നക്ഷത്ര രഹസ്യങ്ങൾ ആയില്യം/ആശ്ലേഷ നക്ഷത്രം
ജയശ്രീ
കർക്കിടക രാഷിയുടെ 16°40' to 30° വരെ വ്യാപിച്ച് കിടക്കുന്ന നക്ഷത്രമാണ് ഇത്. ഈ നക്ഷത്രത്തിന്റെ അടയാളവും, ദേവതയും നാഗങ്ങൾ ആണ്. വളരെ അധികം ചീത്ത പേര് കേൾപ്പിച്ചു കൊണ്ടിരിക്കുന്ന ഒരു നക്ഷത്രമാണിത് . അതെന്താണ് അങ്ങനെ എന്ന് നോക്കാ0. ആദ്യമായി തന്നെ ഈ നക്ഷത്രത്തിനെ നാഗങ്ങളുമായി വളരെ അധികം ചേർത്ത് വായിക്കുന്നു. അത് തന്നെ ഒരു പ്രധാന കാരണം ആണ്. എങ്കിലും നാഗങ്ങൾ, നമ്മുടെ ഭാരതീയ വിശ്വാസം അനുസരിച്ച് ശുഭ സൂചനകളെ ആണ് കൂടുതലായും നൽകുന്നത്. ചുറ്റി പിണഞ്ഞു കിടക്കുന്ന രണ്ടു നാഗങ്ങൾ ആണല്ലോ നമ്മുടെ മെഡിക്കൽ രംഗത്തിന്റെ തന്നെ അടയാളം. നാഗങ്ങളെ രോഗ ശമനം/Healing എന്നതിന്റെ അടയാളമായി പല സംസ്കാരങ്ങളും കണ്ടു വരുന്നു. ഈ നക്ഷത്രത്തെ ഭരിക്കുന്ന ഗ്രഹം ബുധൻ ആണ് . ഈ നക്ഷത്രത്തിൽ പെട്ടവർക്ക് ഹീലിങ് സംബന്ധമായ അറിവുകൾ ഉണ്ടാകാൻ സാധ്യത കൂടുതലാണ്.
കർക്കിടക രാശി , മാതാപിതാക്കൾ,സ്വത്ത്,വൈകാരികത ബന്ധുക്കൾ,സന്തോഷം, വളർച്ച,ഉപജീവനം, വീട്, എന്നിവയെ സൂചിപ്പിക്കുന്നു. ഈ രാശിയെ ഭരിക്കുന്നത് ചന്ദ്രൻ ആണ്. ചന്ദ്രൻ എന്നാൽ ജ്യോത്സ്യത്തിൽ ആകെ മൊത്തം വൈകാരികതയെ ആണ് സൂചിപ്പിക്കുക. എന്നാൽ ഈ നക്ഷത്രത്തിന്റെ അധിപൻ ആയ ബുധൻ ലോജിക്കിനേയും. ലോജിക്കും വൈകാരികതയും രണ്ടും ചേർന്ന് പോകാൻ പ്രയാസമുള്ള വിഷയങ്ങലായതിനാൽ, ഈ നക്ഷത്രത്തിൽ ജനിച്ചവർക്ക് അവരുടെ സ്നേഹം യഥാർഥ വാക്കുകളാൽ പ്രദർശിപ്പിക്കാൻ പ്രയാസമായിരിക്കും. വാക്കുകൾ പല വിധം പുറപ്പെടും, കേൾവിക്കാർക്ക് അവ മനസിലാകണം എന്നും ഇല്ല അല്പം കഠിനരായ വ്യക്തികലാകും. ബുദ്ധി , ലോജിക്ക് എന്നിവയുടെ ഗ്രഹമാണ് ബുധൻ അതിനാൽ ഈ രണ്ടു ഗുണങ്ങളും ഈ നക്ഷത്രത്തിൽ പെട്ടവർക്ക് ഉണ്ടാകണം എന്നാണ്. അവർ വളരെ അധികം നിരീക്ഷണ പാടവം ഉള്ളവരും, പ്രതികാര ബുദ്ധി ഉള്ളവരും ആണ്.
എരീസ് (മാർച്ച് 21 - ഏപ്രിൽ 19)
മാതാപിതാക്കൾ,സ്വത്ത്, ബന്ധുക്കൾ, സന്തോഷം, വളർച്ച,ഉപജീവനം, വീട്, കുടുംബം, ജീവിത സൗകര്യങ്ങൾ, എന്നാ നാലാം ഭാവത്തിൽ ഈ ആഴ്ച ബുധൻ എത്തുന്നതാണ് . വീടുമായി ബന്ധപ്പെട്ടുള്ള കൂടുതൽ പ്രവർത്തനങ്ങൾ ഉണ്ടാകാം. വീട് മാറ്റം, വില്പന മറ്റു റിയൽ എസ്റ്റേറ്റ് ഡീലുകൾ,റീ ലൊക്കേഷൻ , അലങ്കാരം എന്നിവയെ കുറിച്ചുള്ള തീരുമാനങ്ങൾ പ്രതീക്ഷിക്കുക. ബന്ധു ജന സമാഗമം,. പൂർവികരെ സ്മരിക്ക്ൽ എന്നിവയും പ്രതീക്ഷിക്കുക. വീട്ടിൽ നിന്നുള്ള യാത്രകൾ, വീട്ടിൽനിന്നും ജോലി ചെയ്യാനുള്ള അവസരങ്ങൾ എന്നിവയും ഉണ്ടാകാം.
ധൈര്യ൦, ശൗര്യം, സഹോദരങ്ങള്‍, ആശയവിനിമയം, എലെക്ട്രോനിക്സ്, ടെക്നോളജി. ചെറുയാത്രകൾ, ചെറുകോഴ്സുകൾ, അയൽക്കാർഎന്നാ മൂന്നാം ഭാവത്തിൽ ഈ ആഴ്ച ന്യൂ മൂൺ വന്നെത്തും സഹോദരങ്ങലുമായുള്ള സംവാദം, ബന്ധുക്കൾ സഹോദരങ്ങൾ എന്നിവരുമായുള്ള സീരിയസ് ചർച്ചകൾ, ചെറു യാത്രകൾ, ജോലി സംബന്ധമായ ട്രെയിനിങ്ങുകൾ, എഴുത്ത് എഡിറ്റിങ് എന്നീ മേഖലയിൽ നിന്നുള്ള കൂടുതൽ ജോലികൾ, അയൽക്കാർക്ക് വേണ്ടി ഉള്ള പുതിയ പദ്ധതികൾ എന്നിവ പ്രതീക്ഷിക്കുക . സ്വന്തം സംരംഭങ്ങളെ മെച്ചപ്പെടുത്താനുള്ള നിരവധി അവസരങ്ങളും പ്രതീക്ഷിക്കുക.
ടോറസ് (ഏപ്രിൽ 20 - മെയ് 20)
ധൈര്യം, ശൗര്യം, സഹോദരങ്ങള്‍, ആശയവിനിമയം, എലെക്ട്രോനിക്സ്, ടെക്നോളജി. ചെറുയാത്രകൾ,ചെറുകോഴ്സുകൾ,അയൽക്കാർ എന്നാ മേഖലയിൽ ബുദ്ധന്റെ സ്വാധീനം ഉണ്ടാകും. സഹോദരങ്ങലുമായുള്ള സംവാദം, ബന്ധുക്കൾ സഹോദരങ്ങൾ എന്നിവരുമായുള്ള സീരിയസ് ചർച്ചകൾ, ചെറു യാത്രകൾ, ജോലി സംബന്ധമായ ട്രെയിനിങ്ങുകൾ, എഴുത്ത് എഡിറ്റിങ് എന്നീ മേഖലയിൽ നിന്നുള്ള കൂടുതൽ ജോലികൾ, അയൽക്കാർക്ക് വേണ്ടി ഉള്ള പുതിയ പദ്ധതികൾ എന്നിവ പ്രതീക്ഷിക്കുക.
ധന൦, വസ്തു വകകള്‍, നിങ്ങളുടെ സെല്‍ഫ് വര്‍ത്ത്, സംസാരം എന്നാ മേഖലയിൽ ഈ ആഴ്ച ന്യൂ മൂൺ എത്തും . പുതിയ ധന സമ്പാദന മാർഗത്തെ കുറിച്ചുള്ള ആലോചന. അധിക ചെലവ് നിയന്ത്രിക്കാനുള്ള ശ്രമങ്ങൾ, പുതിയ നിക്ഷേപങ്ങൾക്ക് വേണ്ടി ഉള്ള ശ്രമം, ധന സഹായം നൽകാനും ലഭിക്കാനും ഉള്ള ശ്രമം, സ്കിൽ ടെവേലപ്മെന്റ്റ് കോഴ്സുകൾക്ക് വേണ്ടി ഉള്ള തയ്യാറെടുപ്പുകൾ എന്നിവയും പ്രതീക്ഷിക്കുക.
ജമിനി (മെയ് 21 - ജൂൺ 20)
ധന൦, വസ്തു വകകള്‍, നിങ്ങളുടെ സെല്‍ഫ് വര്‍ത്ത്, സംസാരം എന്നാ മേഖലയിൽ ഈ ആഴ്ച ബുധൻ എത്തുന്നതാണ് . നിങ്ങളുടെ കഴിവുകൾ തെളിയിക്കേണ്ട അവസരങ്ങൾ ഉണ്ടാകാം. ധനം, വസ്തുവകകൾ എന്നിവയിൽ കൂടുതൽ പ്ലാനിങ് ഉണ്ടാകാം. പുതിയ ധന സമ്പാദന മാരഗങ്ങളെ കുറിച്ചുള്ള ആകാംഷ, നിങ്ങളുടെ നിലപാടുകൾ ശെരി ആണെന്ന് തെളിയിക്കാൻ ഉള്ള വ്യഗ്രത എന്നിവയും ഉണ്ടാകും.ധന സമ്പാദന മാർഗങ്ങളെ കുറിച്ചുള്ള പ്ലാനിങ്, ധന സഹായം നൽകാനും ലഭിക്കാനും ഉള്ള നീക്കങ്ങൾ, പല വിധ സാമ്പത്തിക ബാധ്യതകളെ കുറിച്ചുള്ള ചർച്ചകൾ എന്നിവയും ഈ ആഴ്ച പ്രതീക്ഷിക്കുക. പുതിയ കോഴ്സുകൾ പഠിക്കാനുള്ള ശ്രമം, ജോലിയിൽ പുതിയ ഉത്തര വാദിതങ്ങൾ എന്നിവയും പ്രതീക്ഷിക്കുക.
നിങ്ങളുടെ വ്യക്തിത്വം ലുക്സ്, വീക്ഷണകോണ്, മനോഭാവം, വിചാര ധാര , ആരോഗ്യം, ഊര്ജ്ജസ്വലത,എന്നാ മേഖലയിൽ ഈ ആഴ്ച ന്യൂ മൂൺ എത്തുന്നതാണ് പുതിയ തുടക്കങ്ങൾ പ്രതീക്ഷിക്കുക., ആരോഗ്യം സൗന്ദര്യം എന്നിവ മെച്ചപ്പെടുത്താനുള്ള അവസരങ്ങൾ, വ്യക്തി ജീവിതത്തിലും സാമൂഹിക ജീവിതത്തിലും പുതിയ തുടക്കങ്ങളും ഉണ്ടാകാം. പുതിയ ബന്ധങ്ങൾ, പുതിയ ഉത്തര വാദിതങ്ങൾ എന്നിവയും പ്രതീക്ഷിക്കുക.
കാൻസർ (ജൂൺ 21 - ജൂലൈ 22)
നിങ്ങളുടെ വ്യക്തിത്വം ലുക്സ്, വീക്ഷണകോണ്, മനോഭാവം, വിചാര ധാര , ആരോഗ്യം, ഊര്ജ്ജസ്വലത,എന്നാ മേഖലയിൽ ഈ ആഴ്ച ബുധൻ എത്തുന്നതാണ് . പുതിയ തുടക്കങ്ങൾ വ്യക്തി ജീവിതത്തിലും പൊതു ജീവിതത്തിലും ഉണ്ടാകാം. വ്യക്തി ജീവിതത്തെ കുറിച്ചുള്ള പല വിധ ആശ വിനിമയങ്ങളും പ്രതീക്ഷിക്കുക . പല ജോലികളും ഒരേ സമയം ചെയ്യേണ്ട അവസ്ഥ ഉണ്ടാകാം. ശാരീരിരിക അസ്വസ്ഥതകൾ ഈ അവസരം സാധാരണ ആകും.
രഹസ്യ മോഹങ്ങള്‍, ഒളിഞ്ഞിരിക്കുന്ന ശത്രുക്കള്‍, ഒളിപ്പിച്ചു വെച്ച കഴിവുകള്‍, ബെഡ് പ്ലെഷേഴ്സ് ഒറ്റപ്പെടല്‍, ദൂര ദേശ സം,നഷ്ടങ്ങള്‍, പ്രാര്‍ത്ഥന ധ്യാനം, ചാരിറ്റി, നിഗൂഡത എന്നാ മേഖലയിൽ ഈ ആഴ്ച ന്യൂ മൂൺ വന്നെത്തും. പ്രാർത്ഥന ധ്യാനം എന്നിവയെ കുറിച്ചുള്ള കൂടുതൽ ആലോചന, ഏകാന്തനായി തീരാനുള്ള ആഗ്രഹം, ചാരിറ്റി പ്രവര്തനങ്ങലോടുള്ള താല്പര്യം, ഭാവിയെ കുറിച്ചുള്ള റിസേർച് എന്നിവ പ്രതീക്ഷിക്കുക . ദൂര യാത്രകൾക്ക് വേണ്ട തയ്യാറെടുപ്പുകൾ, ആത്മീയ വിഷയങ്ങളോടുള്ള താല്പര്യം, ശാരീരിരിക അസ്വസ്ഥതകൾ, പല വിധ ബാധ്യതകളെ കുറിച്ചുള്ള ആലോചന എന്നിവയും പ്രതീക്ഷിക്കുക.
ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)
രഹസ്യ മോഹങ്ങള്‍, ഒളിഞ്ഞിരിക്കുന്ന ശത്രുക്കള്‍, ഒളിപ്പിച്ചു വെച്ച കഴിവുകള്‍, ബെഡ് പ്ലെഷേഴ്സ് ഒറ്റപ്പെടല്‍, ദൂര ദേശ സം,നഷ്ടങ്ങള്‍, പ്രാര്‍ത്ഥന ധ്യാനം, ചാരിറ്റി, നിഗൂഡത എന്നാ മേഖലയിലേക്ക് ഈ ആഴ്ച ബുധൻ എത്തുന്നതാണ്. ഭാവി പരിപാടികളെ കുറിച്ചുള്ള ചർച്ചകൾ, ആത്മീയ വിഷയങ്ങളെ കുറിച്ചുള്ള പഠനം, ചാരിറ്റി പ്രവർത്തനങ്ങൾ, ഏകാന്തനായി തീരാനുള്ള ആഗ്രഹം, ശാരീരിരിക അസ്വസ്ഥതകൾ, നിങ്ങളുടെ മാനസികമായ വെല്ലുവിളികളെ കുറിച്ചുള്ള പഠനം എന്നിവ ഈ ആഴ്ച പ്രതീക്ഷിക്കുക.
മോഹങ്ങള്‍, പ്രതീക്ഷകള്‍, സുഹൃത്തുക്കള്‍, മുതിര്‍ന്ന സഹോദരങ്ങള്‍, കൂട്ടായ്മകള്‍, ടീം ജോലികള്‍,ഗ്രൂപ്പുകള്എന്നാ മേഖലയിൽ ഈ ആഴ്ച ന്യൂ മൂൺ വന്നെത്തും, ഇത് പുതിയ തുടക്കങ്ങളെ സൂചിപ്പിക്കുന്നു. നിങ്ങളുടെ സുഹൃദ് ബന്ധങ്ങളിൽ പുതിയ നീക്കങ്ങൾ നടക്കും. പുതിയ ഗ്രൂപുകളിൽ ചേരാനുള്ള അവസരം, നിലവിൽ ഉള്ള ബന്ധ്നഗളിൽ നിങ്ങൾ നടത്തുന്ന പുതിയ നീക്കങ്ങൾ, ടീം ജോലികളിൽ നിങ്ങളുടെ കൊടുത്താൽ പ്രാധാന്യം, പുതിയ ഗ്രൂപുകളിൽ ചേരാനുള്ള അവസരം. പുതിയ സുഹൃത്തുക്കൾ, ലോങ്ങ് ടേം ബന്ധങ്ങൾ എന്നിവ ലഭിക്കാനുള്ള അവസരം, ടെക്നോളജി സംബന്ധമായ പ്രജക്ക്ട്ടുകൾ ചെയ്യാനുള്ള അവസരം, കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവർക്കൊപ്പം പ്രവർത്തിക്കാനുള്ള അവസരം, സമാന മന്സ്കാരെ കണ്ടെത്താനുള്ള ശ്രമം എന്നിവയും അൽപ നാളുകളിലേക്ക് ഉണ്ടാകുന്നതാണ്.
വിർഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബർ 22)
മോഹങ്ങള്‍, പ്രതീക്ഷകള്‍, ലോങ്ങ്ടേംപ്രോജക്ക്ട്ടുകൾസുഹൃത്തുക്കള്, മുതിര്ന്നസഹോദരങ്ങള്, കൂട്ടായ്മകള്‍, ടീംജോലികള്,ഗ്രൂപ്പുകള്എന്നാമേഖലയിലേക്ക് ഈ ആഴ്ച ബുധൻ എത്തുന്നതാണ് പുതിയ ലോങ്ങ് ടേം ബന്ധങ്ങളെ കുറിച്ചുള്ള ചർച്ചകൾ ഉണ്ടാകാം. എങ്കിലും പുതിയ ഗ്രൂപുകളിൽ ചേരാനുള്ള അവസരങ്ങൾ, ടീം ചർച്ചകൾ, കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവരുടെ ഒപ്പം പ്രവർത്തിക്കാൻ ഉള്ള അവസരങ്ങൾ എന്നിവയും ഉണ്ടാകും. നിലവിൽ ഉള്ള സുഹൃദ് ബന്ധങ്ങളിൽ പല തരത്തിലുള്ള മാറ്റങ്ങളും ഉണ്ടാകാം. ടെക്നോളജിക്കൽ കമ്യൂണിക്കേഷൻ എന്നാ മേഖലയിൽ നിന്നും ഉള്ള ജോലികൾക്ക് വേണ്ടി ഉള്ള ശ്രമവും ഉണ്ടാകാം.
ജോലി, സമൂഹത്തിലെവില , മാതാപിതാക്കൾ, അധികാരികൾ, ജീവിതാ മാര്‍ഗം, എംപ്ലോയർ , സമൂഹതിലെ വില, ഉല്ക്കര്ഷേച്ഛ എന്നാ പത്താം ഭാവത്തിൽ ഈന്യൂ മൂൺ വന്നെത്തും. . ജോലി സ്ഥലത്ത് നിങ്ങളുടെ പ്രാധാന്യം പല കാരണങ്ങൾ കൊണ്ടും വര്‍ധിക്കാം. ചിലപ്പോൾ പുതിയ ഉത്തര വാദിത്തം ഏറ്റെടുക്കേണ്ടി വന്നേക്കാം. ചന്ദ്രൻ വൈകാരികതയെസൂചിപ്പിക്കുന്നു. അതിനാൽഅങ്ങനത്തെ അവസ്ഥകളും ഉണ്ടാകാവുന്ന അവസ്ഥയാണ്. അധികാരികളുടെ ഉപദേശം ലഭിച്ചേക്കാം. പുതിയ ജോലിയെ കുറിച്ചുള്ള ആലോചന, വീടും ജോലിയുമായി വേണ്ട ബാലന്‍സിങ്ങിനെ കുറിച്ചുള്ള ആലോചന എന്നിവ പ്രതീക്ഷിക്കുക.പുതിയ പ്രോജക്ക്ട്ടുകൾ, നിലവിൽ ഉള്ള ജോലിയിൽ പുതിയ ഉത്തരവാദിത്തങ്ങൾ എന്നിവയും ഉണ്ടാകും.
ലിബ്ര (സെപ്റ്റംബർ 23 - ഒക്ടോബർ 22)
ജോലി, സമൂഹത്തിലെവില , മാതാപിതാക്കൾ, അധികാരികൾ, ജീവിതാ മാര്‍ഗം, എംപ്ലോയർ ,സമൂഹതിലെ വിലഉല്ക്കര്ഷേച്ഛ എന്നാ പത്താം ഭാവത്തിൽഈ ആഴ്ച ബുധൻ വന്നെത്തും. എഴുത്ത്, ആശയ വിനിമയം എന്നാ മേഖലയിൽ നിന്നുള്ള നിരവധി ജോലികൾ ഉണ്ടാകും. പുതിയ ജോലി, നിലവിൽ ഉള്ള ജോലിയെ കുറിച്ചുള്ള പുതിയ പ്രതീക്ഷകൾ, അധികാരികളിൽ നിന്നുള്ള ഉപദേശം, നിങ്ങളുടെ ജോലിയെ കുറിച്ചുള്ള അവരുടെ വിലയിരുത്തലുകൾ,എന്നിവയും ഈ അവസരം ലഭിക്കാം.
ദൂരയാത്രകള്, ആത്മീയത, വിദേശ ബന്ധം, ഉയര്‍ന്ന പഠനം, എഴുത്ത്, പ്രസിദ്ധീകരണം, ധ്യാനം, ഭാഗ്യം, നിയമം, തീര്‍ത്ഥാടനം എന്നാ മേഖലയിൽ ഈ ആഴ്ച ന്യൂ മൂൺ എത്തും. . ദൂര യാത്രകളെ കുറിച്ചുള്ള ആഗ്രഹം, ഉപരിപടനത്തിനു വേണ്ടി ഉള്ള തയ്യാറെടുപ്പുകൾ, ധ്യാനം, പ്രാർത്ഥന എന്നിവയെ കുറിച്ചുള്ള ചർച്ചകൾ, എഴുത്ത് പ്രസിദ്ധീകരണം എന്നീ മേഖലകളിൽ നിന്നുള്ള അവസരങ്ങൾ എന്നിവയും പ്രതീക്ഷിക്കുക വിദേശ സംസ്കാരവുമായുള്ള അടുപ്പം, വിദേശികളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള ജോലികൾ, എന്നിവ ഇനി ഉള്ള ദിവസങ്ങളിൽ പ്രതീക്ഷിക്കുക.
സ്കോർപിയോ (ഒക്ടോബർ 23 - നവംബർ 21)
ദൂരയാത്രകള്, ആത്മീയത, വിദേശ ബന്ധം, ഉയര്‍ന്ന പഠനം, എഴുത്ത്, പ്രസിദ്ധീകരണം, ധ്യാനം, ഭാഗ്യം, നിയമം, തീര്‍ത്ഥാടനം എന്നാ മേഖലയിൽ ഈ ആഴ്ച ബുധൻ എത്തും. വിദേശ ബന്ധം, നിയമ വശത്തെ കുറിച്ചുള്ള ചർച്ചകൾ, ജോലി സംബന്ധമായ ട്രെയിനിങ്ങുകൾ, ദൂര യാത്രകളെ കുറിച്ചുള്ള പ്ലാനുകൾ , ചർച്ചകൾ എന്നിവ പ്രതീക്ഷിക്കുക. ആത്മീയ വിഷയങ്ങളെ കുറിച്ചുള്ള താല്പര്യം, എഴുത്ത് പ്രസിദ്ധീകരണം എന്നിവയെ കുറിച്ചുള്ള താല്പര്യം, ഉപരി പഠനത്തിന്റെ സാധ്യതകൾ അന്വേഷിക്കൽ എന്നിവ പ്രതീക്ഷിക്കുക.
സെക്സ്, തകര്ച്ചകള്, പാര്ട്ണര്ഷിപ്പുകള്, ആയുര്ദൈര്ഖ്യം, നിഗൂഡവിഷയങ്ങള്, ഭൗതികവും,ആത്മീയവുമായുള്ള രൂപാന്തരം, നിക്ഷേപങ്ങള, ജോയിന്റ്സ്വത്തുക്കള്, ടാക്സ് , ഇന്‍ഷുറന്‍സ്, ലോണുകള്‍,എന്നാ മേഖലയിൽ ഈ ആഴ്ച ന്യൂ മൂൺ വന്നെത്തും. പുതിയ തുടക്കങ്ങളെ ഈ നീക്കം കൊണ്ട് സൂചിപ്പിക്കുന്നു . സാമ്പത്തിക ബാധ്യതകളെ കുറിച്ചുള്ള വെല്ലുവിളികൾ ഉണ്ടാകാം. ലോണുകൾ ലഭിക്കാനും നൽകാനും ഉള്ള അവസ്ഥ, ജോയിന്റ് സ്വത്തുക്കളുടെ ക്രയ വിക്രയത്തെ കുറിച്ചുള്ള ചർച്ചകൾ , പുതിയ ബിസിനസ് പങ്കാളിതത്തെ കുറിച്ചുള്ള ചർച്ചകൾ, ടാക്സ് , ഇന്‍ഷുറന്‍സ് എന്നിവയിൽ തിരുത്തലുകൾ വേണ്ട അവസരം എന്നിവയും പ്രതീക്ഷിക്കുക.
സാജിറ്റേറിയസ് (നവംബർ 22 - ഡിസംബർ 21)
സെക്സ്, തകർച്ചകൾ, പാർട്ണർഷിപ്പുകൾ, ആയുർദൈർഖ്യം, നിഗൂഡ വിഷയങ്ങൾ, ഭൗതികവും, ആത്മീയവുമായുള്ള രൂപാന്തരം, നിക്ഷേപങ്ങൾ, ജോയിന്റ് സ്വത്തുക്കൾ, ടാക്സ് , ഇന്‍ഷുറന്‍സ്, ലോണുകൾ, എന്ന മേഖലയിൽ ഈ ആഴ്ച ബുധൻ എത്തുന്നതാണ് പാർട്ണർശിപ്പുകളെ കുറിച്ചുള്ള ചർച്ചകൾ, ഈ ചർച്ചകളിൽ ഉണ്ടാകാവുന്ന സംശയ നിവാരണം, ലോണുകൾ ലഭിക്കാനും കൊടുക്കാനും ഉള്ള സാധ്യതകൾ, ടാക്സ് ഇന്ശുർന്സ് എന്നിവയിൽ നിന്നുള്ള ആലോചനകൾ എന്നിവ പ്രതീക്ഷിക്കുക. പുതിയ ജോയിന്റ് പ്രോജക്ക്ട്ടുകളെ കുറിച്ചുള്ള ചർച്ചകൾ, പാർട്ട് ടൈം ജോലികൾക്ക് വേണ്ടി ഉള്ള കഠിന ശ്രമം എന്നിവയും പ്രതീക്ഷിക്കുക.
വിവാഹം, പങ്കാളി , നിയമപരമായ ബന്ധങ്ങാൾ, ബിസിനാസ്ബന്ധങ്ങൾ, തെളിഞ്ഞുനിൽക്കുന്ന ശത്രുക്കൾ, എഗ്രീമെന്റുകൾ, കൊണ്ട്രാക്ട്ടുകൾ എന്നാ മേഖലയിൽ ഈ ആഴ്ച ന്യൂ മൂൺ എത്തും. പുതിയ തുടക്കങ്ങളെ ഈ നീക്കം കൊണ്ട് മനസിലാക്കാവുന്നതാണ് പുതിയ വ്യക്തി ബന്ധങ്ങളും സാമൂഹിക ബന്ധങ്ങളും ഉണ്ടാകാവുന്ന അവസരമാണ്. വിവാഹം,പ്രേമബന്ധം എന്നിവയിൽ നിന്ന് അവസരങ്ങൾ ഉണ്ടാകാം. പുതിയ ബിസിനസ് ബന്ധങ്ങൾ, നിലവിൽ ഉള്ള ബിസിനസ് ബന്ധങ്ങളിൽ പുതിയ മാറ്റങ്ങൾ, എന്നിവയും പ്രതീക്ഷിക്കാവുന്നതാണ്. . നിങ്ങളുടെ ശത്രുക്കളും ഈ സമയം സജീവം ആണെന്ന് മറക്കേണ്ടതില്ല.
കാപ്രിക്കോൺ (ഡിസംബർ 22 - ജനുവരി 19)
വിവാഹം, പങ്കാളി , നിയമപരമായബന്ധങ്ങാൾ, ബിസിനാസ്ബന്ധങ്ങൾ, തെളിഞ്ഞുനിൽക്കുന്ന ശത്രുക്കൾ, എഗ്രീമെന്റുകൾ, കൊണ്ട്രാക്ട്ടുകൾ എന്നാ മേഖലയിൽ ഈ ആഴ്ച ബുധൻ എത്തുന്നതാണ്. .ബന്ധങ്ങളെ കുറിച്ചുള്ള കൂടുതൽ ആശയ വിനിമയം ഉണ്ടാകും. വിവാഹ ബന്ധം, പ്രേമ ബന്ധം എന്നിവയിൽ വൈകാരികമായ നിമിഷങ്ങൾ ഉണ്ടാകാം. പുതിയ കൊന്റ്രാക്ക്ടുകൾ എഗ്രീമെന്റുകൾ എന്നിവയും പ്രതീക്ഷിക്കുക. പുതിയ ജോബ് ഓഫർ , നിലവിൽ ഉള്ള ജോലിയിൽ പുതിയ ഉത്തരവാദിത്തങ്ങൾ, പുതിയ ബിസിനസ് പങ്കാളികൾ എന്നിവയും ഈ ആഴ്ച ഉണ്ടാകാം.
ജോലിസ്ഥലം, സഹപ്രവര്‍ത്തകര്‍, ദിവസേനഉള്ളജീവിതം, വളര്‍ത്തുമൃഗങ്ങൾ,ബാധ്യതകള്‍, ആരോഗ്യം എന്നാ മേഖലയിൽ ഈ ആഴ്ച ന്യൂ മൂൺ എത്തുന്നതാണ് . പുതിയ തുടക്കങ്ങളെ ഈ നീക്കത്തിൽ നിന്ന് മനസിലാക്കാം. . ക്രിയേറ്റീവ് ജോലികളിൽ നിന്നുള്ള അവസരങ്ങളെ ആണ് ഈ നീക്കം സൂചിപ്പിക്കുക. പുതിയ ജോലിക്ക് വേണ്ടി ഉള്ള ശ്രമം, നിലവിൽ ഉള്ള ജോലിയിൽ പുതിയ അവസരം, ജോലി സ്ഥലത്തെ നവീകരണം, ജോലിസ്ഥലത് ഉണ്ടാകുന്ന പുതുമകൾ, പുതിയ സഹ പ്രവർത്തകരെ ലഭിക്കാവുന്ന അവസരം, സഹ പ്രവർത്തകരിൽ നിന്ന് ലഭിക്കുന്ന നിർദ്ദേശങ്ങൾ, എന്നിവ ഈ മാസത്തിന്റെ ഭാഗം ആകും. ആരോഗ്യം സൗന്ദര്യം എന്നിവ വർധിപ്പിക്കാനുള്ള അവസരവും ലഭിക്കാം. വളർത്തു മൃഗങ്ങലോടുള്ള ശ്രദ്ധയും ഈ അവസരം പ്രതീക്ഷിക്കുക.
അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)
ജോലി സ്ഥലം, ബാധ്യതകൾ, ആരോഗ്യം, ദിവസേനാ ഉള്ള ജീവിതം, സഹ പ്രാവര്ത്ക്ർ, ശത്രുക്കൾ,വളർത്തു മൃഗങ്ങൾ, എന്നാ മേഖലയിൽ ഈ ആഴ്ച ബുധൻ എത്തും. ആശയ വിനിമയ ശേഷി കൊണ്ടുള്ള നിരവധി പ്രോജക്ക്ട്ടുകളെ ഈ നീക്കം കൊണ്ട് മനസിലാക്കാം. നിരവധി ചെറു ജോലികൾ, ആരോഗ്യം മെച്ചപ്പെടുത്തേണ്ട ആവശ്യകത മനസിലാകും, ജോലിയിലെ സംതൃപ്തിയെ കുറിച്ചുള്ള ആലോചന, പുതിയ ജോലിയെ കുറിച്ചുള്ള ചിന്ത, സഹ പ്രവർത്തകരുടെ പെരുമാറ്റത്തെ കുറിച്ചുള്ള യഥാർത്ഥ ബോധ്യം., ജോലി സ്ഥലത്തെ നവീകരണം, വളർത്തു മൃഗങ്ങളെ കുറിച്ചുള്ള ആലോചന എന്നിവ പ്രതീക്ഷിക്കുക.
ബുദ്ധി, പ്രേമം, കുട്ടികള്‍, ക്രിയേറ്റീവ്കഴിവുകള്, ഊഹക്കച്ചവടം, സെല്ഫ്പ്രൊമോഷന്, നെത്വര്ക്കിങ്, ഹോബികള്എന്നാ വിഷയങ്ങൾക്ക് മേൽ ഈ ആഴ്ച ന്യൂ മൂൺ വന്നെത്തും. പുതിയ ക്രിയേറ്റീവ് ജോലികൾ, അവസരമാണ്. കുട്ടികൾ, യൂത്ഗ്രൂപുകൾ എന്നിവയിൽ നിന്നുള്ള അവസരങ്ങൾ, . സ്വന്തം സംരംഭങ്ങളെ കുറിച്ചുള്ള പുതിയ പ്ലാനുകൾ ഉണ്ടാകും, നെറ്റ് വർക്കിങ്, എന്നിവയും നടക്കാം. കല ആസ്വാദനം എന്നീ രംഗത്ത് പ്രവർത്തിക്കുന്നവർക്കുള്ള നിരവധി അവസരങ്ങൾ പ്രതീക്ഷിക്കുക പുതിയ പ്രേമ ബന്ധങ്ങൾക്ക് വേണ്ടി ഉള്ള അവസരങ്ങളും ഉണ്ടാകാം. വിനോദ പരിപാടികളിൽ പങ്കെടുക്കാനുള്ള അവസരം, പുതിയ ഹോബികൾ എറെടുക്കാനുള്ള അവസരം, ക്രിയേറ്റീവ് ജോലികളിൽ നിന്നുള്ള അവസരങ്ങൾ എന്നിവയും ഉണ്ടാകാം.
പയ്സീസ് (ഫെബ്രുവരി 19 - മാർച്ച് 20)
ബുദ്ധി, പ്രേമം, കുട്ടികൾ, ക്രിയേറ്റീവ് കഴിവുകൾ, ഊഹ ക്കച്ചവടം, സെൽഫ് പ്രൊമോഷൻ, നെത്വർക്കിങ്, ഹോബികൾഎന്നാ മേഖലയിൽ ഈ ആഴ്ച ബുധൻ എത്തുന്നതാണ് ,. ക്രിയേറ്റീവ് കഴിവുകൾ ഉപയോഗിച്ചുള്ള ജോലികൾ, പുതിയ പ്രേമ ബന്ധത്തെ കുറിച്ചുള്ള ചർച്ചകൾ, കുട്ടികൾ യൂത്ഗ്രൂപുകൾ എന്നിവർക്കൊപ്പം ഉള്ള ജോലികൾ, സ്വന്തം സംരംഭങ്ങളെ മെച്ചപ്പെടുത്താനുള്ള ശ്രമം, സ്വന്തം കഴിവുകളെ പ്രോമോട്റ്റ് ചെയ്യാനുള്ള അവസരങ്ങൾ, വിനോദ പരിപാടികൾ, ഉല്ലാസ യാത്രകൾ എന്നിവ നടത്താനുള്ള ശ്രമം, നെറ്റ് വർക്കി ഗ, പുതിയ ഹോബികൾ എന്നിവയും പ്രതീക്ഷിക്കുക.
മാതാപിതാക്കൾ,സ്വത്ത്, ബന്ധുക്കൾ,സന്തോഷം, വളർച്ച,ഉപജീവനം, വീട്, കുടുംബം,ജീവിതസൗകര്യങ്ങൾ എന്നാ മേഖലയിൽ ഈ ആഴ്ച ന്യൂ മൂൺ വന്നെത്തും . ബന്ധു ജന സമാഗമം, അവരിൽ നിന്നുള്ള വാർത്തകൾ , കുടുംബ യോഗങ്ങൾ എന്നിവയ്ക്കുള്ള അവസരം ഉണ്ടാകാം. വീട് മോടി പിടിപ്പിക്കുക, റീപെയറിങ് , വീട്ടിൽ നിന്നുള്ള യാത്രകൾ, എന്നിവയും ഈ അവസരം ഉണ്ടാകാം . പല തരം റിയൽ എസ്റ്റേറ്റ് ദീലുകളും ഈ അവസരം പ്രതീക്ഷിക്കാവുന്നതാണ്.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍