Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

താനൂരിൽ ഒരാഴ്ചത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു; ഹർത്താലുമായി ബന്ധപ്പെട്ട അക്രമ സംഭങ്ങളെ തുടർന്നാണ് നിരോധനാജ്ഞ

താനൂരിൽ ഒരാഴ്ചത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു; ഹർത്താലുമായി ബന്ധപ്പെട്ട അക്രമ സംഭങ്ങളെ തുടർന്നാണ് നിരോധനാജ്ഞ

മറുനാടൻ മലയാളി ബ്യൂറോ

മലപ്പുറം: താനൂരിൽ ഒരാഴ്ചത്തേക്ക് ജില്ലാ ഭരണകൂടം നിരോധനാജ്ഞ പ്രഖ്യാപിച്ചു. സോഷ്യൽ മീഡിയ വഴി പ്രചരിച്ച ഹർത്താലുമായി ബന്ധപ്പെട്ട അക്രമ സംഭങ്ങളെ തുടർന്നാണ് നിരോധനാജ്ഞ.

ജമ്മു കാഷ്മീരിൽ കൊല്ലപ്പെട്ട എട്ട് വയസുകാരിക്ക് നീതി വേണമെന്ന വ്യാജേന എസ്ഡിപിഐയുടെ നേതൃത്വത്തിൽ രാവിലെ നടന്ന ഹർത്താലിൽ വ്യാരക അക്രമ സംഭങ്ങളാണ് അരങ്ങേറിയത്. മലപ്പുറം, കണ്ണൂർ ജില്ലകളിലെ വിവിധ പ്രദേശങ്ങൾ വാഹനങ്ങൾ തടയുകയും ബലമായി കടകൾ അടപ്പിക്കുകയും ചെയ്തിതത്. പൊലീസുമായി ഹർത്താൽ അനുകൂലികൾ സംഘർഷവുമുണ്ടായി. ഇതിന് പിന്നാലയാണ് നിരോധനാജ്ഞ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP