Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'എന്തിനി കൊലച്ചതി ഡീ...?' കപ്പും താളവും പാട്ടുമായി മെറിനും ശ്രുതിയും ജുമാനയും എത്തിയപ്പോൾ വീഡിയോ സൂപ്പർ ഹിറ്റ്; മൂന്നു സുഹൃത്തുക്കളുടെ പാട്ടു കേൾക്കാം

'എന്തിനി കൊലച്ചതി ഡീ...?' കപ്പും താളവും പാട്ടുമായി മെറിനും ശ്രുതിയും ജുമാനയും എത്തിയപ്പോൾ വീഡിയോ സൂപ്പർ ഹിറ്റ്; മൂന്നു സുഹൃത്തുക്കളുടെ പാട്ടു കേൾക്കാം

പാട്ടുകൾ വ്യത്യസ്തമായി അവതരിപ്പിച്ചു സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരിക്കുകയാണ് മൂന്നു സുഹൃത്തുക്കൾ. മെറിൻ, ശ്രുതി, ജുമാന എന്നീ സുഹൃത്തുക്കളാണ് പ്രത്യേക താളത്തിൽ പാട്ടുകൾ അവതരിപ്പിച്ചു സൈബർ ലോകം കീഴടക്കിയിരിക്കുന്നത്.

കപ്പുകൾ കൊണ്ടു പ്രത്യേക രീതിയിൽ താളം പിടിച്ച് എ ആർ റഹ്മാൻ ഗാനത്തിൽ തുടങ്ങി വൈ ദിസ് കൊലവെറിയിലൂടെ വഞ്ചിപ്പാട്ടിലാണ് ഗാനം അവസാനിക്കുന്നത്. മൂന്നു മിനിട്ടു ദൈർഘ്യമുള്ള വീഡിയോ കാണാം...

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP