Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഡ്രോൺ ഉപയോഗത്തിന് വിലക്കേർപ്പെടുത്താൻ അഡിലൈഡും; പൊതുസ്ഥലങ്ങളിൽ മോഡൽ പ്ലെയിനടക്കം പറത്തുന്നവർക്ക് പിഴ ഉറപ്പ്; നിയമം ലംഘിക്കുന്നവർക്ക് 750 ഡോളർ വരെ പിഴ ചുമത്താം

ഡ്രോൺ ഉപയോഗത്തിന് വിലക്കേർപ്പെടുത്താൻ അഡിലൈഡും; പൊതുസ്ഥലങ്ങളിൽ മോഡൽ പ്ലെയിനടക്കം പറത്തുന്നവർക്ക് പിഴ ഉറപ്പ്; നിയമം ലംഘിക്കുന്നവർക്ക് 750 ഡോളർ വരെ പിഴ ചുമത്താം

ൾഫ് രാജ്യങ്ങളിലടക്കം നിരോധനം ഏർപ്പെടുത്തിയിട്ടുള്ള ഡ്രോൺ ഉപയോഗത്തിന് കടിഞ്ഞാണിടാൻ അഡിലൈഡ് കൗൺസിലും തീരുമാനിച്ചു. ഇതോടെ പൊതുസ്ഥലങ്ങളിൽ ആളില്ലാ പേടകം പറത്തുന്നവർക്കും മോഡൽ പ്ലെയിൻ പറത്തുന്നവർക്കും കനത്ത പിഴ ഈടാക്കാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്.

അഡ്‌ലൈഡിന്റെ പ്രഝാന ബിച്ച് കേന്ദ്രങ്ങളായ കോസ്റ്റ്‌ലൈൻ, ഔട്ടർ ഹാർബർ മുതൽ സെല്ലിക് ബിച്ച് എന്നിവിടങ്ങളിലും നിരോധനം ബാധകമാണ്. മുമ്പ് സിറ്റി ഓഫ് പോർട്ട് അഡിലൈഡ് എൻഫിൽഡ്, ഹോൾഡ് ഫാസ്റ്റ് ബേ എന്നിവിടങ്ങളിൽ ഡ്രോൺ ഉപയോഗിക്കുന്നതിന് വിലക്കുണ്ടായിരുന്നു.

നിയമലംഘിക്കുന്നവർക്ക് 187 ഡോളർ മുതൽ 750 ഡോളര് വരെ പിഴ ഈടാക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP