Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഞാൻ കൃഷ്ണകുമാർ എസ്.എൻ.നായർ; ദുബായിലെ ജോലി രാജി വച്ച് മുഖ്യമന്ത്രിയെ വധിക്കാൻ വരുന്നു; പഴയ കത്തികളും സാധനങ്ങളും തേച്ച് മിനുക്കിയെടുക്കാനുള്ള തയ്യാറെടുപ്പിലാണ്; പിണറായി വിജയന് വധഭീഷണിയുമായി ആർഎസ്എസ് പ്രവർത്തകൻ എന്നവകാശപ്പെട്ട് ഫേസ്‌ബുക്ക് ലൈവ്

ഞാൻ കൃഷ്ണകുമാർ എസ്.എൻ.നായർ; ദുബായിലെ ജോലി രാജി വച്ച് മുഖ്യമന്ത്രിയെ വധിക്കാൻ വരുന്നു; പഴയ കത്തികളും സാധനങ്ങളും തേച്ച് മിനുക്കിയെടുക്കാനുള്ള തയ്യാറെടുപ്പിലാണ്; പിണറായി വിജയന് വധഭീഷണിയുമായി ആർഎസ്എസ് പ്രവർത്തകൻ എന്നവകാശപ്പെട്ട് ഫേസ്‌ബുക്ക് ലൈവ്

മറുനാടൻ ഡെസ്‌ക്‌

ദുബായ്:മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കുമെന്ന ഭീഷണിയുമായി ആർഎസ്എസ് പ്രവർത്തകൻ എന്ന് അവകാശപ്പെട്ട വ്യക്തിയുടെ ഫേസ്‌ബുക്ക് ലൈവ്.പിണറായിക്കെതിരെ കടുത്ത ജാതീയ അധിക്ഷേപവും കൃഷ്ണകുമാർ എസ്.എൻ നായർ എന്നയാൾ നടത്തുന്നുണ്ട്.

പിണായി വിജയനെ വധിക്കുമെന്നും ഭാര്യയേയും മകളേയും ബലാത്സംഗം ചെയ്യുമെന്നും ഇയാൾ ഭീഷണിപ്പെടുത്തുന്നു. ദുബായിലെ ജോലി രാജിവച്ച് നാട്ടിലേക്ക് വരുന്നുവെന്നാണ് ഇയാളുടെ മുന്നറിയിപ്പ്. കള്ളുചെത്താൻ പോകുന്നവൻ കള്ള് ചെത്താൻ പോകണം അല്ലാതെ ഈ പണിക്ക് (മുഖ്യമന്ത്രി പണിക്ക്) ഇറങ്ങരുതെന്നും ഇയാൾ പറയുന്നുണ്ട്. വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു കൊണ്ടിരിക്കുകയാണ്.

കൃഷ്ണകുമാർ എസ്.എൻ നായരുടെ ഫേസ്‌ബുക്ക് ലൈവിലെ പരാമർശങ്ങൾ:

ഞാൻ കൃഷ്ണകുമാർ നായർ. പഴയ ആർഎസ്എസുകാരനായിരുന്നു. കാര്യങ്ങൾ മുൻപോട്ട് നടത്തിക്കൊണ്ടിരുന്ന വ്യക്തിയായിരുന്നു. ഞാൻ വീണ്ടും സജീവമായി രംഗത്തേയ്ക്കിറങ്ങഉന്നു. സ്റ്റേ ചെയ്യുന്നത് ദുബായിയിൽ. ജോലി രാജിവച്ച് നാട്ടിലേയ്ക്ക് വരുകയാണ്. നാട്ടിൽ വരുന്നതിന് രണ്ട് ഉദ്ദേശമുണ്ട്. കില്ലിങ് തന്നെയാണ്. ഞാൻ വീണ്ടു പഴയ കത്തികളും സാധനങ്ങളും തേച്ചു മിനുക്കി എടുക്കാനുള്ള തയ്യാറെടുപ്പിലാണ്. എന്റെ ലൈഫ് എങ്ങനെ പോയാലും എനിക്കൊരു കുഴപ്പവുമില്ല. ഒരു വ്യക്തിയെ കൊല്ലാൻ അങ്ങ് തീരുമാനിച്ചാൽ അതങ്ങ് ചെയ്യും.

ലസിത വിജയനെതിരെ പരാതി കൊടുത്തിട്ട് പിണറായി വിജയന്റെ പൊലീസ് (തെറി).... ഞാനൊരു ബിജെപിക്കാരനാണ് ആർഎസ്എസുകാരനാണ്. ഇതേപോലൊരു മുഖ്യമന്ത്രിയെ നേരത്തെ കണ്ടിട്ടുണ്ടോ... ഉമ്മൻ ചാണ്ടി ഇതിനു മുൻപ് ഭരിച്ചിരുന്നു. സാധാരണക്കാരന്റെ വിഷമങ്ങൾ കേൾക്കാൻ, നാടകമാണെങ്കിൽ കൂടി അയാൾ കാത്തിരുന്നു.

(മുഖ്യമന്ത്രിയുടെ അമ്മയ്‌ക്കെതിരെ ലൈംഗികാധിക്ഷേപം)

എടാ കള്ളു ചെത്താൻ പോണവൻ കള്ള് ചെത്താൻ പോണം. അല്ലാതെ ഈ പണിക്കിറങ്ങരുത്. ഞാൻ വരുന്നു കേരളത്തിലേയ്ക്ക്. എന്റെ പാസ്പോർട്ട് നംമ്പരും എല്ലാം നിനക്ക് കൃത്യമായി തരാം. നിനക്ക് എന്ത് (തെറി) ചെയ്യാൻ പറ്റുന്നെങ്കിൽ ചെയ്യ്. വന്ന് നിന്റെയൊക്കെ വീട്ടിൽ കയറി പടപടപടാന്ന് പൊട്ടിക്കും. അതിനുള്ള കാശ് സമ്പാദിക്കാൻ മാത്രമാണ് ഇവിടെ വന്നത്. എനിക്ക് രണ്ട് ലക്ഷം രൂപ മാസ ശമ്പളമുണ്ട്. ഞാൻ സീനിയർ റിഗ്ഗിങ് സൂപ്രവൈസറാണ്.

ഒരു കാര്യം ചെയ്യാം ഞാൻ വന്ന് നിന്റെ പെണ്ണുമ്പിള്ളയേയും മോളെയും നിന്റെ മുന്നിലിട്ട് ശരിക്കങ്ങോട്ട് മറ്റേ പരിപാടി ചെയ്യാം. മണി പറഞ്ഞ മാതിരി, കാട്ടുകുരങ്ങൻ മണി പറഞ്ഞതു മാതിരി, നിന്റെ മുന്നിലിട്ട് മറ്റേ പണിയങ്ങ് ചെയ്യാം (വീണ്ടും തെറി) നീ സഹിക്കുമോ (തെറി).

ഇതിന്റെ മറുപടി എനിക്കു കിട്ടണം, എല്ലാവരിൽ നിന്നും. കിട്ടിയില്ലെങ്കിൽ ഹൈന്ദവ സംഘടനകളൊന്നും കേരളത്തിൽ വേണ്ട. ഇതിനെനിക്ക് മറുപടിയും കിട്ടണം പിന്തുണയും കിട്ടണം. അടുത്ത ഫ്ളൈറ്റിൽ നാട്ടിലേയ്ക്ക് വരണം''

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP