Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഏറെ ശ്രദ്ധ നേടിയ ചുംബന ചിത്രത്തിന് പിന്നാലെ വൈറലായി 24 കിസസിന്റെ ടീസറും; പ്രണയത്തിൽ മുങ്ങിയ തെലുങ്ക് ചിത്രത്തിന്റെ ടീസർ കാണാം

ഏറെ ശ്രദ്ധ നേടിയ ചുംബന ചിത്രത്തിന് പിന്നാലെ വൈറലായി 24 കിസസിന്റെ ടീസറും; പ്രണയത്തിൽ മുങ്ങിയ തെലുങ്ക് ചിത്രത്തിന്റെ ടീസർ കാണാം

റെ ശ്രദ്ധ നേടിയ ചുംബന ചിത്രത്തിന് പിന്നാലെ 24 കിസസിന്റെ ടീസറും സോഷ്യൽ മീഡിയയിൽ ഏറ്റെടുത്തു. അന്താരാഷ്ട്ര ചുംബന ദിനത്തിൽ പുറത്തുവിട്ട ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിന് പിറകെ പ്രണയത്തിൽ മുങ്ങിയ ടീസറാണ് ഇപ്പോൾ മീഡിയയിൽ വൈറലായിരിക്കുന്നത്.

അയോദ്ധ്യ കൃഷ്ണഷെട്ടി എഴുതി, സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഹെബ പട്ടേലും അദിത്ത് അരുണുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മിനുഗുരുലു എന്ന ആദ്യ സിനിമയിലൂടെ തന്നെ ശ്രദ്ധേയനായ സംവിധായകനാണ് അയോദ്ധ്യ കൃഷ്ണഷെട്ടി. അതിഥി മ്യാക, റാവു രമേശ്, നരേശ് എന്നിവരും സിനിമയിൽ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP