Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അനുഗ്രഹങ്ങൾ നേരാൻ താരപ്പടയുടെ അടിപൊളി വരവ്; ഹരിശ്രീ അശോകന്റെ മകളുടെ വിവാഹ വീഡിയോ വൈറലാകുന്നു മൂന്ന് വർഷങ്ങൾക്ക് ശേഷം

അനുഗ്രഹങ്ങൾ നേരാൻ താരപ്പടയുടെ അടിപൊളി വരവ്; ഹരിശ്രീ അശോകന്റെ മകളുടെ വിവാഹ വീഡിയോ വൈറലാകുന്നു മൂന്ന് വർഷങ്ങൾക്ക് ശേഷം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: നടൻ ഹരിശ്രീ അശോകന്റെ മകൾ ശ്രീക്കുട്ടിയുടെ വിവാഹ വീഡിയോ വൈറലാകുന്നു. സൂപ്പർ താരങ്ങൾ അടക്കം പങ്കെടുത്ത വിവാഹം 2015 ലായിരുന്നെങ്കിലും വീഡിയോ ഇപ്പോഴാണ് പുറത്തുവിട്ടത്. 

വിവാഹത്തിന് തലേദിവസം നടന്ന മെഹന്തി സത്കാരത്തിൽ മമ്മൂട്ടി, മോഹൻലാൽ, രഞ്ജിത്ത്, ദിലീപ്, ജയസൂര്യ തുടങ്ങിയവർ പങ്കെടുത്തിരുന്നു. പ്രീതയാണ് ഹരിശ്രീ അശോകന്റെ ഭാര്യ. ശ്രീകുട്ടിയെ കൂടാതെ ഒരു മകനും ഹരിശ്രീയ്ക്കുണ്ട്. അർജുൻ അശോകൻ എന്നാണ് പേര്. പറവ, ബിടെക് എന്നീ സിനിമകളിലൂട പ്രേക്ഷകർക്ക് പരിചിതരനാണ് അർജുൻ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP