Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പുലിമുരുകന് ടിക്കറ്റ് എടുക്കാൻ ക്യു നില്ക്കാൻ മെനക്കെടാതെ ആരാധകൻ കാട്ടുന്ന സഹാസം വൈറലാക്കി സോഷ്യൽമീഡിയ; പുലി സ്റ്റൈറ്റിൽ ആളുകളുടെ തലയ്ക്ക് മുകളിലൂടെ മതിലിൽ കയറുന്ന സാഹസിക വീഡിയോ കാണാം

പുലിമുരുകന് ടിക്കറ്റ് എടുക്കാൻ ക്യു നില്ക്കാൻ  മെനക്കെടാതെ ആരാധകൻ കാട്ടുന്ന  സഹാസം വൈറലാക്കി സോഷ്യൽമീഡിയ; പുലി സ്റ്റൈറ്റിൽ ആളുകളുടെ തലയ്ക്ക് മുകളിലൂടെ മതിലിൽ കയറുന്ന സാഹസിക വീഡിയോ കാണാം

മോഹൻലാൽ ആരാധകർ കാത്തിരുന്ന ബിഗ് ബജറ്റ് ചിത്രം പുലിമുരുകൻ റിലീസായി ദിവസങ്ങൾ കഴിഞ്ഞിട്ടും ടിക്കറ്റ് കിട്ടാത്തതിനാൽആരാധകരിൽ പലരും നിരാശയിലാണ്.ടിക്കറ്റ് കിട്ടാതെ പലരും തിയേറ്ററുകളിൽ നിന്ന് നിരാശരായി മടങ്ങുകയാണ്. അതിനിടയിലാണ് ആരാധകൻ കാട്ടിയ സാഹസം ആണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാകുന്നത്.

ക്യൂ നിന്ന് മെനക്കെടാതെ ആളുകളുടെ തലയ്ക്ക് മുകളിലൂടെ നടന്ന് ചുമരിന്റെ ഇടയിലെ വിടവിലൂടെ അകത്തു കടക്കുന്ന ഇയാളുടെ സാഹസം പുലിമുരുകനെയും പുലിയെയുമൊക്കെ തോൽപ്പിക്കുന്നതാണെന്നാണ് ആരാധകർ പറയുന്നത്. ആ സാഹസിക വീഡിയോ കാണാം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP