Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സൂപ്പർ ഫാഷൻ ഡ്രസ്സുമായി അവതാരക എത്തി; കാണരുതാത്തതൊക്കെ കണ്ട് പ്രേക്ഷകർ; വലിച്ചു നീക്കിയിട്ടും നാണം മറയാതെ കച്ച

സൂപ്പർ ഫാഷൻ ഡ്രസ്സുമായി അവതാരക എത്തി; കാണരുതാത്തതൊക്കെ കണ്ട് പ്രേക്ഷകർ; വലിച്ചു നീക്കിയിട്ടും നാണം മറയാതെ കച്ച

പാശ്ചാത്യ ലോകത്തെ ചാനൽ അവതാരകർ പലപ്പോഴും വാർത്തകളിൽ നിറുന്നത് അവരുടെ വസ്ത്രവിധാനം കൊണ്ടും അതീവ ഗ്ലാമറസായി രംഗത്തെത്തിയുമാണ്. ഇത്തരത്തിൽ എല്ലാവിധത്തിലും ആരാധകരെ തൃപ്തിപ്പെടുത്താൻ വേണ്ടതെല്ലാം കൈവശമുണ്ട് ഇറ്റാലിയൻ ചാനൽ അവതാരക മരിക ഫ്രൂസിയോയുടെ പക്കൽ. മുലഞെട്ട് പോലും പുറത്തുകാണുന്ന വിധത്തിൽ അതീവഗ്ലാമറസായി പ്രത്യക്ഷപ്പെട്ടാണ് ഫ്രൂസിയോ വാർത്തകളിൽ നിറഞ്ഞത്.

ക്ലീവേജ് വലിയ തോതിൽ കാണുന്ന വിധത്തിലുള്ള ഡ്രസ് ധരിച്ചാണ് ഫ്രൂസിയ ചാനൽ സെവൻ ഗോൾഡിന്റെ പരിപാടിയിൽ എത്തിയത്. എന്നാൽ പരിപാടി പുരോഗമിക്കവേ മുലക്കച്ച സ്ഥാനം തെറ്റി.ഇതോടെ പ്രേക്ഷകർ കാണേണ്ടതെല്ലാം കണ്ടു. ചർച്ച കൊഴുത്തതോടെ രണ്ട് കൈയും വീശി രംഗത്തെത്തിയപ്പോഴാണ് നിപ്പിൾ വരെ കാണുന്ന വിധത്തിലേക്ക് വസ്ത്രം തെന്നിമാറിയത്. അൽപ്പസമയത്തേക്ക് ഫ്രൂസിയ ഇതൊന്നും അറിഞ്ഞതുമില്ല. പിന്നീട് രണ്ട് കൈ കൊണ്ടും നാണം മറയ്ക്കാനുള്ള ശ്രമവും അവതാരകയുടെ ഭാഗത്തു നിന്നുമുണ്ടായി. എന്നാൽ ആ കച്ചകൊണ്ടും നാണം മറയ്ക്കാൻ സാധിച്ചില്ല.

എന്തായാലും ചാനൽ അവതാരകയുടെ വീഡിയോ സോഷ്യൽ മീഡിയിയൽ വൈറലായിട്ടുണ്ട്. മുമ്പും തലതവണ അതീവ ഗ്ലാമറസായി രംഗത്തെത്തി വാർത്തകളിൽ ഇടംപിടിച്ച താരമാണ് ഫ്രൂസിയ.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP