Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സ്വന്തം സിനിമകൾ ടി വിയിൽ വരുമ്പോൾ മഞ്ജു വാര്യർ അത് കാണാറില്ല; കാരണം അറിയേണ്ടേ?

സ്വന്തം സിനിമകൾ ടി വിയിൽ വരുമ്പോൾ മഞ്ജു വാര്യർ അത് കാണാറില്ല; കാരണം അറിയേണ്ടേ?

തിരുവനന്തപുരം: സ്വന്തം സിനിമകൾ ടിവിയിൽ വരുമ്പോൾ ആവർത്തിച്ചു കാണുകയും തെറ്റുകൾ കണ്ടെത്തി അടുത്ത ചിത്രത്തിൽ അത് ആവർത്തിക്കാതിരിക്കുകയും ചെയ്യാൻ സാധാരണ താരങ്ങൾ ശ്രമിക്കാറുണ്ട്. മഞ്ജു വാര്യർ സ്വന്തം ചിത്രങ്ങൾ തിയേറ്റിൽ പോയി കാണും എന്നാൽ ടിവിയിൽ കാണാറില്ല. അഭിനയിച്ച സിനിമ ടിവിയിൽ കാണുമ്പോൾ തനിക്കു ചമ്മൽ ഉണ്ടാകുമെന്നു മഞ്ജു പറയുന്നു. ഒരു സിനിമ പോലും മുഴുവനായി ഇരുന്നു കാണാറില്ല എന്നും താരം പറയുന്നു.

അഭിനയിച്ചതിൽ ഏറ്റവും ഇഷ്ടമുള്ള ചിത്രം ഏതാണ് എന്ന ചോദ്യത്തിന് ആദ്യ ചിത്രമായ സാക്ഷി മുതൽ അവസാനം അഭിനയിച്ച കെയർ ഓഫ് സൈറ ബാനു വരെ പ്രിയപ്പെട്ടതാണ് എന്നും മഞ്ജു പറഞ്ഞു. മഞ്ജുവിന്റെതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം കെയർ ഓഫ് സൈറ ബാനുവിന് തിയേറ്ററിൽ നിന്നു മികച്ച പ്രതികരണമാണു ലഭിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP