നക്ഷത്ര രഹസ്യങ്ങൾ : ഉത്രം / ഉത്തര ഫാൽഗുനി നക്ഷത്രം
ജയശ്രീ
ഫാൽഗുന മാസത്തിനു ശേഷം എന്നാണു ഉത്തര ഫാൽഗുനി എന്നതിന് അർഥം. ചിങ്ങം രാശിയുടെ 26-40 മുതൽ കന്നി രാശിയുടെ 10-00 വരെ വ്യാപിച്ചു കിടക്കുന്ന നക്ഷത്രമാണ് ഉത്രം. അതുകൊണ്ട് തന്നെ ഈ നക്ഷത്രത്തിന് രണ്ടു ഗ്രഹങ്ങളുടെ സ്വാധീനം ഉണ്ടാകും. ചിങ്ങം രാശിയാണ് എങ്കിൽ സൂര്യനും, കന്നി രാശി ആണെങ്കിൽ ബുധനും ഈ നക്ഷത്രത്തെ സ്വാധീനിക്കും ഫലങ്ങളിൽ മാറ്റങ്ങളും ഉണ്ടാകും. ചിങ്ങം രാശിയിൽ ഉൾപ്പെട്ട വ്യക്തി ആണെങ്കിൽ ചിങ്ങം രാശി സൂചിപ്പിക്കുന്ന വിഷയങ്ങളിൽ നിങ്ങൾക്ക് നൈസർഗീകമായ വാസനകൾ ഉണ്ടാകുന്നതാണ്. ഈ വിഷയങ്ങൾക്ക് നിങ്ങളുടെ ജീവിതത്തിൽ വളരെ അധികം സ്വാധീനം ഉണ്ടാകും. അവ ഇവയെല്ലാം ഗവൺമെന്റ്, രാഷ്ട്രീയം, നിയമം, അധികാരം, നിയന്ത്രണം, സ്റ്റോക്ക് ബ്രോക്കിങ്, കുട്ടികൾ, യൂത്ത് ഗ്രൂപ്പുകൾ, ക്രിയേറ്റിവിറ്റി, ഇവയെല്ലാം നിങ്ങളുടെ ജീവിതത്തെ ഇതു വിദ്ധത്തിൽ സ്വാധീനിക്കും എന്ന് പൊതുവായി പറയാൻ ഒരിക്കലും സാധ്യമല്ല. അത് മറ്റു പല ഘടകങ്ങളെ അടിസ്ഥാനമാക്കി യാണ് പറയാൻ കഴിയുക. സൂര്യൻ നല്ല അവസ്തയിലാണെങ്കിൽ ജനങ്ങൾ ബഹുമാനിക്കുന്ന വ്യക്തി ആകാനും, അല്ലെങ്കിൽ അങ്ങനത്തെ ഒരു പദവിയിൽ ഇരിക്കുന്ന വ്യക്തി ആകാനും, സൂര്യൻ നല്ല അവസ്ഥയിൽ അല്ല എങ്കിൽ നിയമത്താൽ ശിക്ഷിപ്പെടാൻ സാധ്യത ഉള്ള വ്യക്തി ആകാനും കഴിയും. അതുകൊണ്ട് തന്നെ പൊതുവായ ഫലങ്ങളിൽ ഞാൻ വിശ്വസിക്കുന്നില്ല. പക്ഷെ മേൽപ്പറഞ്ഞ വിഷയങ്ങൾ നിങ്ങളുടെ ജീവിതത്തിൽ വളരെ സ്വാധീനം ചെലുത്തും.
ഇനി കന്നി രാശിയിൽ പെട്ട ഒരു ഉത്രം നക്ഷത്രക്കാരൻ ആണ് നിങ്ങൾ എങ്കിൽ ബുധൻ ആണ് നിങ്ങളുടെ ഗുണങ്ങളെ പ്രതിനിധീകരിക്കുക. അവയെ ഇവയെല്ലാം എഴുത്ത്, എഡിറ്റിങ്, ബിസിനസ്, അക്കൗണ്ടിങ്, തത്വചിന്തകർ, അസ്‌ട്രോളജർ, മീഡിയയിൽ പ്രവർത്തിക്കുന്നവർ, പിആർ, ലോജിസ്റ്റിക്‌സ്, കമ്പ്യൂട്ടർ വിദഗ്ദൻ, ഡോക്ക്ടർ, ക്രിട്ടിക്കൽ അനാലിസിസ്. രണ്ടു രാശിയിൽ പെട്ട നക്ഷത്രം ആണെങ്കിലും, ഈ നക്ഷത്രത്തിന്റെ അധിപൻ സൂര്യൻ ആണ്.,സൂര്യൻ അധികാരം, ഗവന്മേന്റ് എന്നിവയെ ശക്തമായി സൂചിപ്പിക്കുന്നു. അതുകൊണ്ട് തന്നെ ഈ രണ്ടു വിഷയങ്ങളുമായി അടുത്ത ബന്ധപ്പെടേണ്ട പല അവസരങ്ങളും നിങ്ങളുടെ ജീവിതത്തിൽ ഉണ്ടാകാം.
ഈ നക്ഷത്രത്തിന്റെ അധിപൻ ആര്യമൻ എന്നറിയപ്പെടുന്ന വേദിക് ദേവൻ ആണ്. ഈ ദേവനും സൂര്യന്റെ ഗണത്തിൽ പെടുന്നു. വേദിക് ഗ്രന്ഥങ്ങളിൽ അദിതി എന്നാ ദേവി ആണ് ദേവന്മാരുടെ മാതാവായി അറിയപ്പെടുക. ഈ ദേവിക്ക് പല പുത്രന്മാരുണ്ട്. ഇവരിൽ മൂന്നാമത്തെ പുത്രൻ ആണ് സൂര്യൻ, ആര്യമൻ സൂര്യന്റെ വേറൊരു അസ്തിത്വംആയി അറിയപ്പെടുന്നു. വേദിക് ഗ്രന്ഥങ്ങളിലെ പല ദേവന്മാരുടെയും ഉലഭവ സ്ഥാനം ഒന്നാണെങ്കിലും. ഇവരെല്ലാം പല പേരുകളിൽ , പല രൂപങ്ങളിൽ, പല കാലങ്ങളിൽ മങ്ങിയും തെളിഞ്ഞും പ്രത്യക്ഷപ്പെടുന്നതായി കാണാൻ കഴിയും. ആര്യമൻ എന്നാ എന്നാ ദേവതയെ എപ്പോഴും ഒരു കൂട്ടം ദേവതകളുടെ ഒപ്പമാണ് നമുക്ക് കാണാൻ കഴിയുക. തൈതരീയ ഉപനിഷത്തിൽ ഉള്ള ശാന്തി മന്ത്രത്തിൽ നമുക്ക് ഇദ്ദേഹത്തെ കുറിച്ച് കാണുവാൻ കഴിയും. വേദങ്ങളിൽ ദൈവം എന്നാ പ്രതിഭാസം വളരെ ന്യൂട്രൽ ആയ അവസ്ഥയിൽ സ്ഥിതി ചെയ്യുകയും, എന്നാൽ ഈ പ്രതിഭാസത്തിന്റെ പ്രതിഫലനങ്ങൾ ഋഗ്വേദത്തിലെ പല ദേവതകളിലും വെളിപ്പെടുന്നതായും കാണാൻ കഴിയും. ഈ ദേവതകൾ സൃഷ്ടി, സ്ഥിതി , സംഹാരം എന്നാ പ്രക്രിയകളിൽ ദൈവത്തിന്റെ കല്പനകൾ നടപ്പിലാക്കുന്നു എന്നതാണ് സങ്കൽപം.
അപ്പോൾ ഈ ദേവതയ, അതായത് ആര്യമൻ ഒരു കൂട്ടം ദേവതകളുടെ ഒപ്പം പ്രത്യക്ഷപ്പെടുന്നതിനാൽ തന്നെ സുഹൃദ് ബന്ധങ്ങളെ ശക്തമായി സൂചിപ്പിക്കുന്നു. സുഹൃത്തുക്കൾ അല്ലെങ്കിൽ ഒരു കൂട്ടം ആളുകൾ ഒത്തു വരുന്ന സാഹചര്യം, സന്ദർഭം എന്നിവ ഈ നക്ഷത്രത്തിൽ ജനിച്ചവരുടെ ജീവിതത്തിൽ ഒരു പതിവ് കാഴ്‌ച്ചയായി മാറും എന്നാണു. ഇവയിൽ ഒരു രേക്ഷാധികാരി എന്നാ നിലയിൽ ഈ നക്ഷത്രത്തിൽ ജനിച്ചവരെ കാണാൻ കഴിയുന്നതാണ്.
എരീസ് (മാർച്ച് 21 - ഏപ്രിൽ 19)
വിവാഹം, പങ്കാളി, നിയമപരമായ ബന്ധങ്ങൾ, ബിസിനസ് ബന്ധങ്ങൾ, വിവാഹബന്ധം, പ്രേമ ബന്ധം, ബിസിനസ് ബന്ധങ്ങൾ എന്നീ മേഖലയിൽ ഈ ആഴ്ച ശുക്രൻ എത്തുന്നതാണ്. തെളിഞ്ഞു നിൽക്കുന്ന ശത്രുക്കളും ഈ അവസരം സജീവമാണ്. നിയമ പരമായ ബന്ധങ്ങൾക്ക് മേലും ശ്രദ്ധ ഉണ്ടാകും. ക്രിയേറ്റീവ് ജോലികളിൽ നിന്നുന്ന അവസരങ്ങൾ, ദൂര യാത്രകൾക്ക് വേണ്ടി ഉള്ള നീക്കങ്ങൾ, ചെയ്യുന്ന ജോലിക്കുള്ള അംഗീകാരം എന്നിവയും പ്രതീക്ഷിക്കുക.
ബുദ്ധി, പ്രേമം, കുട്ടികള്, ക്രിയേറ്റീവ് കഴിവുകള്, ഊഹക്കച്ചവടം, സെല്ഫ് പ്രൊമോഷന്, നെറ്റുവർക്കിങ്, ഹോബികൾ എന്നീ വിഷയങ്ങൾക്ക് മേൽ ബുധൻ സാവധാനം നീങ്ങുന്നു, ക്രിയേറ്റീവ് ജോലികളിൽ. ടീം ജോലികൾ, നിലവിൽ ഉള്ള ടീം ബന്ധങ്ങളിൽ മാറ്റങ്ങൾ, പ്രേമ ബന്ധത്തിൽ നിന്നുള്ള പുതിയ സാഹചര്യം, ക്രിയേറ്റീവ് ജോലികളിൽ നിന്നുള്ള അവസരങ്ങൾ, സ്വന്തം സംരംഭങ്ങളെ മെച്ചപ്പെടുത്താനുള്ള ശ്രമം, പുതിയ ഹോബികൾ, ടെക്ക്‌നിക്കൽ കമ്യൂണിക്കെഷൻ രംഗത്ത് നിന്നുള്ള ജോലികൾ എന്നിവയും പ്രതീക്ഷിക്കുക. ഇവയിൽ എല്ലാം തന്നെ അല്പം തടസങ്ങളും ഉണ്ടാകാം.
ടോറസ് (ഏപ്രിൽ 20 - മെയ് 20)
ജോലിസ്ഥലം, സഹപ്രവര്ത്തകര്, ദിവസേന ഉള്ള ജീവിതം, വളര്ത്തുമൃഗങ്ങൾ, ബാധ്യതകള്, ആരോഗ്യം എന്നീ മേഖലയിലേക്ക് ഈ ആഴ്ച ശുക്രൻ എത്തുന്നതാണ്. ക്രിയേറ്റീവ് ജോലികൾ, സഹപ്രവര്തകരുമായുള്ള ചർച്ചകൾ, പലവിധ ബാധ്യതകളെ കുറിച്ചുള്ള ചർച്ചകളും ഈ സമയം ഉണ്ടാകും. ആരോഗ്യ, സൗന്ദര്യ സംരക്ഷണം എന്നിവയും ഈ അവസരം പ്രതീക്ഷിക്കുക. സാമ്പത്തിക ബാധ്യതകളുടെമേൽ പ്രത്യേക ശ്രദ്ധ ഉണ്ടാകേണ്ടതാണ്. പുതിയ ജോലിയെകുറിച്ചുള്ള ചർച്ചകൾ, പുതിയ പ്രോജക്ട് ലഭിക്കാനുള്ള ശ്രമവും പ്രതീക്ഷിക്കുക.
മാതാപിതാക്കൾ, സ്വത്ത്, ബന്ധുക്കൾ, സന്തോഷം, വളർച്ച, ഉപജീവനം, വീട്, കുടുംബം, ജീവിത സൗകര്യങ്ങൾ എന്നീ മേഖലയിലേക്ക് സൂര്യൻ രണ്ടാമത്തെ ആഴ്ച നീങ്ങും. കുടുംബം, വ്യക്തി ജീവിതം എന്നീ മേഖലയിലൂടെ ബുധൻ സാവധാനം നീങ്ങുന്നു. പല തരം റിയൽ എസ്റ്റേറ്റ് ഡീലുകൾ ഈ അവസരം പ്രതീക്ഷിക്കുക. ഈ ഡീലുകൾക്ക് ഈ അവസരം അത്ര യോജ്യമല്ല. വീട് മാറ്റം, വീട്ടിൽ നിന്നുള്ള യാത്രകൾ, ബന്ധു ജന സമാഗമം എന്നിവയും ഈ അവസരം പ്രതീക്ഷിക്കാവുന്നതാണ്. ജോലി, അധികാരികൾ എന്നിവയെ കുറിച്ചും ഉള്ള ആശങ്ക പ്രതീക്ഷിക്കാം.
ജമിനി (മെയ് 21 - ജൂൺ 20)
ബുദ്ധി, പ്രേമം, കുട്ടികള്, ക്രിയേറ്റീവ് കഴിവുകള്, ഊഹക്കച്ചവടം, സെല്ഫ് പ്രൊമോഷന്, നെറ്റുവര്ക്കിങ്, ഹോബികള് എന്നീ മേഖലയിൽ ഈ ആഴ്ച ശുക്രൻ എത്തുന്നതാണ്. ക്രിയേറ്റീവ് ജോലികളിൽ ഉള്ള അവസരങ്ങൾ ആയിരിക്കും പ്രധാനമായും ശ്രദ്ധനേടുക. ടീം ജോലികൾ, പുതിയ ടീമിൽ ചേരാനുള്ള സാഹചര്യം, പ്രേമബന്ധത്തിൽ നിന്നുള്ള പുതിയ സാഹചര്യം, ക്രിയേറ്റീവ് ജോലികളിൽ നിന്നുള്ള അവസരങ്ങൾ, സ്വന്തം സംരംഭങ്ങളെ മെച്ചപ്പെടുത്താനുള്ള ശ്രമം, പുതിയ ഹോബികൾ, ടെക്ക്‌നിക്കൽ കമ്യൂണിക്കെഷൻ രംഗത്ത് നിന്നുള്ള ജോലികൾ എന്നിവയും പ്രതീക്ഷിക്കുക.
ധൈര്യം, ശൗര്യം, സഹോദരങ്ങള്, ആശയവിനിമയം, എലെക്ട്രോനിക്‌സ്, ടെക്‌നോളജി. ചെറുയാത്രകള്, ചെറുകോഴ്‌സുകള്, അയല്ക്കാര്എന്നാമേഖലയിലൂടെ ബുധൻ സാവധാനം നീങ്ങുന്നു . ആശയ വിനിമയങ്ങൾ , ആശയ വിനിമയ ശേഷി കൊണ്ട് ചെയ്യേണ്ട നിരവധി ജോലികൾ എന്നിവ പ്രതീക്ഷിക്കുക. സഹോദരങ്ങൾ, ബന്ധുക്കൾ എന്നിവരോടുള്ള സംസാരം, ചെറു യാത്രകൾ, ചെറു ജോലികൾ, പഠനത്തിനുള്ള തയ്യാറെടുപ്പുകൾ എന്നിവയും ഇനിയുള്ള ദിവസങ്ങളിൽ പ്രതീക്ഷിക്കാവുന്നതാണ്. ഈ വിഷയങ്ങളിൽ എല്ലാം തന്നെ അല്പം തടസങ്ങളും പ്രതീക്ഷിക്കുക
കാൻസർ (ജൂൺ 21 - ജൂലൈ 22)
മാതാപിതാക്കൾ,സ്വത്ത്, ബന്ധുക്കൾ, സന്തോഷം, വളർച്ച, ഉപജീവനം, വീട്, കുടുംബം, ജീവിത സൗകര്യങ്ങൾ എന്നീ മേഖലയിൽ ഈ ആഴ്ച ശുക്രൻ എത്തുന്നതാണ് കുടുംബം, വ്യക്തി ജീവിതം എന്നിവ പരമ പ്രധാനമായിരിക്കും കുടുംബ യോഗങ്ങൾ, ബന്ധു ജന സമാഗമം എന്നിവ ഈ മാസം പ്രധാന ഘടകം ആയി മാറും. വീടിനുള്ളിൽ പല വിധത്തിൽ ഉള്ള പ്രശ്‌ന പരിഹാരം, വീട് മാറ്റം, വീട്ടിൽ നിന്നുള്ള യാത്രകൾ, പല തരം റിയൽ എസ്റ്റേറ്റ് ഡീലുകൾ എന്നിവ ഉണ്ടാകും. ജീവിത ശൈലി മെച്ചപ്പെടുത്താനുള്ള ശ്രമം, വീടിനുള്ളിൽ പല വിധ തർക്കങ്ങൾ എന്നിവയും ഈ അവസരം നാം പ്രതീക്ഷിക്കേണ്ടതാണ്. ജോലിയും വീടുമായുള്ള ബാലൻസിങ് ഈ മാസം വളരെ ആവശ്യമാകും.
ധനം, വസ്തുവകകൾ,സംസാരംനിങ്ങളുടെമൂല്യംഎന്നാ മേഖലയിലൂടെ ബുധൻ സ്ലോ ഡൗൺ അവസ്ഥയിൽ നീങ്ങുന്നു. . പുതിയ സാമ്പത്തിക ബാധ്യതകൾ കർശനമായും ഒഴിവാക്കേണ്ടതാണ്. പാർട്ട് ടൈം ജോലികൾക്ക് വേണ്ടി ഉള്ള കാത്തിരിപ്പ് നാം തുടരും. അൽപ നാളുകൾ കൂടി ഈ അവസ്ഥയിൽ നാം സഞ്ചരിക്കും.സാമ്പത്തിക ബാധ്യതകൾ ഈ അവസരം വളരെ ശ്രദ്ധ നേടും. പുതിയ കോഴ്‌സുകൾ ചെയ്യാനുള്ള ശ്രമം, നിലവിൽ ഉള്ള ജോലിയിൽ പുതിയ പ്രോജക്ക്ട്ടുകൾ, ലോണുകൾ നൽകാനും ലഭിക്കാനും ഉള്ള സാധ്യത, എന്നിവ ഉണ്ടാകാം. എഴുത്ത് , എഡിറ്റിങ് എന്നാ മേഖലയിൽ നിന്നുള്ള ജോലികൾ ഉണ്ടാകാം, എന്നാലും ഇവയിലും ശ്രദ്ധ വേണ്ടി വന്നേക്കാം.
ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)
ധൈര്യ0, ശൗര്യം, സഹോദരങ്ങള്, ആശയവിനിമയം, എലെക്ട്രോനിക്‌സ്, ടെക്‌നോളജി. ചെറുയാത്രകള്, ചെറുകോഴ്‌സുകള്, അയല്ക്കാര്എന്നാ മേഖലയിൽ ഈ ആഴ്ച ശുക്രൻ എത്തുന്നതാണ്. ആശയ വിനിമയങ്ങൾ , ആശയ വിനിമയ ശേഷി കൊണ്ട് ചെയ്യേണ്ട നിരവധി ജോലികൾ എന്നിവ പ്രതീക്ഷിക്കുക. സഹോദരങ്ങൾ, ബന്ധുക്കൾ എന്നിവരോടുള്ള സംസാരം, ചെറു യാത്രകൾ, ചെറു ജോലികൾ, പഠനത്തിനുള്ള തയ്യാറെടുപ്പുകൾ എന്നിവയും ഇനിയുള്ള ദിവസങ്ങളിൽ പ്രതീക്ഷിക്കാവുന്നതാണ്. എഴുത്ത് എഡിറ്റിങ്, എന്നാ മേഖലയിൽ നിന്നുള്ള അവസരങ്ങളും പ്രതീക്ഷിക്കുക.
നിങ്ങളുടെവ്യക്തിത്വംലുക്‌സ്, വീക്ഷണകോണ്, മനോഭാവം, വിചാരധാര, ആരോഗ്യം, ഊര്ജ്ജസ്വലതഎന്നാ മേഖലയിലൂടെ ബുധൻ സ്ലോ ഡൗൺ അവസ്ഥയിൽ നീങ്ങുന്നു. വ്യക്തി ജീവിതത്തെ കുറിച്ചും സാമൂഹിക ജീവിതത്തെ കുറിച്ചും . പുതിയ തീരുമാനങ്ങൾ ഉണ്ടാകും. ശാരീരിരിക അസ്വസ്ഥതകൾ ഈ അവസരം പ്രതീക്ഷിക്കുക. പുതിയ തുടക്കങ്ങൾക്ക് വേണ്ടി അൽപ കാലം കാത്തിരിക്കേണ്ടി വരും.
വിർഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബർ 22)
ധനം, വസ്തുവകകൾ,സംസാരംനിങ്ങളുടെമൂല്യംഎന്നാ മേഖലയിലേക്ക് ഈ ആഴ്ച ശുക്രൻ എത്തുന്നതാണ്. വിലയേറിയ വസ്തുക്കൾ കൈവശം എത്താനുള്ള അവസരം, പുതിയ പാർട്ട് ടൈം ജോലിക്ക് വേണ്ടി ഉള്ള ശ്രമം, പുതിയസേവിങ്ങ്‌സ് പ്ലാനിനെ കുറിച്ചുള്ള ചർച്ച, പുതിയ കോഴ്‌സുകൾ പഠിക്കാനുള്ള സാഹചര്യം, ക്രിയേറ്റീവ് ജോലിയിൽ നിന്നും ഉള്ള അവസരങ്ങൾ എന്നിവയും പ്രതീക്ഷിക്കുക ലോനുകല്ക് ലഭിക്കാനും നൽകാനും ഉള്ള അവസരം, പുതിയ പങ്കാളിത ബിസിനസിനെ കുറിച്ചുള്ള ചർച്ച, എന്നിവയും പ്രതീക്ഷിക്കാവുന്നതാണ്.
രഹസ്യമോഹങ്ങള്, ഒളിഞ്ഞിരിക്കുന്ന ശത്രുക്കള്, ഒളിപ്പിച്ചുവെച്ച കഴിവുകള്, ബെഡ്‌പ്ലെഷേഴ്‌സ്ഒറ്റപ്പെടല്, ദൂര ദേശ വാസം, നഷ്ടങ്ങള്, പ്രാര്ത്ഥനധ്യാനം, ചാരിറ്റി, മേഖലയിലൂടെ ബുധൻ സ്ലോ ഡൗൺ അവസ്ഥയിൽ നീങ്ങുന്നു മൂന്നാമത്തെ ആഴ്ച സൂര്യൻ എത്തും. ശാരീരിരിക അസ്വസ്ഥതകളെ കുറിച്ചുള്ള ആലോചനകൾ ഉണ്ടാകും. ദൂര യാത്രകൾക്ക് വേണ്ടി ഉള്ള പ്ലാനുകൾ, ഈ പ്ലാനുകൾ പൂര്തീകരിക്കുന്നതിൽ അല്പം തടസങ്ങൾ, മാനസികമായ വെല്ലുവിളികളെ കുറിച്ചുള്ള അല്പം നെഗറ്റീവ് ആയ ചിന്തകൾ എന്നിവ പ്രതീക്ഷിക്കുക ഏകാന്തനായി തീരാനുള്ള ആഗ്രഹം, . ചാരിറ്റി പ്രവർത്തനങ്ങൾ, ചിലവുകളെ കുറിച്ചുള്ള ആശങ്ക എന്നിവയും ഈ അവസരം പ്രതീക്ഷിക്കുക.
ലിബ്ര (സെപ്റ്റംബർ 23 - ഒക്ടോബർ 22)
നിങ്ങളുടെവ്യക്തിത്വംലുക്‌സ്, വീക്ഷണകോണ്, മനോഭാവം, വിചാരധാര, ആരോഗ്യം, ഊര്ജ്ജസ്വലതഎന്നാ മേഖലയിലേക്ക് ഈ ആഴ്ച ശുക്രൻ എത്തുന്നതാണ് വ്യക്തി ജീവിതത്തെ കുറിച്ചും സാമൂഹിക ജീവിതത്തെ കുറിച്ചും . പുതിയ തീരുമാനങ്ങൾ ഉണ്ടാകും. ശാരീരിരിക അസ്വസ്ഥതകൾ ഈ അവസരം പ്രതീക്ഷിക്കുക. പുതിയ തുടക്കങ്ങളും ഈ അവസരം ഉണ്ടാകും. പുതിയ വ്യക്തികൾ ജീവിതത്തിലേക്ക് വരുന്ന അവസരങ്ങളും പ്രതീക്ഷിക്കാവുന്നതാണ്.
മേഖലയിലൂടെ ബുധൻ സ്ലോ ഡൗൺ അവസ്ഥയിൽ നീങ്ങുന്നു ലോങ്ങ് ടേം ബന്ധങ്ങളിൽ നിന്നുള്ള പല തര0 വെല്ലുവിളികൾ പ്രതീക്ഷിക്കാവുന്നതാണ്. പുതിയ ഗ്രൂപുകളിൽ ചേരാനുള്ള അവസരം, ടെക്ക്‌നിക്കൽ കമ്യൂണിക്കേഷൻ രംഗത്ത് നിന്നുള്ള ജോലികൾ, ടീം ചർച്ചകൾ, ഈ ചർച്ചകളിൽ ഉണ്ടാകാവുന്ന തടസങ്ങൾ, കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവർക്കൊപ്പം പ്രവർത്തിക്കാൻ ഉള്ള അവസരം, എന്നിവയും ഉണ്ടാകും.
സ്‌കോർപിയോ (ഒക്ടോബർ 23 - നവംബർ 21)
രഹസ്യമോഹങ്ങള്, ഒളിഞ്ഞിരിക്കുന്നശത്രുക്കള്, ഒളിപ്പിച്ചുവെച്ചകഴിവുകള്, ബെഡ്‌പ്ലെഷേഴ്‌സ്ഒറ്റപ്പെടല്, ദൂരദേശസം,നഷ്ടങ്ങള്, പ്രാര്ത്ഥനധ്യാനം, ചാരിറ്റി, നിഗൂഡത എന്നാ മേഖലയിലേക്ക് ഈ ആഴ്ച ശുക്രൻ എത്തുന്നതാണ്. ശാരീരിരിക അസ്വസ്ഥതകളെ കുറിച്ചുള്ള ആലോചനകൾ ഉണ്ടാകും.പ്രാർത്ഥന, ധ്യാനം എന്നിവയ്ക്കുള്ള തയ്യാറെടുപ്പുകൾ, ദൂര യാത്രകൾക്ക് വേണ്ടി ഉള്ള പ്ലാനുകൾ, മാനസികമായ വെല്ലുവിളികളെ കുറിച്ചുള്ള അല്പം നെഗറ്റീവ് ആയ ചിന്തകൾ എന്നിവ പ്രതീക്ഷിക്കുക ഏകാന്തനായി തീരാനുള്ള ആഗ്രഹം, . ചാരിറ്റി പ്രവർത്തനങ്ങൾ, ചിലവുകളെ കുറിച്ചുള്ള ആശങ്ക എന്നിവയും ഈ അവസരം പ്രതീക്ഷിക്കുക.
ജോലി, സമൂഹത്തിലെവില, മാതാപിതാക്കൾ, അധികാരികൾ, ജീവിതാമാര്ഗം, എംപ്ലോയർ,സമൂഹതിലെമേഖലയിലൂടെ ബുധൻ സ്ലോ ഡൗൺ അവസ്ഥയിൽ നീങ്ങുന്നു. . നിലവിൽ ഉള്ള ജോലിയിൽ കൂടുതൽ ഉത്തര വാദിതങ്ങൾ, പുതിയ ജോലിക്ക് വേണ്ടി ഉള്ള ശ്രമം, അധികാരികലോടുള്ള ചർച്ചകൾ, അവർ നൽകുന്ന പുതിയ നിർദ്ദേശം എന്നിവയും പ്രതീക്ഷിക്കുക , എഴുത്ത് എഡിറ്റിങ് എന്നാ മേഖലയിൽ നിന്നുള്ള ജോലികൾ ഉണ്ടാകാം, എന്നാലും ഈ ജോലികളിൽ തടസവും നേരിടാം.
സാജിറ്റേറിയസ് (നവംബർ 22 - ഡിസംബർ 21)
മോഹങ്ങള്, പ്രതീക്ഷകള്, ലോങ്ങ്‌ടേം പ്രോജക്ക്ട്ടുകൾ സുഹൃത്തുക്കള്, മുതിര്ന്ന സഹോദരങ്ങള്, കൂട്ടായ്മകള്, ടീംജോലികള്, ഗ്രൂപ്പുകള്എന്നാ മേഖലയിലേക്ക്ഈ ആഴ്ച ശുക്രൻ എത്തുന്നതാണ്.ലോങ്ങ് ടേം ബന്ധങ്ങളിൽ നിന്നുള്ള നിരവധി സാധ്യതകൾ, പ്രതീക്ഷിക്കാവുന്നതാണ്. പുതിയ ഗ്രൂപുകളിൽ ചേരാനുള്ള അവസരം, ടെക്ക്‌നിക്കൽ കമ്യൂണിക്കേഷൻ രംഗത്ത് നിന്നുള്ള ജോലികൾ, ടീം ചർച്ചകൾ, കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവർക്കൊപ്പം പ്രവർത്തിക്കാൻ ഉള്ള അവസരം, എന്നിവയും ഉണ്ടാകും. വിനോദ പരിപാടികൾ, ചാരിറ്റി പ്രവർത്തനങ്ങൾ എന്നിവയും പ്രതീക്ഷിക്കുക.
ദൂരയാത്രകൾ, ആത്മീയത, വിദേശബന്ധം, ഉയര്ന്നപഠനം, എഴുത്ത്, പ്രസിദ്ധീകരണം,ധ്യാനം, ഭാഗ്യം, നിയമം, തീര്ത്ഥാടനം എന്നാ മേഖലയിലൂടെ ബുധൻ സാവധാനം നീങ്ങുന്നു . എഴുത്ത് പ്രസിദ്ധീകരണം എന്നാ മേഖലയിൽ നിന്നുള്ള ജോലികൾ ഉണ്ടാകാം, ഈ ജോലികളിൽ തടസങ്ങളും പ്രതീക്ഷിക്കുക. ആണ്. ദൂര യാത്രകളിൽ അല്പം തടസങ്ങളും ഉണ്ടാകാം. വിദേശത് നിന്നുള്ള പ്രോജക്ക്ട്ടുകൾ, വിദേശീയരുമായി ഒത്തു ചേർന്നു പ്രവർത്തിക്കാനുള അവസരം, ഉപരി പഠനത്തിനു വേണ്ടി ഉള്ള ശ്രമം, ആത്മീയ വിഷയങ്ങളിൽ ഉള്ള താല്പര്യം, തീർത്ഥാടനം എന്നിവയും പ്രതീക്ഷിക്കാവുന്നതാണ്. മീഡിയ മാസ് കമ്മ്യൂണിക്കെഷൻസ് എന്നാ രംഗത്ത് പ്രവർത്തിക്കുന്നവർക്കുള്ള അവസരങ്ങളും ഉണ്ടാകാം.
കാപ്രിക്കോൺ (ഡിസംബർ 22 - ജനുവരി 19)
ജോലി, സമൂഹത്തിലെവില, മാതാപിതാക്കൾ, അധികാരികൾ, ജീവിതാമാര്ഗം, എംപ്ലോയർ,സമൂഹതിലെവിലഉല്ക്കര്‌ഷേച്ഛ എന്നാ മേഖലയിലേക്ക് ഈ ആഴ്ച ശുക്രൻ എത്തുന്നതാണ് . ക്രിയേറ്റീവ് രംഗത്ത് നിന്നുള്ള അവസരങ്ങൾ, കല ആസ്വാദനം എന്നാ രംഗത്ത് പ്രവർത്തിക്കുന്നവർക്കുള്ള പുതിയ അവസരങ്ങൾ, അധികാരികളിൽ നിന്നുള്ള ഉപദേശം, ഇത് വരെ ചെയ്ത ജോലിക്കുള്ള അംഗീകാരം എന്നിവയും ഈ അവസരം പ്രതീക്ഷിക്കുക.
സെക്‌സ്, തകര്ച്ചകള്, പാര്ട്ണര്ഷിപ്പുകള്, ആയുര്‌ദൈര്ഖ്യംനിഗൂഡവിഷയങ്ങള്, ഭൗതികവും,ആത്മീയവുമായുള്ളരൂപാന്തരം, നിക്ഷേപങ്ങള്, ജോയിന്റ്‌സ്വത്തുക്കള്, ടാക്‌സ്, ഇന്ഷുറന്‌സ്, ലോണുകള്, മേഖലയിലൂടെ ബുധൻ സാവധാനം നീങ്ങുന്നു . സാമ്പത്തിക വിഷയങ്ങളിൽ ശ്രദ്ധ അധികം ആവശ്യമാകും. ഈ വിഷയങ്ങളിൽ എല്ലാം അധികം കണക്ക് കൂട്ടലുകൾ വേണ്ടി വരും. നിലവിലുള്ള സാമ്പത്തിക ബാധ്യതകളെ കുറിച്ചുള്ള കണക്ക് കൂട്ടലുകൾ, ലോണുകൾ നൽകാനും , ലഭിക്കാനും ഉള്ള അവസ്ഥ, ബിസിനസ്/ജീവിത പങ്കാളിയോടുള്ള ചർച്ചകൾ , ഈ ചർച്ചകളിൽ ഉണ്ടാകാവുന്ന തർക്കങ്ങൾ.,ജോയിന്റ് സ്വത്തുക്കൾ, ജോയിന്റ് പ്രോജക്ക്ട്ടുകളിൽ സംശയ നിവാരണം നടത്തേണ്ട അവസ്ഥ , പാർട്ട് ടൈം ജോലിയെ കുറിച്ചുള്ള ചർച്ചകൾ, വൈകാരികമായ വെല്ലുവിളികൾ, എന്നിവ ഈ അവസരം പ്രതീക്ഷിക്കാം.
അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)
ദൂരയാത്രകൾ, ആത്മീയത, വിദേശബന്ധം, ഉയര്ന്നപഠനം, എഴുത്ത്, പ്രസിദ്ധീകരണം, ധ്യാനം, ഭാഗ്യം, നിയമം, തീര്ത്ഥാടനം എന്നാ മേഖലയിൽ ഈ ആഴ്ച ശുക്രൻ എത്തുന്നതാണ്. എഴുത്ത്പ്രസിദ്ധീകരണം എന്നാ മേഖലയിൽ നിന്നുള്ള പുതിയ അവസരങ്ങൾക്ക്യോജിച്ച സമയം ആണ്. ദൂരയാത്രകളിൽ നിന്നും പുതിയ അവസരങ്ങൾ പ്രതീക്ഷിക്കുക. വിദേശത്‌നിന്നുള്ള പ്രോജക്ക്ട്ടുകൾ, വിദേശീയരുമായി ഒത്തുചേർന്നുപ്രവർത്തിക്കാനുള അവസരം, ഉപരിപഠനത്തിനുവേണ്ടിഉള്ളശ്രമം, ആത്മീയവിഷയങ്ങളിൽഉള്ളതാല്പര്യം, തീർത്ഥാടനംഎന്നിവയുംപ്രതീക്ഷിക്കാവുന്നതാണ്. മീഡിയമാസ്‌കമ്മ്യൂണിക്കെഷൻസ്എന്നാരംഗത്ത്പ്രവർത്തിക്കുന്നവർക്കുള്ളഅവസരങ്ങളുംഉണ്ടാകാം.
വിവാഹം, പങ്കാളി, നിയമ പരമായ ബന്ധങ്ങാൾ, ബിസിനാസ്ബന്ധങ്ങൾ, തെളിഞ്ഞുനിൽക്കുന്ന ശത്രുക്കൾ, എഗ്രീമെന്റുകൾ, കൊണ്ട്രാക്ട്ടുകൾ എന്നാ മേഖലയിലൂടെ ബുധൻ സാവധാനം നീങ്ങുന്നു. വിവാഹം, പ്രേമം എന്നാ ബന്ധങ്ങളിൽ കൂടുതൽ ശ്രദ്ധ വേണ്ട അവസരമാണ്. പഴയ ബന്ധങ്ങളെ കുറിച്ചുള്ള ഓർമപ്പെടുത്തലുകൾ പ്രതീക്ഷിക്കുക. പുതിയ ബിസിനസ് ബന്ധങ്ങൾ, നിലവിൽ ഉള്ള ബന്ധങ്ങളിൽ തിരുത്തലുകൾ എന്നിവയും പ്രതീക്ഷിക്കുക.
പയ്സീസ് (ഫെബ്രുവരി 19 - മാർച്ച് 20)
സെക്‌സ്, തകര്ച്ചകള്, പാര്ട്ണര്ഷിപ്പുകള്, ആയുര്‌ദൈര്ഖ്യംനിഗൂഡവിഷയങ്ങള്, ഭൗതികവും,ആത്മീയവുമായുള്ളരൂപാന്തരം, നിക്ഷേപങ്ങള്, ജോയിന്റ്‌സ്വത്തുക്കള്, ടാക്‌സ്, ഇന്ഷുറന്‌സ്, ലോണുകള്, എന്നാ മേഖലയിലേക്ക് ഈ ആഴ്ച ശുക്രൻ എത്തും.. സാമ്പത്തിക വിഷയങ്ങളിൽ ശ്രദ്ധ അധികം ആവശ്യമാകും. നിലവിലുള്ള സാമ്പത്തിക ബാധ്യതകളെ കുറിച്ചുള്ള കണക്ക് കൂട്ടലുകൾ, ലോണുകൾ നൽകാനും , ലഭിക്കാനും ഉള്ള അവസ്ഥ, ബിസിനസ്/ജീവിത പങ്കാളിയോടുള്ള ചർച്ചകൾ , ഈ ചർച്ചകളിൽ ഉണ്ടാകാവുന്ന തർക്കങ്ങൾ.,ജോയിന്റ് സ്വത്തുക്കൾ, ജോയിന്റ് പ്രോജക്ക്ട്ടുകളിൽ സംശയ നിവാരണം നടത്തേണ്ട അവസ്ഥ , ഹീലിങ്, ധ്യാനം എന്നിവയും പ്രതീക്ഷിക്കുക.
ജോലിസ്ഥലം, സഹപ്രവര്ത്തകര്, ദിവസേനഉള്ളജീവിതം, വളര്ത്തുമൃഗങ്ങൾ,ബാധ്യതകള്, ആരോഗ്യം എന്നാ മേഖലയിലൂടെ ബുധൻ സാവധാനം നീങ്ങുന്നു. ആശയ വിനിമയം, ടെക്‌നോളജി, എന്നാ മേഖലയിൽ നിന്നുള്ള ജോലികളിൽ തടസങ്ങൾ പ്രതീക്ഷിക്കുക. ഈ ജോലികളിൽ തിരുത്തലുകൾ ഉണ്ടാകാം. ടേം ചർച്ചകൾ, ആരോഗ്യത്തെ കുറിച്ചുള്ള ശ്രദ്ധ എന്നിവയും ഈ അവസരം പ്രതീക്ഷിക്കുക.
- TODAY
- LAST WEEK
- LAST MONTH
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- തെളിവുകളില്ല; സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ട് കോടതി
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- ചെപ്പോക്കിൽ നെഞ്ച് വിരിച്ച് തല ഉയർത്തി മാർക്കസ് സ്റ്റോയ്നിസ്; തകർപ്പൻ സെഞ്ചുറിയുമായി ചെന്നൈയെ ഒറ്റയ്ക്ക് കീഴടക്കി ഓസിസ് താരം; ഋതുരാജിന്റെ സെഞ്ചുറിക്ക് മറുപടിയും; റൺമല ഉയർത്തിയിട്ടും തുടർച്ചയായ രണ്ട് തവണയും ചെന്നൈയെ വീഴ്ത്തി രാഹുലും സംഘവും
- എന്റെ 90 സെക്കന്റ് പ്രസംഗം കേട്ടപാടേ കോൺഗ്രസും ഇന്ത്യ സഖ്യവും വിറളി പിടിച്ചിരിക്കുകയാണ്; എസ്സി എസ്ടി സംവരണം അട്ടിമറിച്ച് മുസ്ലീങ്ങൾക്ക് സംവരണം നൽകാൻ കോൺഗ്രസ് ശ്രമിച്ചു; കോൺഗ്രസ് ഗൂഢാലോചനയുടെ സത്യമാണ് താൻ പുറത്തുകൊണ്ടുവന്നതെന്ന് നരേന്ദ്ര മോദി
- വനിതാ ടിടിഇക്കു നേരെ അതിക്രമം നടത്തിയ പ്രതിയെ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തു; റെയിൽവേ പൊലീസിനെതിരെ ഗുരുതര ആരോപണവുമായി വനിതാ ടിടിഇ
- ഒന്നര മാസത്തിലധികം നീണ്ട പ്രചാരണം അവസാന ലാപ്പിലേക്ക്; കേരളത്തിൽ നാളെ കൊട്ടിക്കലാശം; രണ്ട് കോടി 77 ലക്ഷം വോട്ടർമാരെ ബൂത്തിലെത്തിക്കാൻ നെട്ടോട്ടത്തിൽ പാർട്ടി പ്രവർത്തകർ; വോട്ടുറപ്പിക്കാൻ അവസാനവട്ട നീക്കവുമായി മുന്നണികൾ; വെള്ളിയാഴ്ച വിധിയെഴുതുക കേരളത്തിലേതടക്കം 88 മണ്ഡലങ്ങൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍