Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ലിവർപൂളിന്റെ മുന്നേറ്റം കണ്ട ആരാധകർ കൂക്കിവിളിച്ചും നൃത്തം ചെയ്തും ആഘോഷിച്ചു; തങ്ങളുടെ ടീമിന്റെ പതനം കണ്ടിരുന്ന മാഞ്ചസ്റ്റർ ആരാധകർക്ക് സഹിക്കാനായില്ല: എത്തിഹാദ് സ്റ്റേഡിയത്തിലെ ആരാധകരുടെ തമ്മിൽ തല്ല് വൈറലാകുന്നു

ലിവർപൂളിന്റെ മുന്നേറ്റം കണ്ട ആരാധകർ കൂക്കിവിളിച്ചും നൃത്തം ചെയ്തും ആഘോഷിച്ചു; തങ്ങളുടെ ടീമിന്റെ പതനം കണ്ടിരുന്ന മാഞ്ചസ്റ്റർ ആരാധകർക്ക് സഹിക്കാനായില്ല: എത്തിഹാദ് സ്റ്റേഡിയത്തിലെ ആരാധകരുടെ തമ്മിൽ തല്ല് വൈറലാകുന്നു

ലണ്ടൻ: എത്തിഹാദ് സ്റ്റേഡിയത്തിൽ നടന്ന ലിവർപൂൾ സിറ്റിയുടെയും മാഞ്ചസ്റ്റർ സിറ്റിയുടെയും മത്സരം കാണാൻ ആയിരക്കണത്തിന് ആൾക്കാരാണ് തടിച്ചു കൂടിയത്. മത്സരം മുറുകി ലിവർപൂൾ ഗോളുകൾ പറത്തിയപ്പോൾ ഫാൻസുകാർ തമ്മിൽ തല്ലി. മാഞ്ചസ്റ്റർ സിറ്റിയുടെ ആരാധകരാണ് ആദ്യം ലിവർപൂൾ ഫാൻസിനെ തല്ലിയത്. പിന്നീട് അത് കൂട്ടത്തല്ലിൽ കലാശിച്ചു.

തങ്ങളുടെ ടീം സ്‌കോർ ചെയ്യുന്നത് കണ്ട് ആർപ്പു വിളിച്ച ലിവർപൂളിനെ മാഞ്ചസ്റ്റർ സിറ്റി ഫാൻസ് കടന്ന് ആക്രമിക്കുക ആയിരുന്നു. മത്സരത്തിൽ ലിവർപൂൾ മാഞ്ചസ്റ്ററിനെ 2-1ന് തോൽപ്പിച്ചു. ആരാധകരുടെ കൂട്ടത്തല്ല് ഒരു യുവതിയാണ് വീഡിയോയിൽ പകർത്തിയത്. ട്വിറ്ററിൽ ഷെയർ ചെയ്ത ഈ വീഡിയോ രണ്ട് മണിക്കൂറിനുള്ളിൽ 400,000 പേരാണ് കണ്ടത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP