Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സ്റ്റൈലായി നടന്നുവരുന്നതിനിടയിൽ ആരാധകർക്ക് മുന്നിൽ തെന്നിവീണ് നടി കജോൾ; മുംബൈ ഫൊറിണിക് മാളിലെ പരിപാടിക്കിടെ; വീഴ്ചകളേറ്റുവാങ്ങാൻ കജോളിന്റെ ജീവിതം പിന്നെയും ബാക്കി!

സ്റ്റൈലായി നടന്നുവരുന്നതിനിടയിൽ ആരാധകർക്ക് മുന്നിൽ തെന്നിവീണ് നടി കജോൾ; മുംബൈ ഫൊറിണിക് മാളിലെ പരിപാടിക്കിടെ; വീഴ്ചകളേറ്റുവാങ്ങാൻ കജോളിന്റെ ജീവിതം പിന്നെയും ബാക്കി!

മറുനാടൻ ഡെസ്‌ക്‌

മുംബൈ: സുരക്ഷാ വ്യൂഹത്തിൽ ആരാധകർക്കിടയിയിലൂടെ സ്‌റ്റൈലായി നടന്നു വരുന്നതിനിടയിൽ മാളിൽ തെന്നി വീണ് വോളിവുഡ് താരം കജോൾ. മുംബൈ ഫൊറിണിക്‌സ് മാളിൽ ഹെൽത്ത് ആൻഡ് സ്റ്റോറിന്റെ പരിപാടിയിൽ പങ്കെടുക്കാനെത്തിയതായിരുന്നു താരം.

പരിപാടി നടക്കുന്ന വേദിയിലേക്ക് സുരക്ഷാ ഉദ്യോഗസ്ഥരുടെ അകമ്പടിയോടെയാണ് താരം നടന്നത്.എന്നാൽ കാലിൽ കിടന്ന ചെരിപ്പ് ചതിച്ചതോടെ നല്ല സ്‌റ്റൈലിഷായി തന്നെ താരം തെന്നിവീഴുകയും ചെയ്തു. അംഗരക്ഷകർ താങ്ങി നിർത്തിയതോടെ പരുക്കുകളില്ലാതെ രക്ഷപ്പെട്ടു.

 

 

OMG Kajol Devgan Falls down In public At Health & Glow Store @kajalaggarwalofficial @kajol @ajaydevgn #kajoldevgan #kajol #kajoldevgn #srkajol

A post shared by bollywood smile (@smilebollywood) on Jun 21, 2018 at 11:23am PDT

കജോൾ വീഴുന്നതിന്റെ വീഡിയോ മാളിലെത്തിയ ആരോധകരിലൊരാളാണ് സോഷ്യൽമീഡിയിൽ പോസ്റ്റ് ചെയ്തത്. ഇതോടെ വീഡിയോ നിമിഷങ്ങൾക്കുള്ളിൽ തരംഗമാകുകയും ചെയ്തു. വീഴ്ച പതിവാക്കിയ കജോൾ ഇത്തരത്തിൽ മുൻപും അക്കിടിപറ്റിയിട്ടുണ്ട്. ദിൽവാലേയുടെ പ്രമോഷൻ പരിപാടിക്കിടെ സമാനമായ രീതിയിൽ തെന്നിയെങ്കിലും വീഴാതെ രക്ഷപ്പെട്ടു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP