Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മീനാക്ഷിയും കാവ്യയുമൊത്ത് വിവാഹവേദിയിൽ ദിലീപ് കുടുംബം; വിവാഹവീഡിയോ ഏറ്റെടുത്ത് ആരാധകർ

മീനാക്ഷിയും കാവ്യയുമൊത്ത് വിവാഹവേദിയിൽ ദിലീപ് കുടുംബം; വിവാഹവീഡിയോ ഏറ്റെടുത്ത് ആരാധകർ

മറുനാടൻ ഡെസ്‌ക്‌

കാവ്യക്കും മീനാക്ഷിക്കുമൊപ്പമുള്ള ദിലീപിന്റെ കുടുംബചിത്രമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗം. ഒരു വിവാഹച്ചടങ്ങിൽ ഇവർ പങ്കെടുത്ത ചിത്രമാണ് ആരാധകർ ഏറ്റെടുത്തത്. ദിലീപും കാവ്യയും മീനാക്ഷിയുമായി സകുടുംബമാണ് വിവാഹവേദയിലെത്തിയത്. വരനും വധുവിനും ആശംസകൾ നേരാനും മധുരം നൽകാനും കാവ്യയും ദിലീപുംമുണ്ടായിരുന്നു.

വരനും വധുവിനുമൊപ്പം സാരിയണിഞ്ഞ് അതീവ സുന്ദരിയയിട്ടാണ് മീനാക്ഷി പ്രത്യക്ഷപ്പെടുന്നത്. കൂടെ കാവ്യയും ദിലീപുമണ്ട്. വിവാഹത്തിനു ശേഷം ദിലീപിന്റെ കുടുംബചിത്രങ്ങൾ കാണാനില്ലെന്നായിരുന്നു ആരാധരുടെ പരാതി. ദിലീപ് ഓൺലൈൻ എന്ന ഫേസ്‌ബുക്ക് പേജിലാണ് വീഡിയോ പോസ്റ്റ് ചെയ്യുന്നത്.

വിവാഹ വീഡിയോ പുറത്തുവന്നതിനു പിന്നാലെ പ്രേക്ഷകർ ദിലീപ് കുടുംബത്തെ ഇരുകൈ നീട്ടി സ്വീകരിക്കുകയും ചെയ്തു. നീണ്ട കാത്തിരിപ്പിനൊടുവിലാണ് ദിലീപ് ഒരു ചടങ്ങിൽ പ്രത്യക്ഷപ്പെടുന്നതും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP