Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

33 അടി നീളം... 400 കിലോ തൂക്കം... ചങ്ങലക്കിട്ടിട്ടു പോലും നിലയ്ക്കാത്ത ശൗര്യം; ബ്രസീലിലെ കെട്ടിട നിർമ്മാണ സ്ഥലത്തു കണ്ടെത്തിയതു ലോകത്തു ജീവിച്ചിരിക്കുന്ന ഏറ്റവും വലിയ പാമ്പിനെ

33 അടി നീളം... 400 കിലോ തൂക്കം... ചങ്ങലക്കിട്ടിട്ടു പോലും നിലയ്ക്കാത്ത ശൗര്യം; ബ്രസീലിലെ കെട്ടിട നിർമ്മാണ സ്ഥലത്തു കണ്ടെത്തിയതു ലോകത്തു ജീവിച്ചിരിക്കുന്ന ഏറ്റവും വലിയ പാമ്പിനെ

33 അടി നീളം... 400 കിലോ തൂക്കം... ചങ്ങലക്കിട്ടിട്ടു പോലും നിലയ്ക്കാത്ത ശൗര്യം. വർണിക്കുന്നത് വേറെ ഒന്നിനെക്കുറിച്ചുമല്ല. ഒരു പാമ്പിനെക്കുറിച്ചാണ്. പറഞ്ഞു വരുമ്പോൾ തന്നെ സംഗതി പിടികിട്ടിയല്ലോ അല്ലേ, ആള് ചില്ലറക്കാരനല്ല. ബ്രസീലിലെ കെട്ടിടനിർമ്മാണ സ്ഥലത്തുനിന്നാണ് ലോകത്തു ജീവിച്ചിരിക്കുന്ന ഏറ്റവും വലിയ പാമ്പിനെ കണ്ടെത്തിയിരിക്കുന്നത്.

അനാകൊണ്ടയെ ചങ്ങലയ്ക്കിട്ടു പിടിച്ചടക്കുന്ന 1.27 മിനുട്ട് ദൈർഘ്യമുള്ള ഒരു വീഡിയോയും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. അതിൽ ക്രയിൻ ഉപയോഗിച്ച് ചങ്ങലയ്ക്കിട്ടു പിടിക്കുന്നതു കാണാം. ചങ്ങല വരിഞ്ഞു മുറുകുമ്പോഴും ശക്തമായി അത് പ്രതിരോധിക്കുകയും ചെയ്യുന്നുണ്ട്. വീഡിയോ കാണാം...

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP