Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

പാപ്പാത്തിച്ചോലയിലെ കുരിശു മാറ്റിയത് അധാർമികമാണെന്നു യുഡിഎഫ്; ക്രൈസ്തവ വിശ്വാസികൾക്കു മാനസികപ്രയാസമുണ്ടാക്കിയെന്നു കൺവീനർ പി പി തങ്കച്ചൻ

പാപ്പാത്തിച്ചോലയിലെ കുരിശു മാറ്റിയത് അധാർമികമാണെന്നു യുഡിഎഫ്; ക്രൈസ്തവ വിശ്വാസികൾക്കു മാനസികപ്രയാസമുണ്ടാക്കിയെന്നു കൺവീനർ പി പി തങ്കച്ചൻ

തിരുവനന്തപുരം: മൂന്നാർ പാപ്പാത്തിച്ചോലയിൽ സബ്കളക്ടർ ശ്രീരാം വെങ്കിട്ടരാമന്റെ നേതൃത്വത്തിൽ കുരിശു മാറ്റിയത് അധാർമികമാണെന്നു യുഡിഎഫ്. തിരുവനന്തപുരത്തു യുഡിഎഫ് യോഗത്തിനു ശേഷം കൺവീനർ പി പി തങ്കച്ചനാണു മുന്നണിയുടെ നിലപാടു വ്യക്തമാക്കിയത്.

കുരിശു മാറ്റിയതു ക്രൈസ്തവ വിശ്വസികൾക്കു മാനസിക പ്രയാസമുണ്ടാക്കി. അത്തരമൊരു നടപടിസർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകരുതായിരുന്നു. മുഖ്യമന്ത്രി അറിയാതെയാണ് ഇതു സംഭവിച്ചതെന്നു പറഞ്ഞാൽ വിശ്വസിക്കാൻ കഴിയില്ലെന്നും തങ്കച്ചൻ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP