Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

രണ്ടു വർഷത്തിൽ രാജ്യത്തു പെട്രോളിന്റെ നികുതിയിൽ 150 ശതമാനത്തിലേറെ വർധന; കൂടുതൽ തൊഴിൽ സാധ്യതയുള്ള കയറ്റുമതി മേഖലകൾ വികസിക്കണമെങ്കിൽ സ്വതന്ത്ര വ്യാപാര കരാറുകൾ വേണമെന്നും സാമ്പത്തിക സർവ്വേ

രണ്ടു വർഷത്തിൽ രാജ്യത്തു പെട്രോളിന്റെ നികുതിയിൽ 150 ശതമാനത്തിലേറെ വർധന; കൂടുതൽ തൊഴിൽ സാധ്യതയുള്ള കയറ്റുമതി മേഖലകൾ വികസിക്കണമെങ്കിൽ സ്വതന്ത്ര വ്യാപാര കരാറുകൾ വേണമെന്നും സാമ്പത്തിക സർവ്വേ

ന്യൂഡൽഹി : കഴിഞ്ഞ രണ്ടു വർഷത്തിൽ രാജ്യത്തു പെട്രോളിന്റെ നികുതിയിൽ 150 ശതമാനത്തിലേറെ വർധനയുണ്ടായെന്ന് സാമ്പത്തിക സർവ്വേ. അന്താരാഷ്ട്ര വിപണയിൽ എണ്ണ വില ഇടിഞ്ഞിട്ടും എന്തുകൊണ്ടാണ് വിപണിയിൽ പെ്‌ട്രോളിനും ഡീസലിും വില കുറയാത്തത് എന്നതിന്റെ നേർ ചിത്രം കൂടിയാണ് ഇത്.

കാർബൺ സബ്സിഡിയിൽനിന്നു കാർബൺ നികുതിയിലേക്കുള്ള മാറ്റം കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളോടുള്ള സമീപനമാണു വ്യക്തമാക്കുന്നതെന്നും സാമ്പത്തിക സർവേ പറയുന്നു. വ്യാപാരം സംബന്ധിച്ച് യുഎസിന്റെയും നയം മാറ്റത്തിന്റെ പശ്ചാത്തലത്തിൽ ലോക വ്യാപാര സംഘടനയുടെ പ്രസക്തി ഏറുമെന്നും വിലയിരുത്തുന്നു.

കൂടുതൽ തൊഴിൽ സാധ്യതയുള്ള കയറ്റുമതി മേഖലകൾ വികസിക്കണമെങ്കിൽ ബ്രിട്ടൻ, യൂറോപ്പ് തുടങ്ങിയവയുമായി സ്വതന്ത്ര വ്യാപാര കരാറുകൾക്കുള്ള ചർച്ച ഊർജിതമാക്കണമെന്നാണ് സർവേയിലെ ശുപാർശ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP