Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വാർത്താ ചാനലിന്റെ മോർണിങ് ഷോയിൽ ഒരു പൂച്ച വന്നാലെങ്ങനെയിരിക്കും? 'തുർക്കിയിലെ പൂച്ച' അവതാരകനൊപ്പം ലാപ്ടോപ്പും കൈയടക്കി; വൈറലായ വീഡിയോ കാണാം

വാർത്താ ചാനലിന്റെ മോർണിങ് ഷോയിൽ ഒരു പൂച്ച വന്നാലെങ്ങനെയിരിക്കും? 'തുർക്കിയിലെ പൂച്ച' അവതാരകനൊപ്പം ലാപ്ടോപ്പും കൈയടക്കി; വൈറലായ വീഡിയോ കാണാം

തുർക്കി: തുർക്കിയിലെ പ്രാദേശിക വാർത്താ ചാനലിന്റെ മോണിങ് ഷോയിൽ ക്ഷണിക്കപ്പെടാത്ത ഒരു അതിഥി വന്നെത്തി. ആരോടും ചോദിക്കാതെ സ്റ്റുഡിയോയിൽ വാർത്താ അവതാരകനൊപ്പം പ്രകടനവും തുടങ്ങി. തെരുവു പൂച്ചയെ കണ്ട് അമ്പരന്നെങ്കിലും ഓൺ എയറിൽ സംഭ്രമം പുറത്തു കാട്ടാതെ അവതാരകൻ പിടിച്ചു നിന്നു. എന്നാലും ലാപ്ടോപ്പു കൂടി പൂച്ച കൈയടക്കിയതോടെ പ്രൊഡ്യൂസർമാരുടെ സഹായം തേടേണ്ടി വന്നു കക്ഷിക്ക്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP