Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഓക് ലന്റിൽ ടൈഫോയ്ഡ് പടരുന്നു; പത്തോളം പേർ ചികിത്സയിൽ; മുൻകരുതലെടുക്കാൻ മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പ്

ഓക് ലന്റിൽ ടൈഫോയ്ഡ് പടരുന്നു; പത്തോളം പേർ ചികിത്സയിൽ; മുൻകരുതലെടുക്കാൻ മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പ്

ക്ലാന്റിൽ ഭീതിപടർത്തി ടൈഫോയ്ഡ് പടരുന്നു. ഇതിനകം അസുഖം പിടിപെട്ട് പത്തോളം പേർ ആശുപത്രിയിൽ ചികിത്സയിലുണ്ടെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു. ഓക് ലന്റ് റിജിയൻ പബ്ലിക് ഹെൽത്ത് സർവ്വീസാണ് ഇക്കാര്യം പുറത്ത് വിട്ടത്.

അസുഖം പടരുന്നതിനാൽ ജനങ്ങൾ അല്പം മുൻകരുതലെടുക്കണെന്നും പടർന്ന് പിടിക്കാനുള്ള സാധ്യത ഉണ്ടെന്നും അധികൃതർ വ്യക്തമാക്കി. വളരെപ്പെട്ടെന്ന് ംഅസുഖം പടരുമെന്നും മാരകമായ അസുഖമാണിതെന്നും അധികൃതർ മുന്നറിയിപ്പിൽ പറയുന്നു.

തൈറോയ്ഡ് പടരാതിരിക്കാനായി എപ്പോഴും ാ കൈകൾ വൃത്തിയാക്കി സൂക്ഷിക്കണമെന്നും. വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയും അസുഖം പടരുമെന്നും കൂടാതെ ആളുകൾക്കി ടയിലൂടെയും പടരാനുള്ള സാധ്യത കൂടുതലാണെന്നും ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP