Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഓസ്‌ട്രേലിയൻ ഓപ്പൺ ഫൈനലിൽ വീനസിനെ മറികടന്നു സെറീന എത്തിപ്പിടിച്ചതു ചരിത്ര നേട്ടം; ആധുനിക ടെന്നീസിലെ ഏറ്റവും മികച്ച താരമായി മാറിയതു സ്റ്റെഫി ഗ്രാഫിനെ മറികടന്ന് 23-ാം ഗ്രാൻസ്ലാം കിരീടം സ്വന്തമാക്കി

ഓസ്‌ട്രേലിയൻ ഓപ്പൺ ഫൈനലിൽ വീനസിനെ മറികടന്നു സെറീന എത്തിപ്പിടിച്ചതു ചരിത്ര നേട്ടം; ആധുനിക ടെന്നീസിലെ ഏറ്റവും മികച്ച താരമായി മാറിയതു സ്റ്റെഫി ഗ്രാഫിനെ മറികടന്ന് 23-ാം ഗ്രാൻസ്ലാം കിരീടം സ്വന്തമാക്കി

മെൽബൺ: അമേരിക്കൻ താരം സെറീന വില്യംസിന് ഓസ്‌ട്രേലിയൻ ഓപ്പൺ കിരീടം. സഹോദരി വീനസ് വില്യംസിനെ നേരിട്ടുള്ള സെറ്റുകൾക്കു തോൽപ്പിച്ചാണു സെറീന കിരീടത്തിൽ മുത്തമിട്ടത്. സ്‌കോർ: 6-4, 6-4.

ആധുനിക ടെന്നീസിലെ ഏറ്റവും മികച്ച താരമെന്ന ഖ്യാതിയും കിരീട നേട്ടത്തോടെ സെറീന സ്വന്തമാക്കി.ആധുനിക ടെന്നീസിൽ ഏറ്റവും കൂടുതൽ ഗ്രാൻസ്ലാം നേടിയ താരമെന്ന റെക്കോർഡാണു സെറീന സ്വന്തമാക്കിയത്. 22 ഗ്രാൻസ്ലാം കിരീടമെന്ന മുൻ താരം സ്റ്റെഫി ഗ്രാഫിന്റെ റെക്കോർഡാണു സെറീന മറികടന്നത്. സെറീനയുടെ ഷെൽഫിൽ ഇപ്പോൾ 23 ഗ്രാൻസ്ലാം കിരീടങ്ങളായി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP