കത്തോലിക്കാ പത്രം ദീപികയിൽ മാദ്ധ്യമപ്രവർത്തകനായി; ജന്മഭൂമി പത്രത്തിന് തുടക്കമിട്ടു; കേന്ദ്രസർക്കാർ ജോലി ഉപേക്ഷിച്ച് സംഘപരിവാർ സഹയാത്രികനായ തീവ്രഹിന്ദുത്വവാദി: ബിജെപിയുടെ പുതിയ അധ്യക്ഷൻ കുമ്മനം രാജശേഖരനെ അറിയാം..
കൊച്ചി: കേരളത്തിൽ ഒരു സീറ്റ് പോലും നിയമസഭയിലോ, ലോക്സഭയിലോ നേടാത്ത ഭാരതീയ ജനതപാർട്ടിക്ക് ചാനൽ ചർച്ചകൾക്കും പ്രസ്താവനകൾക്കുമയി നേതാക്കൾക്ക് ഒരു പഞ്ഞവുമില്ലാ എന്നുള്ളത് പരമമായ സത്യമാണ്. എന്നാൽ, ബിജെപി പ്രസിന്റായി അവസാന നിമിഷമാണ് അതുവരെ കേൾക്കാത്ത കുമ്മനത്തിന്റെ പേര് ഉയർന്നുവന്നത്. ഹിന്ദു ഐക്യ വേദി സംസ്ഥാന ജനറൽ സെക്രട്ടറി, ശബരിമല ആയപ്പ സേവ സമാജത്തിന്റെ ജനറൽ സെക്രട്ടറി, ജന്മഭുമി പത്രത്തിന്റെ ചെയർമാൻ, എന്നീ പദവികളിൽ അറിയപ്പെടുമ്പോഴും കുമ്മനം ഒരിക്കിലും ഒരു ബിജെപി ലേബലിൽ അറിയെപ്പടാത്ത വ്യക്തിയാണ്. ബിജെപി യുടെ കേരള അധ്യക്ഷപദവിയിൽ കുമ്മനം രാജശേഖരൻ എത്തിയമ്പോൾ കുമ്മനം എന്ന് പൊതുസമൂഹം് ചോദിക്കുമെന്ന കാര്യം ഉറപ്പണ്. കുമ്മനമെന്ന രാഷ്ട്രീയ നേതാവിനെ കുറിച്ചറിയാം.
കോട്ടയം ടൗണിൽനിന്ന് കിലോമീറ്റർ ദൂരത്തുള്ള കുമ്മനം എന്ന സലത്തുള്ള നായർ തറവാട്ടിലാണ് കുമ്മനം രാജശേഖരന്റെ ജനനം. കുമ്മനം ഗവൺമെന്റ് സ്കൂളിൽനിന്നും പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ ഇദ്ദേഹം പിന്നിട് കോട്ടയം സി.എം.സ് കോളേജിൽ നിന്നും ബി.സ്.സി (ബോട്ടണി) ബിരുദം പൂർത്തിയാക്കി. ആർ.എസ് എസിന് മുൻപ് കേരളത്തിൽ തുടങ്ങിയ ജനസംഘത്തിന്റെ സജീവ പ്രവർത്തകനായിയാണ് കുമ്മനം പൊതുപ്രവർത്തനം ആരംഭിക്കുന്നത് ഇവിടെ
നിന്നാണ്.
ബിരുദം പാസായ കുമ്മനം പിന്നീട് പത്രപ്രവർത്തനത്തിൽ ബിരുദാന്തര ബിരുദവും നേടി. അന്നത്തെ ജനസംഘത്തിന്റെ മുഖ പത്രമായിരുന്ന രാഷ്ട്ര വാർത്ത എന്ന സായാഹ്ന്ന പത്രത്തിൽ പത്രപ്രവർത്തകൻ ആയി. അടിയന്തരാവസ്ഥ കാലത്ത് അന്നത്തെ സർക്കാർ രാഷ്ടവാർത്ത നിർത്തലാക്കി. പത്രം പൂർണമായി നിലച്ച സാഹചര്യത്തിൽ കേരള ശബ്ദത്തിലും അതിനുശേഷം ദീപിക പത്രത്തിലും കുമ്മനം പത്രപ്രവർത്തകനായി പ്രവർത്തിച്ചു. ദീപികയിലെ ജോലിക്കിടയിലാണ് 1977ൽ ബിജെപി മുഖ പത്രം ജന്മഭൂമി കേരളത്തിൽ ആരംഭിക്കുന്നത്.
ഇഷ്ടമുള്ള ജോലിയും ജോലി കഴിഞ്ഞുള്ള സമയങ്ങളിൽ രാഷ്ട്രീയം തുടരാനും, തന്റെ ആശയങ്ങൾ വ്യക്തമാകാനും സഹായിക്കുന്ന ജോലിയാണ് ജന്മഭൂമിലേത് എന്ന് മനസിലാക്കിയ കുമ്മനം അവിടെ സബ് എഡിറ്റർ ആയി ജോലിയിൽ കയറി. ഇവിടെ പത്രപ്രവർത്തകനായി ജോലി ചെയ്യുന്നതിനിടെയിലാണ് കേന്ദ്ര സർക്കാർ സ്ഥാപനമായ ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യയിൽ ഇദേഹത്തിനു ജോലി ലഭിക്കുന്നത്. അങ്ങനെ പത്രപ്രവർത്തനത്തിനു ചെറിയൊരു ഇടവേള കൊടുത്തു തന്റെ രാഷ്ട്രീയപ്രവർത്തനം പൂരണമായി നിർത്തലാക്കാതെ കുമ്മനം കേന്ദ്ര ഗവൺമെന്റ് ജീവനക്കാരനായി.
1984 ൽ ആണ് കുമ്മനം രാജശേഖരൻ എന്ന പേര് കേരളത്തിലെ പത്രതാളുകളിൽനിന്ന് സാധാരണക്കാർ അറിയുന്നത്. അത് നിലക്കൽ പ്രക്ഷോഭവുമായി ബന്ധപെട്ടായിരുന്നു. പി. പരമേശ്വരനും, പി. മാധവൻ(മാധവ് ജി), എ.ആർ. ശ്രീനിവാസൻ തുടങ്ങിയവരുടെ സാനിദ്ധ്യത്തിൽ തുടങ്ങിയ നിലക്കൽ സമരത്തിന്റെ പൂർണ സംഘാടന ചുമതല കുമ്മനം രാജശേഖരനായിരുന്നു. ഈ പ്രക്ഷോഭവുമായി കുമ്മനം കേരളത്തിൽ അറിയപെടുന്ന ഹിന്ദു പൊതുപ്രവർത്തകന്നായി.
1987 ൽ നടന്ന നിയമസഭ തിരഞ്ഞെടുപ്പിൽ അന്നത്തെ കേരള ബിജെപി യുടെ ഘടക കക്ഷിയായിരുന്ന ഹിന്ദു മുന്നണിസ്ഥാനാർത്ഥിയായി തിരുവനതപുരം ഈസ്റ്റ് മണ്ഡലത്തിൽ ജനവിധി തേടിയ കുമ്മനം അന്ന് രണ്ടാം സ്ഥാനതെത്തി. വാർത്തകളിൽ നിറഞ്ഞു. തിരഞ്ഞെടുപ്പ് ചട്ടം വച്ചു മത്സരിക്കാനായി എഫ്സിഐലെ ജോലിയിൽ നിന്ന് കുമ്മനത്തിനു രാജി വക്കേണ്ടി വന്നു. പിന്നെ ജന്മഭൂമി പത്രത്തിന്റെ പൂർണ ചുമതലയുള്ള ചെയർമാൻ സ്ഥാനം കുമ്മനം കയ്യാളി.
ഹിന്ദു ഐക്യ വേദി, വിശ്വ ഹിന്ദുപരിക്ഷിത്, അയ്യപ്പ സേവ സമാജം, കേരള ക്ഷേത്ര സംരക്ഷണ സമിതി തുടങ്ങിയ സംഘടന തുടങ്ങിയ പദത്തിങ്ങൾകൊപ്പമാണ് പിന്നെ കുമ്മനത്തിന്റെ പേരും അധികം മലയാളികൾ കണ്ടും കേട്ടും തുടങ്ങിയത്. പാലിയം വിളംബരം, മാറാട് കലാപം, ആറന്മുള വിമാനത്താവളത്തിന് എതിരെയുള്ള സമരങ്ങൾ, ശബരിമലയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ, ക്ഷേത്രങ്ങളുമായി വന്ന വാർത്തകൾ തുടങ്ങിയ ഹിന്ദുമതവുമായി ചേരുന്ന സംഭവ വികാസങ്ങളിൽ കുമ്മനം രാജശേഖരൻ നിറ സാന്നിധ്യമാണ്.
ഹിന്ദു ഐക്യം എന്ന ലക്ഷ്യത്തിനായി നിലകൊള്ളുന്ന കുമ്മനം രാജശേഖരനെ ഭാരതീയ ജനത പാർട്ടി കേരളത്തിന്റ ചുമതല കൊടുത്തു അധ്യക്ഷൻ പദവിയിലേക്ക് കൈപിടിച്ചുയർത്തുമ്പോൾ ഒരിക്കലും കുമ്മനം ബിജെപി എന്ന പാർട്ടി യിൽ പ്രവർത്തിക്കുകയോ അതുമാത്രമല്ല ഒരു മിസ്ഡ് കാൾ മെമ്പർ പോലുമില്ലെന്നതാണ് മറ്റൊരു വിചിത്രമായ കാര്യം. ബിജെപി കന്ദ്ര നേതൃത്വം കുമ്മനം രാജശേഖരൻ എന്ന തീവ്രഹിന്ദു വാദിയെ പാർട്ടിയുടെ അധ്യക്ഷ പദവി ഏൽപ്പിക്കുമ്പോൾ ഇതുവരെ പാർട്ടിയുടെ അകത്തു പ്രവർത്തിക്കാൻ ഒരാൾ അമരക്കാരൻ ആകുകയാണ് ചെയ്യുന്നത്.
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍