Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

75 കോടി മുടക്കി നിർമ്മിച്ച പരസ്യം യുട്യൂബിൽ കണ്ടത് 76 ലക്ഷം പേർ; രൺവീർ സിങും തമന്നയും ഒന്നിച്ച പരസ്യങ്ങളിലെ 'ബാഹുബലി' ഇന്ന് ടെലിവിഷനിൽ

75 കോടി മുടക്കി നിർമ്മിച്ച പരസ്യം യുട്യൂബിൽ കണ്ടത് 76 ലക്ഷം പേർ; രൺവീർ സിങും തമന്നയും ഒന്നിച്ച പരസ്യങ്ങളിലെ 'ബാഹുബലി' ഇന്ന് ടെലിവിഷനിൽ

ചെന്നൈ എക്സ്പ്രസ്, ഗോൽമാൽ, ദിൽവാലേ എന്നീ സിനിമകൾക്ക് ശേഷം രോഹിത് ഷെട്ടി ഒരുക്കിയത് ഒരു ബിഗ്ബജറ്റ് പരസ്യമാണ്. 75 കോടിയോളം രൂപ മുതൽ മുടക്കിയാണ് 5 മിനിറ്റ് 32 സെക്കന്റുള്ള പരസ്യം നിർമ്മിച്ചിരിക്കുന്നത്. 19നാണ് പരസ്യം യൂട്യൂബിൽ റിലീസ് ചെയ്തത്. ഇതിനകം 76.9 ലക്ഷം വ്യൂസ് പരസ്യത്തിന് ലഭിച്ചു കഴിഞ്ഞു. ഇന്ന് ടെലിവിഷനുകളിൽ പരസ്യം കാണാം. ടെലിവിഷനിൽ എഡിറ്റ് ചെയ്താവും എത്തുക.

ചൈനീസ് ബ്രാൻഡിന്റെ പരസ്യമാണ് സിനിമയെ വെല്ലുന്ന രീതിയിൽ ഒരുക്കിയിരിക്കുന്നത്. തമന്നയും രൺവീർ സിങുമാണ് പ്രധാന വേഷത്തിലെത്തുന്നത്. ബോളിവുഡ് സ്റ്റൈലിൽ പാട്ടും ഡാൻസും ഉണ്ട്. ഏഴ് ഓസ്‌കർ അവാർഡ് നേടിയ ജോർജ് മില്ലർ ചിത്രം 'മാഡ് മാക്സ്: ഫ്യൂരി റോഡി'നുള്ള ആദരവാണ് ഈ പരസ്യം എന്ന് അണിയറക്കാർ പറയുന്നു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP