Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പ്രീസ്‌കൂൾ വിദ്യാഭ്യാസത്തിലെ നൂതനരീതികൾ: ദ്വിദിന വർക്ക്‌ഷോപ്പ് സംഘടിപ്പിച്ചു

പ്രീസ്‌കൂൾ വിദ്യാഭ്യാസത്തിലെ നൂതനരീതികൾ: ദ്വിദിന വർക്ക്‌ഷോപ്പ് സംഘടിപ്പിച്ചു

തിരുവ നന്ത പുരം: നാഷണൽ ചൈൽഡ് ഡെവല പ്‌മെന്റ് കൗൺസിലിന്റെ (എൻ.സി.ഡി.സി.) തിരുവ നന്ത പുരം, കൊല്ലം ജില്ലക ളിലുള്ള ഫാക്കൽറ്റികൾക്കായി തിരുവ നന്ത പുരത്ത്ദ്വിദിന വിദ്യാ ഭ്യാസ പരിശീ ലന കളരി സംഘടി പ്പിച്ചു. പ്രീസ്‌കൂൾ വിദ്യാ ഭ്യാസ ത്തിലെ നൂതന രീതികൾ എന്ന വിഷയ ത്തിൽ സംഘടി പ്പിച്ച തിയറി, പ്രായോഗികപരിശീ ലന കളരിക്ക് ഒരു ലോകം ഒരു ഭാഷ പ്രസ്ഥാന ത്തിന്റെ സ്ഥാപ കൻ, ബാബ അലക്‌സാണ്ടർ, ന്യൂഡൽഹി നേത്യത്വം നൽകി.

തിരുവ നന്ത പുരം പുളിമൂട് ചാച്ചാജി ഹാളിൽനടന്ന വർക്ക്‌ഷോപ്പിൽ എൻ.സി.ഡി.സി. മീഡിയ മാനേജർ ശ്രീജിത്ത് ശ്രീനിവാ സ്,ഫാക്കൽറ്റിക ളായ രജിത എൽ., ജ്യോതി ജെ., എന്നിവർ പ്രസംഗിച്ചു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP