Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ടൊറന്റോയിലെ ഇന്ത്യൻ റെസ്‌റ്റൊറന്റിൽ സ്‌ഫോടനം; വ്യാഴാഴ്ച രാത്രി ഉണ്ടായ സ്‌ഫോടനത്തിൽ പതിനഞ്ച് പേർക്ക് പരിക്കേറ്റു; മൂന്ന് പേരുടെ നില അതീവ ഗുരുതരമെന്ന് റിപ്പോർട്ട്

ടൊറന്റോയിലെ ഇന്ത്യൻ റെസ്‌റ്റൊറന്റിൽ സ്‌ഫോടനം; വ്യാഴാഴ്ച രാത്രി ഉണ്ടായ സ്‌ഫോടനത്തിൽ പതിനഞ്ച് പേർക്ക് പരിക്കേറ്റു; മൂന്ന് പേരുടെ നില അതീവ ഗുരുതരമെന്ന് റിപ്പോർട്ട്

ഒട്ടാവ: കനേഡിയൻ നഗരമായ ടൊറന്റോയിലെ ഇന്ത്യൻ റെസ്റ്റോറന്റിലുണ്ടായ സ്ഫോടനം. അപ്രതീക്ഷിതമായി ഉണ്ടായ സ്‌ഫോടനത്തിൽ പതിനഞ്ച് പേർക്ക് പരിക്കേറ്റതായി റിപ്പോർട്ട്. മിസിസാഗയിലെ ബോബെ ഭേൽ റെസ്റ്റോറന്റിലാണ് സ്ഫോടനമുണ്ടായത്.

വ്യാഴാഴ്ച രാത്രി പത്ത് മുപ്പതോടെയാണ് സ്ഫോടനമുണ്ടായത്. സ്ഫോടനകാരണം വ്യക്തമായിട്ടില്ല. പരിക്കേറ്റവരിൽ മൂന്ന് പേരുടെ നില അതീവ ഗുരുതരമാണെന്ന് പീൽ റീജിയണൽ പാരാമെഡിക്കൽ സർവീസ് ട്വീറ്റ് ചെയ്തു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

അതേസമയം, അജ്ഞാതരായ രണ്ടുപേർ സ്ഫോടന വസ്തുക്കളുമായി റസ്റ്ററന്റിനുള്ളിലേക്കു പോകുന്നതിന്റെ ചിത്രം പൊലീസ് പുറത്തുവിട്ടിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP