Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

 ഓഗസ്റ്റ് മാസഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ

 ഓഗസ്റ്റ് മാസഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ

ജയശ്രീ

എരീസ് (മാർച്ച് 21 - ഏപ്രിൽ 19)
ജോലി, സമൂഹത്തിലെ വില, മാതാപിതാക്കൾ, അധികാരികൾ, ജീവിതാമാര്ഗം, എംപ്ലോയർ,സമൂഹതിലെവിലഉല്ക്കര്ഷേച്ഛമേഖല ഈ മാസം വളരെ സജീവമായിരിക്കും. ചൊവ്വ ഈ വിഷയങ്ങളെ വിപരീത രീതിയിൽ സ്വാധീനിക്കുന്നു . നിലവിൽ ഉള്ള ജോലികൾ, അധികാരികലുമായുള്ള ബന്ധം, എന്നിവ ഈ മാസം മുഴുവൻ ശ്രദ്ധാകേന്ദ്രം ആകും.  ചൊവ്വ സ്ലോ ഡൗൺ അവസ്ഥയിൽ ഈ മാസം മുഴുവൻ ആയിരിക്കുന്ന സമയം, മേൽപ്പറഞ്ഞ വിഷയങ്ങളിൽ അതീവാ ശ്രദ്ധ ആവശ്യമാകും.  നിലവിൽ ഉള്ള ജോലിയിൽ തിരുത്തലുകൾ, അധികാരികളിൽ നിന്നുള്ള ഉപദേശം, വീടും ജോലിയുമായി ബാലൻസിങ് നടത്തേണ്ട അവസ്ഥകൾ എന്നിവയും പ്രതീക്ഷിക്കുക.

ശുക്രൻ ഈ മാസം വിവാഹം, പങ്കാളി, നിയമപരമായ ബന്ധങ്ങൾ, ബിസിനാസ്ബന്ധങ്ങൾ, തെളിഞ്ഞുനിൽക്കുന്ന ശത്രുക്കൾ, എഗ്രീമെന്റുകൾ, കൊണ്ട്രാക്ട്ടുകൾ എന്ന മേഖലയ്ക്ക് മേൽ പൂർണമായ സ്വാധീനം ചെലുത്തും.  പ്രേമം , വിവാഹം എന്നാ ബന്ധങ്ങൾ ഈ അവസരം വളരെ പ്രധാനമാണ്. പുതിയ ബന്ധങ്ങൾക്കുള്ള പല അവസരങ്ങളും ഉണ്ടാകാം എങ്കിലും ഇവയിലും സാവധാനം പാലിക്കുക പുതിയ ബിസിനസ് ബന്ധങ്ങൾ, മറ്റു സാമൂഹിക ബന്ധങ്ങൾ എന്നിവയിലും അവസരങ്ങൾ ലഭിക്കുന്ന സാഹചര്യമാണ്. എല്ലാ നിയമ പരമായ ബന്ധങ്ങൾക്ക് മേലും നല്ല ആലോചന ഉണ്ടാകണം. നിലവിൽ ഉള്ള ബന്ധങ്ങൾ ശക്തിപ്പെടുത്താനും ഈ അവസരം സാധിക്കുന്നതായിരിക്കും.

ജോലിസ്ഥലം, സഹപ്രവര്ത്തകര്, ദിവസേനഉള്ളജീവിതം, വളര്ത്തുമൃഗങ്ങൾ,ബാധ്യതകള്, ആരോഗ്യംഎന്നാ മേഖലയിലും ഈ മാസം പുതിയ നീക്കങ്ങൾ ഉണ്ടാകും. സൂര്യൻ ഈ മേഖലയിലേക്ക് മൂന്നാമാതെആഴ്‌ച്ച നീങ്ങുമ്പോൾ ആരോഗ്യം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങൾ, പുതിയ ആരോഗ്യ ക്രമം ഏറ്റെടുക്കാനുള്ള അവസരങ്ങൾ എന്നിവയും പ്രതീക്ഷിക്കുക.  ക്രിയേറ്റീവ് ജോലികൾ, സഹ പ്രവര്തകര്മായുള്ള ചർച്ചകൾ, പല വിധ ബാധ്യതകളെ കുറിച്ചുള്ള ചർച്ചകളും ഈ മാസം നടത്തേണ്ട അവസ്ഥ ഉണ്ടാകും. സാമ്പത്തിക ബാധ്യതകളുടെ മേൽ പ്രത്യേക ശ്രദ്ധ ഉണ്ടാകേണ്ടതാന്. പുതിയ ജോലിയെ കുറിച്ചുള്ള ചർച്ചകൾ, പുതിയ പ്രോജക്ക്ത്റ്റ് ലഭിക്കാനുള്ള ശ്രമവും പ്രതീക്ഷിക്കുക. 

ടോറസ് (ഏപ്രിൽ 20 - മെയ് 20)

ദൂരയാത്രകൾ, ആത്മീയത, വിദേശബന്ധം, ഉയര്ന്നപഠനം, എഴുത്ത്, പ്രസിദ്ധീകരണം, ധ്യാനം, ഭാഗ്യം, നിയമം, തീര്ത്ഥാടനം എന്ന മേഖലയിൽ ചൊവ്വ ഈ മാസം മുഴുവൻ സ്ലോ ഡൗൺ അവസ്ഥയിൽ ഉണ്ടാകും. മേൽ പറഞ്ഞ  വിഷയങ്ങളിൽ അതീവ ശ്രദ്ധ ആവശ്യമാകും എന്നാ സൂചനയാണ് ലഭിക്കുന്നത്. ദൂര യാത്രകൾക്ക് വേണ്ടി ഉള്ള തയ്യാറെടുപ്പുകൾ, ഈ യാത്രകളിൽ ഉണ്ടാകാവുന്ന ചെറു തടസങ്ങൾ, ആത്മീയ ലേഖനങ്ങൾ വായിക്കാനുള്ള താല്പര്യം, ചാരിറ്റി പ്രവർത്തനങ്ങൾ, നിയമ വശത്തെ കുറിച്ചുള്ള ആലോചന, എഴുത്ത് പ്രസിദ്ധീകരണം എന്നാ മേഖലയിൽ നിന്നുള്ള നിരവധി ജോലികൾ, ഈ ജോലികളിൽ അല്പം തിരുത്തലുകൾ, ഉപരി പഠനത്തെ കുറിച്ചുള്ള ചർച്ചകൾ, വിദേശ സംസ്കാരവുമായി ഒത്തു പ്രവര്തിക്കെട്ന സാഹചര്യങ്ങൾ എന്നിവയും പ്രതീക്ഷിക്കുക. 

ജോലിസ്ഥലം, സഹപ്രവര്ത്തകര്, ദിവസേനഉള്ളജീവിതം, വളര്ത്തു മൃഗങ്ങൾ, ബാധ്യതകള്, ആരോഗ്യം എന്ന മേഖലയെ ശുക്രൻ അധിക ദിവസവും ഈ വിഷയങ്ങളെ സ്വാധീനിക്കു0 ആരോഗ്യം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങൾ, പുതിയ ആരോഗ്യക്രമം ഏറ്റെടുക്കാനുള്ള അവസരങ്ങൾ എന്നിവയും പ്രതീക്ഷിക്കുക.  ക്രിയേറ്റീവ്ജോലികൾ, സഹപ്രവര്തകര്മായുള്ള ചർച്ചകൾ, പലവിധ ബാധ്യതകളെകുറിച്ചുള്ള ചർച്ചകളും ഈ മാസം നടത്തേണ്ട അവസ്ഥ ഉണ്ടാകും. സാമ്പത്തിക ബാധ്യതകളുടെമേൽ പ്രത്യേക ശ്രദ്ധ ഉണ്ടാകേണ്ടതാന്. പുതിയ ജോലിയെ കുറിച്ചുള്ള ചർച്ചകൾ, പുതിയ പ്രോജക്ക്ത്റ്റ്ലഭിക്കാനുള്ള ശ്രമവും പ്രതീക്ഷിക്കുക.. 

ബുദ്ധി, പ്രേമം, കുട്ടികള്, ക്രിയേറ്റീവ്കഴിവുകള്, ഊഹക്കച്ചവടം,  സെല്ഫ്പ്രൊമോഷന്,  നെത്വര്ക്കിങ്, ഹോബികള്എന്നാ മേഖലയിലേക്ക് സൂര്യൻ മൂന്നാമത്തെ ആഴ്ച നീങ്ങുമ്പോൾ, ക്രിയേറ്റീവ് ജോലികളിൽ ഉള്ള അവസരങ്ങൾ ആയിരിക്കും പ്രധാനമായും ശ്രദ്ധ നേടുക . ടീം ജോലികൾ, പുതിയ ടീമിൽ ചേരാനുള്ള സാഹചര്യം, , പ്രേമ ബന്ധത്തിൽ നിന്നുള്ള പുതിയ സാഹചര്യം, ക്രിയേറ്റീവ് ജോലികളിൽ നിന്നുള്ള അവസരങ്ങൾ, സ്വന്തം സംരംഭങ്ങളെ മെച്ചപ്പെടുത്താനുള്ള ശ്രമം, പുതിയ ഹോബികൾ, ടെക്ക്നിക്കൽ കമ്യൂണിക്കെഷൻ രംഗത്ത് നിന്നുള്ള ജോലികൾ എന്നിവയും പ്രതീക്ഷിക്കുക.

ജമിനി (മെയ് 21 - ജൂൺ 20)
ഭൗതികവും,ആത്മീയവുമായുള്ളരൂപാന്തരം, നിക്ഷേപങ്ങള്, ജോയിന്റ്സ്വത്തുക്കള്, ടാക്സ്, ഇന്ഷുറന്സ്, ലോണുകള്, എന്നാ മേഖല ഈ മാസം വളരെ സജീവമായിരിക്കും. ചൊവ്വ ഈ മാസം മുഴുവൻ ഈ മേഖലയിൽ സ്ലോ ഡൗൺ അവസ്ഥയിൽ നീങ്ങും . സാമ്പത്തിക വിഷയങ്ങളിൽ ശ്രദ്ധ അധികം ആവശ്യമാകും.  നിലവിലുള്ള സാമ്പത്തിക ബാധ്യതകളെ കുറിച്ചുള്ള കണക്ക് കൂട്ടലുകൾ, ലോണുകൾ നൽകാനും , ലഭിക്കാനും ഉള്ള അവസ്ഥ, ബിസിനസ്/ജീവിത പങ്കാളിയോടുള്ള ചർച്ചകൾ , ഈ ചർച്ചകളിൽ ഉണ്ടാകാവുന്ന തർക്കങ്ങൾ.,ജോയിന്റ് സ്വത്തുക്കൾ, ജോയിന്റ് പ്രോജക്ക്ട്ടുകളിൽ സംശയ നിവാരണം നടത്തേണ്ട അവസ്ഥ , പാർട്ട്‌ ടൈം ജോലിയെ കുറിച്ചുള്ള ചർച്ചകൾ, വൈകാരികമായ വെല്ലുവിളികൾ,  എന്നിവ ഈ മാസംമുഴുവാൻ നമ്മെ പിന്തുടരും. 

ബുദ്ധി, പ്രേമം, കുട്ടികള്, ക്രിയേറ്റീവ്കഴിവുകള്, ഊഹക്കച്ചവടം,  സെല്ഫ്പ്രൊമോഷന്,  നെത്വര്ക്കിങ്, ഹോബികള്എന്നാഎന്നാ മേഖലയിൽ ഈ മാസം ശുക്രന്റെ ശക്തമായ സ്വാധീനം ഉണ്ടാകും. ക്രിയേറ്റീവ്ജോലികളിൽ ഉള്ള അവസരങ്ങൾ ആയിരിക്കും പ്രധാനമായും ശ്രദ്ധനേടുക . ടീം ജോലികൾ, പുതിയ ടീമിൽ ചേരാനുള്ള സാഹചര്യം, , പ്രേമബന്ധത്തിൽ നിന്നുള്ള പുതിയ സാഹചര്യം, ക്രിയേറ്റീവ്ജോലികളിൽ നിന്നുള്ള അവസരങ്ങൾ, സ്വന്തം സംരംഭങ്ങളെ മെച്ചപ്പെടുത്താനുള്ള ശ്രമം, പുതിയ ഹോബികൾ, ടെക്ക്നിക്കൽ കമ്യൂണിക്കെഷൻ രംഗത്ത്നിന്നുള്ള ജോലികൾ എന്നിവയും പ്രതീക്ഷിക്കുക.

മാതാപിതാക്കൾ, സ്വത്ത്‌, ബന്ധുക്കൾ, സന്തോഷം, വളർച്ച, ഉപജീവനം, വീട്, കുടുംബം, ജീവിത സൗകര്യങ്ങൾ  എന്ന മേഖലയിലേക്ക് സൂര്യൻ രണ്ടാമത്തെ ആഴ്ച നീങ്ങും. കുടുംബം, വ്യക്തി ജീവിതം എന്നിവ ഈ മാസം പരമ പ്രധാനമായിരിക്കും കുടുംബ യോഗങ്ങൾ, ബന്ധു ജന സമാഗമം എന്നിവ ഈ മാസം പ്രധാന ഘടകം ആയി മാറും. വീടിനുള്ളിൽ പല വിധത്തിൽ ഉള്ള പ്രശ്ന പരിഹാരം. വീട് മാറ്റം, വീട്ടിൽ നിന്നുള്ള യാത്രകൾ, പല തരം റിയൽ എസ്റ്റേറ്റ് ഡീലുകൾ എന്നിവ ഉണ്ടാകും. ജീവിത ശൈലി മെച്ചപ്പെടുത്താനുള്ള ശ്രമം, വീടിനുള്ളിൽ പല വിധ തർക്കങ്ങൾ എന്നിവയും ഈ അവസരം നാം പ്രതീക്ഷിക്കേണ്ടതാണ്. ജോലിയും വീടുമായുള്ള ബാലൻസിങ് ഈ  മാസം വളരെ ആവശ്യമാകും. 

കാൻസർ (ജൂൺ 21 - ജൂലൈ 22)
വിവാഹം, പങ്കാളി, നിയമപരമായ ബന്ധങ്ങാൾ, ബിസിനാസ്ബന്ധങ്ങൾ, തെളിഞ്ഞു നിൽക്കുന്ന ശത്രുക്കൾ, എഗ്രീമെന്റുകൾ, കൊണ്ട്രാക്ട്ടു മേഖല ഈ മാസം മുഴുവൻ അല്പം സങ്കീർണമായ അവസ്ഥയിൽ ആയിരിക്കും.   വിവാഹം, പ്രേമം എന്നാ ബന്ധങ്ങളിൽ നിന്നുള്ള പല വെല്ലുവിളികളും ഈ മാസം പ്രതീക്ഷിക്കുക.വ്യക്തി ബന്ധത്തിലും , ഔദ്യോഗിക ബന്ധത്തിൽ നിന്നും ഉള്ള നിരവധി വെല്ലുവിളികൾ ഈ മാസം പ്രകടമാകും. ഭൂതകാലത്തെ കുറിച്ചുള്ള ഓർമ്മപ്പെടുതലുകൾ,  പഴയ പ്രോജക്ക്ട്ടുകളെ കുറിച്ചുള്ള ആശങ്ക, ഈ വിഷയങ്ങളിൽ എല്ലാം തന്നെ നിരവധി തിരുത്തലുകൾ എന്നിവ ആവശ്യമാകും.

ശുക്രൻ മാതാപിതാക്കൾ, സ്വത്ത്‌, ബന്ധുക്കൾ,സന്തോഷം, വളർച്ച, ഉപജീവനം, വീട്, കുടുംബം, ജീവിത സൗകര്യങ്ങൾ,   ഇന്ന മേഖലയിൽ ഈ മാസം വൻ സ്വാധീനം ചെലുത്തും.കുടുംബം, വ്യക്തി ജീവിതം എന്നിവ ഈ മാസം പരമ പ്രധാനമായിരിക്കും കുടുംബ യോഗങ്ങൾ, ബന്ധു ജന സമാഗമം എന്നിവ ഈ മാസം പ്രധാന ഘടകം ആയി മാറും. വീടിനുള്ളിൽ പല വിധത്തിൽ ഉള്ള പ്രശ്ന പരിഹാരം, . വീട് മാറ്റം, വീട്ടിൽ നിന്നുള്ള യാത്രകൾ, പല തരം റിയൽ എസ്റ്റേറ്റ് ഡീലുകൾ എന്നിവ ഉണ്ടാകും.  ജീവിത ശൈലി മെച്ചപ്പെടുത്താനുള്ള ശ്രമം, വീടിനുള്ളിൽ പല വിധ തർക്കങ്ങൾ എന്നിവയും ഈ അവസരം നാം പ്രതീക്ഷിക്കേണ്ടതാണ്. ജോലിയും വീടുമായുള്ള ബാലൻസിങ് ഈ  മാസം വളരെ ആവശ്യമാകും. 

സൂര്യൻ ധൈര്യ൦, ശൗര്യം, സഹോദരങ്ങള്, ആശയവിനിമയം, എലെക്ട്രോനിക്സ്, ടെക്നോളജി. ചെറുയാത്രകള്, ചെറുകോഴ്സുകള്, അയല്ക്കാര്എന്നാമേഖലയിൽ മൂന്നാമത്തെ ആഴ്ച മുതൽ വലിയ സ്വാധീനം  ചെലുത്തും.  ആശയ വിനിമയങ്ങൾ , ആശയ വിനിമയ ശേഷി കൊണ്ട് ചെയ്യേണ്ട നിരവധി ജോലികൾ എന്നിവ  പ്രതീക്ഷിക്കുക. സഹോദരങ്ങൾ, ബന്ധുക്കൾ എന്നിവരോടുള്ള സംസാരം, ചെറു യാത്രകൾ, ചെറു ജോലികൾ, പഠനത്തിനുള്ള തയ്യാറെടുപ്പുകൾ എന്നിവയും ഇനിയുള്ള ദിവസങ്ങളിൽ പ്രതീക്ഷിക്കാവുന്നതാണ്. 

ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)
ജോലിസ്ഥലം, സഹപ്രവര്ത്തകര്, ദിവസേന ഉള്ള ജീവിതം, വളര്ത്തുമൃഗങ്ങൾ, ബാധ്യതകള്, ആരോഗ്യംമേഖല ഈ മാസം വളരെ സജീവമാണ്. ഈ വിഷയങ്ങളിൽ അല്പം സന്കീർണതകളിലൂടെ നാം ഈ മാസം കടന്നു പോകും. ചൊവ്വ തന്റെ സ്ലോ ഡൗൺ അവസ്ഥയിൽ ഈ മേഖലയെ സ്വാധീനിക്കുന്നു.  .  ജോലി സ്ഥലം, സഹപ്രവർത്തകർ എന്നീ വിഷയങ്ങളെ ലഘുവായി കാണാതിരിക്കുക.  പുതിയജോലി, അല്ലെങ്കിൽ നിലവിൽ ഉള്ള ജോലിയിൽ റീവർക്ക്ആവശ്യമായിവരും.  ദിവസേന ഉള്ള ജീവിതം മെച്ചപ്പെടുത്താൻ വേണ്ട നിരവധി  സാഹചര്യങ്ങൾ ആണ്.  സഹപ്രവർത്തകർക്ക് നിരവധി ആവശ്യങ്ങൾ ഉണ്ടാകും.  ആരോഗ്യകാര്യത്തിൽ പുതിയ തീരുമാനങ്ങൾ എടുക്കും, പുതിയ ഭക്ഷണക്രമം,  ആരോഗ്യക്രമം എന്നിവയും ഉണ്ടാകാം. ഈ മാസം മുഴുവൻ പലവിധ ബാധ്യതകളെകുറിച്ചുള്ള കണക്ക്കൂട്ടലുകൾ ഉണ്ടാകാം.

ധൈര്യ൦, ശൗര്യം, സഹോദരങ്ങള്, ആശയവിനിമയം, എലെക്ട്രോനിക്സ്, ടെക്നോളജി. ചെറുയാത്രകള്, ചെറുകോഴ്സുകള്, അയല്ക്കാര്എന്നാ മേഖലയിൽ ശുക്രന്റെ സ്വാധീനം ഈ മാസം ഉണ്ടാകും. ആശയ വിനിമയങ്ങൾ , ആശയ വിനിമയ ശേഷി കൊണ്ട് ചെയ്യേണ്ട നിരവധി ജോലികൾ എന്നിവ  പ്രതീക്ഷിക്കുക. സഹോദരങ്ങൾ, ബന്ധുക്കൾ എന്നിവരോടുള്ള സംസാരം, ചെറു യാത്രകൾ, ചെറു ജോലികൾ, പഠനത്തിനുള്ള തയ്യാറെടുപ്പുകൾ എന്നിവയും ഇനിയുള്ള ദിവസങ്ങളിൽ പ്രതീക്ഷിക്കാവുന്നതാണ്. എഴുത്ത് എഡിറ്റിങ്, എന്നാ മേഖലയിൽ നിന്നുള്ള അവസരങ്ങളും പ്രതീക്ഷിക്കുക.

ധനം, വസ്തുവകകൾ,സംസാരംനിങ്ങളുടെമൂല്യംഎന്നാ മേഖലയിലേക്ക് സൂര്യൻ രണ്ടാമത്തെ ആഴ്ച നീങ്ങും . പുതിയ സാമ്പത്തിക ബാധ്യതകൾ കർശനമായും ഒഴിവാക്കേണ്ടതാണ്. പാർട്ട്‌ ടൈം ജോലികൾക്ക് വേണ്ടി ഉള്ള കാത്തിരിപ്പ് നാം തുടരും. അൽപ നാളുകൾ കൂടി ഈ അവസ്ഥയിൽ നാം സഞ്ചരിക്കും.ഈ മാസവും അടുത്ത മാസത്തിന്റെ ആദ്യ ദിവസങ്ങളും സാമ്പത്തിക ബാധ്യതകൾ  ഒരു പ്രധാന വിഷയമായി മാറുന്നതാണ്.  പുതിയ കോഴ്സുകൾ ചെയ്യാനുള്ള ശ്രമം, നിലവിൽ ഉള്ള ജോലിയിൽ പുതിയ പ്രോജക്ക്ട്ടുകൾ, ലോണുകൾ നൽകാനും ലഭിക്കാനും ഉള്ള സാധ്യത, എനിങ്ങനെ അല്പം സങ്കീർണമായ ദിവസങ്ങളിലേക്ക് നാം യാത്ര ചെയ്യുന്നു.

വിർഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബർ 22)
ബുദ്ധി, പ്രേമം, കുട്ടികള്, ക്രിയേറ്റീവ്കഴിവുകള്, ഊഹക്കച്ചവടം,  സെല്ഫ്പ്രൊമോഷന്,  നെത്വര്ക്കിങ്, ഹോബികള്എന്നാഎന്നാ മേഖലയിൽ ഈ മാസം വളരെ സങ്കീർണമായ നീക്കങ്ങൾ ഉണ്ടാകും.  ക്രിയേറ്റീവ് ജോലികളിൽ നിന്നും തിരുത്തലുകൾ ആവശ്യമാകാം.  ടീം  ജോലികളിൽ നിന്നുള്ള മാറ്റങ്ങളും ഉണ്ടാകാം.   കുട്ടികൾ , യൂത്ഗ്രൂപുകൾ എന്നിവയിൽ പ്രവർത്തിക്കാനുള്ള അവസരം,  സ്വന്തം കഴിവുകളെ പ്രൊമോട്ട് ചെയ്യാനുള്ള നിരവധി അവസരങ്ങൾ,  എന്നിവ ഉണ്ടാകാം എങ്കിലും ഇവയിൽ എല്ലാം സാവധാനം നീങ്ങേണ്ട അവസ്ഥയാണ്. 

ധനം, വസ്തുവകകൾ, സംസാരം നിങ്ങളുടെമൂല്യംഎന്നാ മേഖലയിലേക്ക് ആദ്യ ആഴ്ച തന്നെ ശുക്രൻ നീങ്ങും. വിലയേറിയ വസ്തുക്കൾ കൈവശം എത്താനുള്ള അവസരം,  പുതിയ പാർട്ട് ടൈം ജോലിക്ക് വേണ്ടി ഉള്ള ശ്രമം,  പുതിയസേവിങ്ങ്സ് പ്ലാനിനെ കുറിച്ചുള്ള ചർച്ച,  പുതിയ കോഴ്സുകൾ പഠിക്കാനുള്ള സാഹചര്യം,  ക്രിയേറ്റീവ് ജോലിയിൽ നിന്നും ഉള്ള അവസരങ്ങൾ എന്നിവയും പ്രതീക്ഷിക്കുക ലോനുകല്ക് ലഭിക്കാനും നൽകാനും ഉള്ള അവസരം, പുതിയ പങ്കാളിത ബിസിനസിനെ കുറിച്ചുള്ള ചർച്ച, എന്നിവയും പ്രതീക്ഷിക്കാവുന്നതാണ്.

നിങ്ങളുടെവ്യക്തിത്വംലുക്സ്, വീക്ഷണകോണ്, മനോഭാവം, വിചാരധാര, ആരോഗ്യം, ഊര്ജ്ജസ്വലതഎന്നാ മേഖലയിലേക്ക് മൂന്നാമത്തെ  ആഴ്ച  സൂര്യൻ നീങ്ങും വ്യക്തി ജീവിതത്തെ കുറിച്ചും സാമൂഹിക  ജീവിതത്തെ കുറിച്ചും . പുതിയ  തീരുമാനങ്ങൾ ഉണ്ടാകും.  ശാരീരിരിക അസ്വസ്ഥതകൾ ഈ അവസരം പ്രതീക്ഷിക്കുക. പുതിയ തുടക്കങ്ങളും ഈ അവസരം ഉണ്ടാകും. 

ലിബ്ര (സെപ്റ്റംബർ 23 - ഒക്ടോബർ 22)
മാതാപിതാക്കൾ,സ്വത്ത്‌, ബന്ധുക്കൾ,സന്തോഷം, വളർച്ച,ഉപജീവനം, വീട്, കുടുംബം,ജീവിതസൗകര്യങ്ങൾ,  വിഷയങ്ങൾക്ക് ഈ മാസം വളരെ അധികം സ്വാധീനം ഉണ്ട്. ചൊവ്വ അല്പം സങ്കീർണമായ അവസ്ഥയിൽ ഈ മേഖലയിലൂടെ നീങ്ങുന്നുകൂടുറ്റ്.. കുടുംബം, വ്യക്തി ജീവിതം എന്നിവ ഈ മാസം പരമ പ്രധാനമായിരിക്കും കുടുംബ യോഗങ്ങൾ, ബന്ധു ജന സമാഗമം എന്നിവ ഈ മാസം പ്രധാന ഘടകം ആയി മാറും. നിങ്ങളുടെ വാദങ്ങൾ മറ്റുള്ളവർ സ്വീകരിക്കാൻ വേണ്ടി എന്ത് തന്ത്രവും പയറ്റുന്ന അവസ്ഥയാണ് . വീട് മാറ്റം, വീട്ടിൽ നിന്നുള്ള യാത്രകൾ, പല തരം റിയൽ എസ്റ്റേറ്റ് ഡീലുകൾ എന്നിവ ഉണ്ടാകും. പക്ഷെ ഇവയിൽ എല്ലാം തന്നെ അധിക ശ്രദ്ധ വേണ്ടി വരും. ജീവിത ശൈലി മെച്ചപ്പെടുത്താനുള്ള ശ്രമം, വീടിനുള്ളിൽ പല വിധ തർക്കങ്ങൾ എന്നിവയും ഈ അവസരം നാം പ്രതീക്ഷിക്കേണ്ടതാണ്. 

നിങ്ങളുടെവ്യക്തിത്വംലുക്സ്, വീക്ഷണകോണ്, മനോഭാവം, വിചാരധാര, ആരോഗ്യം, ഊര്ജ്ജസ്വലതഎന്നാ മേഖലയിലേക്ക് ആദ്യ   ആഴ്ച  തന്നെ ശുക്രൻ എത്തും.  വ്യക്തി ജീവിതത്തെ കുറിച്ചും സാമൂഹിക  ജീവിതത്തെ കുറിച്ചും . പുതിയ  തീരുമാനങ്ങൾ ഉണ്ടാകും.  ശാരീരിരിക അസ്വസ്ഥതകൾ ഈ അവസരം പ്രതീക്ഷിക്കുക. പുതിയ തുടക്കങ്ങളും ഈ അവസരം ഉണ്ടാകും. പുതിയ വ്യക്തികൾ ജീവിതത്തിലേക്ക് വരുന്ന അവസരങ്ങളും പ്രതീക്ഷിക്കാവുന്നതാണ്.

രഹസ്യമോഹങ്ങള്, ഒളിഞ്ഞിരിക്കുന്നശത്രുക്കള്, ഒളിപ്പിച്ചുവെച്ചകഴിവുകള്,  ബെഡ്പ്ലെഷേഴ്സ്ഒറ്റപ്പെടല്, ദൂരദേശസം,നഷ്ടങ്ങള്, പ്രാര്ത്ഥനധ്യാനം, ചാരിറ്റി, നിഗൂഡത എന്നാ മേഖലയിലേക്ക് മൂന്നാമത്തെ ആഴ്ച സൂര്യൻ എത്തും. ശാരീരിരിക അസ്വസ്ഥതകളെ കുറിച്ചുള്ള  ആലോചനകൾ ഉണ്ടാകും. ദൂര യാത്രകൾക്ക് വേണ്ടി ഉള്ള പ്ലാനുകൾ, മാനസികമായ  വെല്ലുവിളികളെ കുറിച്ചുള്ള അല്പം നെഗറ്റീവ് ആയ ചിന്തകൾ എന്നിവ പ്രതീക്ഷിക്കുക ഏകാന്തനായി തീരാനുള്ള ആഗ്രഹം, . ചാരിറ്റി പ്രവർത്തനങ്ങൾ,  ചിലവുകളെ കുറിച്ചുള്ള ആശങ്ക എന്നിവയും ഈ അവസരം പ്രതീക്ഷിക്കുക. 

സ്‌കോർപിയോ (ഒക്ടോബർ 23 - നവംബർ 21)
ധൈര്യ൦, ശൗര്യം, സഹോദരങ്ങള്, ആശയവിനിമയം, എലെക്ട്രോനിക്സ്, ടെക്നോളജി. ചെറുയാത്രകള്, ചെറുകോഴ്സുകള്, അയല്ക്കാര്എന്നാഎന്നാ മേഖല ഈ മാസം വളരെ സജീവമായിരിക്കും. ചൊവ്വ ഈ മേഖലയിൽ വളരെ സങ്കീർണമായ രീതിയിൽ സ്വാധീന0 ചെലുത്തുന്നു.ആശയ വിനിമയങ്ങളുടെ മേൽ നല്ല ശ്രദ്ധ ആവശ്യമായി വന്നേക്കാം. ചെറു യാത്രകൾ, ചെറു കോഴ്സുകൾ എന്നിവയും ഉണ്ടാകാം എങ്കിലും ഇവയിൽ അധികം ശ്രമിക്കേണ്ട അവസ്ഥയാണ്. സഹോദരങ്ങൾ, സഹോദര തുല്യർ ആയവർ എന്നിവരുമായി കൂടുതൽ സംവദിക്കേണ്ട അവസ്ഥ ഉണ്ടാകാം. സ്വന്ത0 സംരംഭങ്ങളെ മെച്ചപ്പെടുത്താനുള്ള കഠിന ശ്രമം  ഉണ്ടാകും, പുതിയ സംരംഭങ്ങളിൽ രണ്ടാമത് ആലോചന വേണ്ടി വരും.  ഈ മാസം മുഴുവൻ അധ്വാന ഭാരം കൂടിയ രീതിയിൽ ഉള്ള അനുഭവങ്ങൾ പ്രതീക്ഷിക്കുക. ആശയ വിനിമയ0 , ഇലെക്ട്രോനിക്സ് , ടെക്നോളജി മീഡിയ എന്നാ മേഖലകളിൽ നിന്നുള്ള കൂടുതൽ അവസരങ്ങളും, ഈ ജോലികളിൽ ഉള്ള റീ വർക്കുകളും പ്രതീക്ഷിക്കുക.

രഹസ്യമോഹങ്ങള്, ഒളിഞ്ഞിരിക്കുന്നശത്രുക്കള്, ഒളിപ്പിച്ചുവെച്ചകഴിവുകള്,  ബെഡ്പ്ലെഷേഴ്സ്ഒറ്റപ്പെടല്, ദൂരദേശസം,നഷ്ടങ്ങള്, പ്രാര്ത്ഥനധ്യാനം, ചാരിറ്റി, നിഗൂഡത എന്നാ മേഖലയിലേക്ക്  ആദ്യ ആഴ്ച തന്നെ ശുക്രൻ എത്തും. ശാരീരിരിക അസ്വസ്ഥതകളെ കുറിച്ചുള്ള  ആലോചനകൾ ഉണ്ടാകും.പ്രാർത്ഥന, ധ്യാനം എന്നിവയ്ക്കുള്ള തയ്യാറെടുപ്പുകൾ,  ദൂര യാത്രകൾക്ക് വേണ്ടി ഉള്ള പ്ലാനുകൾ, മാനസികമായ  വെല്ലുവിളികളെ കുറിച്ചുള്ള അല്പം നെഗറ്റീവ് ആയ ചിന്തകൾ എന്നിവ പ്രതീക്ഷിക്കുക ഏകാന്തനായി തീരാനുള്ള ആഗ്രഹം, . ചാരിറ്റി പ്രവർത്തനങ്ങൾ,   ചിലവുകളെ കുറിച്ചുള്ള ആശങ്ക എന്നിവയും ഈ അവസരം പ്രതീക്ഷിക്കുക.

മോഹങ്ങള്, പ്രതീക്ഷകള്, ലോങ്ങ്‌ടേംപ്രോജക്ക്ട്ടുകൾസുഹൃത്തുക്കള്, മുതിര്ന്നസഹോദരങ്ങള്, കൂട്ടായ്മകള്, ടീംജോലികള്,ഗ്രൂപ്പുകള്എന്നാമേഖലയിലേക്ക് മൂന്നാം ആഴ്ച സൂര്യൻ എത്തുന്നതാണ്  ലോങ്ങ്‌ ടേം ബന്ധങ്ങളിൽ നിന്നുള്ള പല തര0 വെല്ലുവിളികൾ പ്രതീക്ഷിക്കാവുന്നതാണ്. പുതിയ ഗ്രൂപുകളിൽ ചേരാനുള്ള അവസരം,   ടെക്ക്നിക്കൽ കമ്യൂണിക്കേഷൻ രംഗത്ത് നിന്നുള്ള ജോലികൾ,  ടീം ചർച്ചകൾ, കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവർക്കൊപ്പം പ്രവർത്തിക്കാൻ ഉള്ള അവസരം, എന്നിവയും ഉണ്ടാകും.

സാജിറ്റേറിയസ് (നവംബർ 22 - ഡിസംബർ 21)
ധനം, വസ്തുവകകൾ, സംസാരം നിങ്ങളുടെ മൂല്യം എന്നാ മേഖലയിൽ ഈ മാസം മുഴുവൻ ചൊവ്വ സങ്കീർണമായ രീതിയിൽ സ്വാധീനം ചെലുത്തും. അധിക ചെലവ്നിയന്ത്രിക്കേണ്ട സാഹചര്യങ്ങൾ ഉണ്ടാകാ0. പുതിയ സാമ്പത്തിക ബാധ്യതകൾ കർശനമായും ഒഴിവാക്കേണ്ടതാണ്. പാർട്ട്‌ടൈം ജോലികൾക്ക്വേണ്ടി ഉള്ളകാത്തിരിപ്പ്നാം തുടരും. അൽപനാളുകൾകൂടി ഈ അവസ്ഥയിൽ നാം സഞ്ചരിക്കും. ഈമാസവും അടുത്ത മാസത്തിന്റെ  ആദ്യദിവസങ്ങളും സാമ്പത്തിക ബാധ്യതകൾ ഒരുപ്രധാന വിഷയമായി മാറുന്നതാണ്.  പുതിയകോഴ്സുകൾ ചെയ്യാനുള്ള ശ്രമം, നിലവിൽ ഉള്ള ജോലിയിൽ പുതിയ പ്രോജക്ക്ട്ടുകൾ, ലോണുകൾ നൽകാനും ലഭിക്കാനും ഉള്ള സാധ്യത, എനിങ്ങനെ അല്പം സങ്കീർണമായ ദിവസങ്ങളിലേക്ക് യാത്രചെയ്യുന്നു.

മോഹങ്ങള്, പ്രതീക്ഷകള്, ലോങ്ങ്‌ടേംപ്രോജക്ക്ട്ടുകൾസുഹൃത്തുക്കള്, മുതിര്ന്നസഹോദരങ്ങള്, കൂട്ടായ്മകള്, ടീംജോലികള്,ഗ്രൂപ്പുകള്എന്നാമേഖലയിലേക്ക് ആദ്യ ആഴ്ച മുതൽ ശുക്രൻ എത്തുന്നതാണ്.ലോങ്ങ്‌ ടേം ബന്ധങ്ങളിൽ നിന്നുള്ള നിരവധി സാധ്യതകൾ,  പ്രതീക്ഷിക്കാവുന്നതാണ്. പുതിയ ഗ്രൂപുകളിൽ ചേരാനുള്ള അവസരം,   ടെക്ക്നിക്കൽ കമ്യൂണിക്കേഷൻ രംഗത്ത് നിന്നുള്ള ജോലികൾ,  ടീം ചർച്ചകൾ, കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവർക്കൊപ്പം പ്രവർത്തിക്കാൻ ഉള്ള അവസരം, എന്നിവയും ഉണ്ടാകും. വിനോദ പരിപാടികൾ, ചാരിറ്റി പ്രവർത്തനങ്ങൾ എന്നിവയും പ്രതീക്ഷിക്കുക.

ജോലി, സമൂഹത്തിലെവില, മാതാപിതാക്കൾ, അധികാരികൾ, ജീവിതാമാര്ഗം, എംപ്ലോയർ,സമൂഹതിലെവിലഉല്ക്കര്ഷേച്ഛ എന്നാ മേഖലയിലേക്ക് മൂന്നാമത്തെ ആഴ്ച സൂര്യൻ എത്തും.  നിലവിൽ ഉള്ള ജോലിയിൽ കൂടുതൽ ഉത്തര വാദിതങ്ങൾ,  പുതിയ ജോലിക്ക് വേണ്ടി ഉള്ള ശ്രമം,  അധികാരികലോടുള്ള ചർച്ചകൾ, അവർ നൽകുന്ന പുതിയ നിർദ്ദേശം എന്നിവയും പ്രതീക്ഷിക്കുക. 

കാപ്രിക്കോൺ (ഡിസംബർ 22 - ജനുവരി 19)
നിങ്ങളുടെവ്യക്തിത്വംലുക്സ്, വീക്ഷണകോണ്, മനോഭാവം, വിചാരധാര, ആരോഗ്യം, ഊര്ജ്ജസ്വലത, എന്നാ മേഖലയിൽ ഈ മാസം മുഴുവൻ ചൊവ്വയുടെ സങ്കീർണമായ സ്വാധീനം ഉണ്ടായിരിക്കും. നിങ്ങളുടെ ജീവിതത്തിൽ പല രൂപന്തരങ്ങളും സംഭവിച്ചു കൊണ്ടിരിക്കുന്നു. കഴിഞ്ഞു പോയ ജീവിതത്തിലേക്ക്  തിരിഞ്ഞു നോക്കാനുള്ള  അവസരം ഈ മാസം മുഴുവൻ ഉണ്ടായിരിക്കുന്നതാണ്. ഭൂതകാലം നിങളെ തേടി വരുന്ന അവസ്ഥയും ഉണ്ടാകാം. ആരോഗ്യം മെച്ചപ്പെടുത്താനുള്ള ശ്രമം, വ്യക്തി ജീവിതത്തെ കുറിച്ചുള്ള പരാതികൾ, എന്നിവയും ഈ മാസം മുഴവൻ ഉണ്ടാകും. 

ജോലി, സമൂഹത്തിലെവില, മാതാപിതാക്കൾ, അധികാരികൾ, ജീവിതാമാര്ഗം, എംപ്ലോയർ,സമൂഹതിലെവിലഉല്ക്കര്ഷേച്ഛ എന്നാ മേഖലയിലേക്ക് ആദ്യ ആഴ്ച തന്നെ ശുക്രൻ എത്തും.  ക്രിയേറ്റീവ് രംഗത്ത് നിന്നുള്ള അവസരങ്ങൾ, കല ആസ്വാദനം എന്നാ രംഗത്ത് പ്രവർത്തിക്കുന്നവർക്കുള്ള പുതിയ അവസരങ്ങൾ,  അധികാരികളിൽ നിന്നുള്ള ഉപദേശം, ഇത് വരെ ചെയ്ത ജോലിക്കുള്ള അംഗീകാരം എന്നിവയും ഈ അവസരം പ്രതീക്ഷിക്കുക. 

ദൂരയാത്രകൾ, ആത്മീയത, വിദേശബന്ധം, ഉയര്ന്നപഠനം, എഴുത്ത്, പ്രസിദ്ധീകരണം,ധ്യാനം, ഭാഗ്യം, നിയമം, തീര്ത്ഥാടനം എന്നാ മേഖലയിൽ മൂന്നാമത്തെ ആഴ്ച സൂര്യൻ എത്തുന്നതാണ് . എഴുത്ത് പ്രസിദ്ധീകരണം എന്നാ മേഖലയിൽ നിന്നുള്ള പുതിയ അവസരങ്ങൾക്ക് യോജിച്ച സമയം ആണ്.  ദൂര യാത്രകളിൽ നിന്നും പുതിയ അവസരങ്ങൾ പ്രതീക്ഷിക്കുക.  വിദേശത് നിന്നുള്ള പ്രോജക്ക്ട്ടുകൾ,  വിദേശീയരുമായി ഒത്തു ചേർന്നു പ്രവർത്തിക്കാനുള അവസരം, ഉപരി പഠനത്തിനു വേണ്ടി ഉള്ള ശ്രമം, ആത്മീയ വിഷയങ്ങളിൽ ഉള്ള താല്പര്യം, തീർത്ഥാടനം എന്നിവയും പ്രതീക്ഷിക്കാവുന്നതാണ്. മീഡിയ മാസ് കമ്മ്യൂണിക്കെഷൻസ് എന്നാ രംഗത്ത് പ്രവർത്തിക്കുന്നവർക്കുള്ള അവസരങ്ങളും ഉണ്ടാകാം. 

അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)
രഹസ്യമോഹങ്ങള്, ഒളിഞ്ഞിരിക്കുന്നശത്രുക്കള്, ഒളിപ്പിച്ചുവെച്ചകഴിവുകള്,  ബെഡ്പ്ലെഷേഴ്സ്ഒറ്റപ്പെടല്, ദൂരദേശസം,നഷ്ടങ്ങള്, പ്രാര്ത്ഥനധ്യാനം, ചാരിറ്റി, നിഗൂഡതഎന്നാ മേഖലയിൽ ഈ മാസം വളരെ അധികം ശ്രദ്ധ ഉണ്ടാകും. ചൊവ്വ ഈ വിഷയങ്ങളെ അല്പം സങ്കീർണമായ രീതിയിൽ സ്വാധീനിക്കും. ശാരീരിരിക അസ്വസ്ഥതകളെ കുറിച്ചുള്ള  ആലോചനകൾ ഉണ്ടാകും. ദൂര യാത്രകൾക്ക് വേണ്ടി ഉള്ള പ്ലാനുകൾ, മനകിമായ വെല്ലുവിളികളെ കുറിച്ചുള്ള അല്പം നെഗറ്റീവ് ആയ ചിന്തകൾ എന്നിവ പ്രതീക്ഷിക്കുക. ഇത് അല്പം സങ്കീർണമായ അവസ്ഥയാണ് എന്ന് നേരത്തെ പറഞ്ഞല്ലോ, കൂടുതൽ ഭാരങ്ങൾ ഏറ്റെടുക്കാൻ ശ്രമിക്കാതിരിക്കുക. പുതിയ  ജോലികൾ ഏറ്റെടുക്കാൻ യോജിച്ച സമയം അല്ല. ബന്ധങ്ങളിലും ഇതേ നിലപാടാണ് ഉത്തമം. ചാരിറ്റി പ്രവർത്തനങ്ങൾ, ഏകാന്തനായി തീരാനുള്ള ആഗ്രഹം, ചിലവുകളെ കുറിച്ചുള്ള ആശങ്ക എന്നിവാ ഈ മാസം മുഴുവൻ നമ്മുടെ ഒപ്പം ഉണ്ടാകും. 

ദൂരയാത്രകൾ, ആത്മീയത, വിദേശബന്ധം, ഉയര്ന്നപഠനം, എഴുത്ത്, പ്രസിദ്ധീകരണം,ധ്യാനം, ഭാഗ്യം, നിയമം, തീര്ത്ഥാടനംഎന്നാമേഖലയിൽആദ്യ ആഴ്ച ശുക്രൻ എത്തുന്നതാണ്.  . എഴുത്ത്പ്രസിദ്ധീകരണംഎന്നാമേഖലയിൽനിന്നുള്ളപുതിയഅവസരങ്ങൾക്ക്യോജിച്ചസമയംആണ്.  ദൂരയാത്രകളിൽനിന്നുംപുതിയഅവസരങ്ങൾപ്രതീക്ഷിക്കുക.  വിദേശത്നിന്നുള്ളപ്രോജക്ക്ട്ടുകൾ,വിദേശീയരുമായിഒത്തുചേർന്നുപ്രവർത്തിക്കാനുളഅവസരം, ഉപരിപഠനത്തിനുവേണ്ടിഉള്ളശ്രമം, ആത്മീയവിഷയങ്ങളിൽഉള്ളതാല്പര്യം, തീർത്ഥാടനംഎന്നിവയുംപ്രതീക്ഷിക്കാവുന്നതാണ്. മീഡിയ മാസ്കമ്മ്യൂണിക്കെഷൻസ്എന്നാ രംഗത്ത്പ്രവർത്തിക്കുന്നവർക്കുള്ള  അവസരങ്ങളും ഉണ്ടാകാം. 

സെക്സ്, തകര്ച്ചകള്, പാര്ട്ണര്ഷിപ്പുകള്, ആയുര്ദൈര്ഖ്യംനിഗൂഡവിഷയങ്ങള്, ഭൗതികവും,ആത്മീയവുമായുള്ളരൂപാന്തരം, നിക്ഷേപങ്ങള്, ജോയിന്റ്സ്വത്തുക്കള്, ടാക്സ്, ഇന്ഷുറന്സ്, ലോണുകള്, എന്നാ മേഖലയിലേക്ക് മൂന്നാമത്തെ ആഴ്ച സൂര്യൻ എത്തുന്നതാണ്. സാമ്പത്തിക വിഷയങ്ങളിൽ ശ്രദ്ധ അധികം ആവശ്യമാകും.  നിലവിലുള്ള സാമ്പത്തിക ബാധ്യതകളെ കുറിച്ചുള്ള കണക്ക് കൂട്ടലുകൾ, ലോണുകൾ നൽകാനും , ലഭിക്കാനും ഉള്ള അവസ്ഥ, ബിസിനസ്/ജീവിത പങ്കാളിയോടുള്ള ചർച്ചകൾ , ഈ ചർച്ചകളിൽ ഉണ്ടാകാവുന്ന തർക്കങ്ങൾ.,ജോയിന്റ് സ്വത്തുക്കൾ, ജോയിന്റ് പ്രോജക്ക്ട്ടുകളിൽ സംശയ നിവാരണം നടത്തേണ്ട അവസ്ഥ , പാർട്ട്‌ ടൈം ജോലിയെ കുറിച്ചുള്ള ചർച്ചകൾ, വൈകാരികമായ വെല്ലുവിളികൾ,   എന്നിവ ഈ അവസരം പ്രതീക്ഷിക്കാം. 

പയ്സീസ് (ഫെബ്രുവരി 19 - മാർച്ച് 20)
മോഹങ്ങള്, പ്രതീക്ഷകള്, ലോങ്ങ്‌ടേം പ്രോജക്ക്ട്ടുകൾ സുഹൃത്തുക്കള്, മുതിര്ന്ന സഹോദരങ്ങള്, കൂട്ടായ്മകള്, ടീംജോലികള്, ഗ്രൂപ്പുകള്എന്നാ മേഖലയിൽ ഈ മാസം മുഴുവൻ ചൊവ്വയുടെ സങ്കീർണമായ സ്വാധീനം ഉണ്ടാകും. ലോങ്ങ്‌ ടേം ബന്ധങ്ങളിൽ ഈ സ്വാധീനം ദ്രിശ്യ്മാകും.  ഇവയിൽ തിരുത്തലുകൾ വേണ്ടി വരും.  പഴയ സുഹൃത്തുക്കളെ കാണാൻ ഉള്ള അവസരം, നിലവിൽ ഉള്ള ലോങ്ങ്‌ ടേം ജോലികളിൽ തിരുത്തലുകൾ,  ഗ്രൂപ്പ് ബന്ധങ്ങളിൽ തിരുത്തലുകൾ വേണ്ടി വരുന്ന അവസരങ്ങൾ എന്നിവയും ഈ അവസരം പ്രതീക്ഷിക്കുക. 

സെക്സ്, തകര്ച്ചകള്, പാര്ട്ണര്ഷിപ്പുകള്, ആയുര്ദൈര്ഖ്യം നിഗൂഡവിഷയങ്ങള്, ഭൗതികവും,ആത്മീയവുമായുള്ളരൂപാന്തരം, നിക്ഷേപങ്ങള്, ജോയിന്റ്സ്വത്തുക്കള്, ടാക്സ്, ഇന്ഷുറന്സ്, ലോണുകള്, എന്നാ മേഖലയിലേക്ക് ആദ്യ  ആഴ്ച ശുക്രൻ എത്തും.. സാമ്പത്തിക വിഷയങ്ങളിൽ ശ്രദ്ധ അധികം ആവശ്യമാകും.  നിലവിലുള്ള സാമ്പത്തിക ബാധ്യതകളെ കുറിച്ചുള്ള കണക്ക് കൂട്ടലുകൾ, ലോണുകൾ നൽകാനും , ലഭിക്കാനും ഉള്ള അവസ്ഥ, ബിസിനസ്/ജീവിത പങ്കാളിയോടുള്ള ചർച്ചകൾ , ഈ ചർച്ചകളിൽ ഉണ്ടാകാവുന്ന തർക്കങ്ങൾ.,ജോയിന്റ് സ്വത്തുക്കൾ, ജോയിന്റ് പ്രോജക്ക്ട്ടുകളിൽ സംശയ നിവാരണം നടത്തേണ്ട അവസ്ഥ ,  ഹീലിങ്, ധ്യാനം എന്നിവയും പ്രതീക്ഷിക്കുക.

വിവാഹം, പങ്കാളി, നിയമപരമായ ബന്ധങ്ങൾ, ബിസിനാസ്ബന്ധങ്ങൾ, തെളിഞ്ഞുനിൽക്കുന്ന ശത്രുക്കൾ, എഗ്രീമെന്റുകൾ, കൊണ്ട്രാക്ട്ടുകൾ എന്നാ മേഖലയിലേക്ക് മൂന്നാമത്തെ ആഴ്ച സൂര്യൻ എത്തും.  വിവാഹം, പ്രേമം എന്നാ ബന്ധങ്ങളിൽ കൂടുതൽ ശ്രദ്ധ വേണ്ട അവസരമാണ്. പുതിയ ബിസിനസ് ബന്ധങ്ങൾ, നിലവിൽ ഉള്ള ബന്ധങ്ങളിൽ തിരുത്തലുകൾ എന്നിവയും പ്രതീക്ഷിക്കുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP