Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

സർക്കാർ, എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളെ തീരദേശ നിയന്ത്രണ മേഖല ക്ലിയറൻസിനുള്ള പരിശോധനാ ഫീസിൽ നിന്നും ഒഴിവാക്കും; സംസ്ഥാനത്ത് മൂന്ന് സൈബർ പൊലീസ് സ്റ്റേഷനുകൾ; മന്ത്രിസഭാ യോഗ തീരുമാനം ഇങ്ങനെ

സർക്കാർ, എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളെ തീരദേശ നിയന്ത്രണ മേഖല ക്ലിയറൻസിനുള്ള പരിശോധനാ ഫീസിൽ നിന്നും ഒഴിവാക്കും; സംസ്ഥാനത്ത് മൂന്ന് സൈബർ പൊലീസ് സ്റ്റേഷനുകൾ; മന്ത്രിസഭാ യോഗ തീരുമാനം ഇങ്ങനെ

തിരുവനന്തപുരം: എറണാകുളം, തൃശ്ശൂർ, കോഴിക്കോട് എന്നിവിടങ്ങളിൽ സൈബർ പൊലീസ് സ്റ്റേഷൻ ആരംഭിക്കാൻ മന്ത്രിസഭ തീരുമാനിച്ചു. സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിനും അന്വേഷണം കാര്യക്ഷമമാക്കുന്നതിനുമാണ് പ്രത്യേക വിഭാഗം രൂപീകരിക്കുന്നത്. ഓരോ സ്റ്റേഷനിലേക്കും ഒരു സർക്കിൾ ഇൻസ്‌പെക്ടർ ഉൾപ്പെടെ 18 തസ്തികകൾ (മൊത്തം 54) സൃഷ്ടിക്കാൻ തീരുമാനിച്ചു.

സർക്കാർ, എയ്ഡഡ് വിഭാഗത്തിലുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളെയും തീരദേശ നിയന്ത്രണ മേഖല (സി.ആർ.സെഡ്) ക്ലിയറൻസിനുള്ള പരിശോധനാ ഫീസിൽ നിന്ന് ഒഴിവാക്കാൻ തീരുമാനിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP