കളിക്കുമ്പോഴും സൂപ്പർ കപ്പിനൊരുങ്ങുന്ന ബ്ലാസ്റ്റേഴ്‌സിന് ആശംസയുമായെത്തിയിരിക്കുകയാണ് ഹോസു കാരിയാസ്. ട്വിറ്ററിലൂടെ താരം സൂപ്പർ കപ്പിന് ഇറങ്ങുന്ന ബ്ലാസ്റ്റേഴ്‌സിന് ആശംസയുമായി എത്തിയത്.

മുമ്പ് ബ്ലാസ്റ്റേഴ്‌സിന്റെ ഐ എസ് എല്ലിലെ മോശം പ്രകടനത്തിൽ നിരാശ പ്രകടിപിച്ചും ഹോസു രംഗത്തെത്തിയിരുന്നു, കരുത്തരായ നെറോക്ക എഫ് സിയെ ആണ് ബ്ലാസ്റ്റേഴ്‌സ് സൂപ്പർ കപ്പിന്റെ പ്രീക്വാർട്ടറിൽ നേരിടുന്നത്.ഏപ്രിൽ 6നാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ കളി നടക്കുന്നത്. ട

 

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP