Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സൗദിയിൽ സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ ഒഴിവ്

തിരുവനന്തപുരം: സൗദി അറേബ്യയിലെ അൽ അബീർ ആശുപത്രിയിലേയ്ക്ക് സ്പെഷ്യലിസ്റ്റ് ഡോക്ടർമാരെ തിരഞ്ഞെടുക്കുന്നതിന് നോർക്ക റൂട്ട്സ് അപേക്ഷ ക്ഷണിച്ചു. ഡെർമെറ്റോളജി, ഒഫ്ത്താൽമോളജി, റേഡിയോളജി, ജനറൽ സർജറി, ജനറൽ മെഡിസിൻ, ഗൈനക്കോളജി, ഗ്യാസ്ട്രോ എന്ററോളജി, യൂറോളജി, ന്യൂറോളജി, നെഫ്രോളജി എന്നിവയിൽ യോഗ്യതയും രണ്ടുവർഷത്തെ പ്രവൃത്തിപരിചയവും ഉള്ളവർക്ക് [email protected] എന്ന വിലാസത്തിലേയ്ക്ക് ബയോഡേറ്റ അയയ്ക്കാം. അവസാന തീയതി ജൂലൈ 30. വെബ്സൈറ്റ് www.norkaroots.net, ഫോൺ 0471 233 33 39, 1800 425 3939

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP