Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മഞ്ജിമയുടെ ആദ്യ തമിഴ് ചിത്രം അച്ചം യെൻപത് മടമയട ട്രെയ്‌ലർ പുറത്തിറങ്ങി; ഗൗതം മേനോൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നായകൻ ചിമ്പു

മഞ്ജിമയുടെ ആദ്യ തമിഴ് ചിത്രം അച്ചം യെൻപത് മടമയട ട്രെയ്‌ലർ പുറത്തിറങ്ങി; ഗൗതം മേനോൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നായകൻ ചിമ്പു

ഒരു വടക്കൻ സെൽഫി എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറ്റം കുറിച്ച മഞ്ജിമ മോഹന്റെ ആദ്യ തമിഴ് ചിത്രം അച്ചം യെൻപത് മടമയട ട്രെയ്‌ലർ പുറത്തിറങ്ങി. ഗൗതം മേനോൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ചിമ്പുവാണ് നായകൻ.

തമിഴിനു പുറമേ തെലുങ്കിലും ചിത്രം ഒരേസമയം ഒരുങ്ങിയിട്ടുണ്ട്. തെലുങ്കിൽ നാഗചൈതന്യയാണ് നായകൻ. സംഗീത സംവിധാനം നിർവഹിക്കുന്നത് എ ആർ റഹ്മാൻ. നവംബർ പതിനൊന്നിനാണ് ചിത്രം റിലീസ് ചെയ്യുക.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP