Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സെന്റ് തോമസ് ഇവാൻജെലിക്കൽ ചർച്ച് ഓഫ് ഇന്ത്യ കുവൈറ്റ്ഇടവകയുടെ സൺഡേസ്‌കൂൾ ക്യാമ്പ് 26 ന്

സെന്റ് തോമസ് ഇവാൻജെലിക്കൽ ചർച്ച് ഓഫ് ഇന്ത്യ കുവൈറ്റ്ഇടവകയുടെ സൺഡേസ്‌കൂൾ ക്യാമ്പ് 26 ന്

 സെന്റ് തോമസ് ഇവാൻജെലിക്കൽ ചർച്ച് ഓഫ് ഇന്ത്യ കുവൈറ്റ്ഇടവകയുടെ ഈവർഷത്തെ സൺഡേ സ്‌കൂൾ ക്യാമ്പ് വഫ്ര യിൽ 2017ഏപ്രിൽ 26- ന് വൈകുന്നേരം ആറു മണിക്കു ആരംഭിച്ച് 29 -ന് ഉച്ചക്ക്രണ്ടിന് അവസാനിക്കും . പ്രസ്തുത ക്യാമ്പിന് നേതൃത്ത്വം നൽകുന്നത്റവ. ബിൻസൺ തോമസും, റവ. സജി ഏബ്രഹാം എന്നിവർചേർന്നായിരിക്കും . 

നിങ്ങൾ വിലയേറിയവർYOU ARE VALUABLE) എന്നഈ വർഷത്തെ ചിന്താവിഷയത്തെ അടിസ്ഥാനപ്പെടുത്തിയുള്ളപഠനങ്ങളും കളികളും മൂന്നു ദിവസത്തെ ക്യാമ്പിന്റെ ഭാഗമായി
ഉണ്ടായിരിക്കും . ക്രിസ്തുവിന്റെ അതിരില്ലാത്തതും അപ്രമേയവും ആയസ്‌നേഹത്തേയും കരുണയേയും ഒന്നുകൂടി ഓർക്കുവാനുംമനസ്സിലാക്കുവാനും സഹായിക്കുന്ന ക്യാമ്പിൽ പങ്കെടുക്കുന്നതിനായിഇടവകയിലെ രണ്ടാം ക്ലാസ്സുമുതൽ മുകളിലോട്ടുള്ള എല്ലാ
കുഞ്ഞുങ്ങളെയും ഹെഡ് മാസ്റ്റർ എബ്രഹാം മാത്യു ഹാർദവ പൂർവ്വംസ്വാഗതം ചെയ്യുന്നു

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP