Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആദിവാസി യുവാവ് ജീവനൊടുക്കി

വയനാട്: വയനാട് പുൽപ്പള്ളിയിൽ ആദിവാസി യുവാവ് ജീവനൊടുക്കി. പുൽപ്പള്ളി വണ്ടിക്കാട് കോളനിയിലെ വിനോദ്(25) ആണ് വീട്ടിൽ ജീവനൊടുക്കിയത്.

കഴിഞ്ഞ ദിവസം പുൽപ്പള്ളി കന്നാരം പുഴയിൽ കുളിക്കാനിറങ്ങിയപ്പോൾ കർണാടക വനപാലകർ വിനോദിനുനേരെ വെടിയുതിർത്തിരുന്നു. തലനാരിഴയ്ക്കാണ് അന്നു വിനോദ് രക്ഷപ്പെട്ടത്. ഇതിനുശേഷം കോളനിയിൽ തിരിച്ചെത്തിയ വിനോദ് മൂകനായി വീട്ടിൽതന്നെ കഴിയുകയായിരുന്നു.

ചൊവ്വാഴ്ച വൈകിട്ടോടെയാണ് വിനോദിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. പൊലീസ് കേസെടുത്തു. കർണാടക വനപാലകർ വിനോദിനു നേരെ വെടിയുതിർക്കാനുണ്ടായ സാഹചര്യം വ്യക്തമല്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP