Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പെട്രോൾ ദേഹത്തൊഴിച്ചു നിന്ന യുവതിക്കു സമീപത്ത് ഭർത്താവ് ലൈറ്റർ തെളിച്ചു; ഗുരുതര പൊള്ളലേറ്റു ചികിത്സയിലായിരുന്ന ഭാര്യ മരിച്ചു

പെട്രോൾ ദേഹത്തൊഴിച്ചു നിന്ന യുവതിക്കു സമീപത്ത് ഭർത്താവ് ലൈറ്റർ തെളിച്ചു; ഗുരുതര പൊള്ളലേറ്റു ചികിത്സയിലായിരുന്ന ഭാര്യ മരിച്ചു

കൊല്ലം: വീട്ടു വഴക്കിനിടയിൽ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച യുവതിക്ക് സമീപത്ത് നിന്നും ഭർത്താവ് ലൈറ്റർ തെളിച്ച സംഭവത്തിൽ ഗുരുതര പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു.

കോന്നി മുതുപേഴുങ്കൽ താന്നിനിൽക്കുംമുകൾ രതീഷിന്റെ ഭാര്യ കൊല്ലൻപടി ഗുരുകുലത്തിൽ രമ്യ 26)യാണു മരിച്ചത്. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണു മരണം. അറസ്റ്റിലായ രതീഷ് റിമാൻഡിലാണ്. ഏപ്രിൽ ഒൻപതിനായിരുന്നു സംഭവം.

രമ്യ പെട്രോൾ ദേഹത്തൊഴിച്ചപ്പോൾ മകൻ അഭിനവിന്റെ(5) ദേഹത്തും വീണിരുന്നു. കുട്ടിയും പൊള്ളലേറ്റു ചികിത്സയിലാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP