Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മാനവ വിഭവശേഷി വകുപ്പിന്റെ കരിമ്പട്ടികയിൽ ഉൾപ്പെട്ട കമ്പനികൾക്ക് വിസ ക്ലിയറൻസ് ലഭിക്കില്ല; താത്കാലികമായി ലൈസൻസ് മരവിപ്പിച്ച കമ്പനികൾക്കും വിസ ക്ലിയറൻസ് ലഭ്യമാകില്ലെന്നും മന്ത്രാലയം

മാനവ വിഭവശേഷി വകുപ്പിന്റെ കരിമ്പട്ടികയിൽ ഉൾപ്പെട്ട കമ്പനികൾക്ക് വിസ ക്ലിയറൻസ് ലഭിക്കില്ല; താത്കാലികമായി ലൈസൻസ് മരവിപ്പിച്ച കമ്പനികൾക്കും വിസ ക്ലിയറൻസ് ലഭ്യമാകില്ലെന്നും മന്ത്രാലയം

മസ്‌കത്ത്: മാനവ വിഭവശേഷി വകുപ്പിന്റെ കരിമ്പട്ടികയിൽ ഉൾപ്പെട്ട കമ്പനികൾക്കും താത്കാലികമായി ലൈസൻസ് മരവിപ്പിച്ച കമ്പനികൾക്കും വീസാ ക്ലിയറൻസ് ലഭ്യമാകില്ലെന്നും മന്ത്രാലയം പുറത്തിറക്കിയ പുതിയ ഉത്തരവിൽ വ്യക്തമാക്കുന്നു.

തൊഴിലാളികൾക്കെതിരെയുണ്ടാക നിയമലംഘനങ്ങൾ കുറക്കുന്നതിന് മന്ത്രാലയത്തിന്റെ പുതിയ ഉത്തരവ് ഗുണം ചെയ്യും. തൊഴിലാളികൾക്ക് നൽകേണ്ട ആനുകൂല്യങ്ങൾ ഉറപ്പുവരുത്താനും ഇത് സാഹചര്യം സൃഷ്ടിക്കും. കരമ്പട്ടികയിൽ ഉൾപ്പെട്ട കമ്പനികൾക്കുള്ള വിസാ ക്ലിയറൻസ് സംബന്ധിച്ച നേരത്തെ തന്നെ അധികൃതരുടെ തലത്തിൽ ചർച്ചകൾ സജീവമായിരുന്നു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP