Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ജൂൺ രണ്ടാം വാരഫലവുമായി നിങ്ങളുടെ ഈ ആഴ്ചയില് ജയശ്രീ

ജൂൺ രണ്ടാം വാരഫലവുമായി നിങ്ങളുടെ ഈ ആഴ്ചയില് ജയശ്രീ

ജയശ്രീ

എരീസ് (മാർച്ച് 21 - ഏപ്രിൽ 19)

 

മാതാപിതാക്കൾ,സ്വത്ത്‌, ബന്ധുക്കൾ, സന്തോഷം, വളർച്ച,ഉപജീവനം, വീട്, കുടുംബം, ജീവിത സൗകര്യങ്ങൾ,  എന്നാ നാലാം ഭാവത്തിൽ അൽപ നാളുകൾ വളരെ അധികം ശ്രദ്ധ ആവശ്യമായി വരും. ചൊവ്വ ഈ ഭാവത്തിൽ കുറെ അധികം നാളുകൾ ഉണ്ടായിരിക്കും. മാതാ പിതാക്കളെ കുറിച്ചുള്ള കൂടുതൽ ആലോചന ഉണ്ടാകും. റിയൽ എസ്റ്റേറ്റ്‌ ഡീലുകൾ, വീട്ടിൽ നിന്നുള്ള യാത്രകൾ, വീട് വൃത്തിയാക്കൽ, ബന്ധു ജന സമാഗമം, കുടുംബ യോഗങ്ങൾ എന്നിവയും പ്രതീക്ഷിക്കുക. 

ധൈര്യ൦, ശൗര്യം, സഹോദരങ്ങള്, ആശയവിനിമയം,  എലെക്ട്രോനിക്സ്,  ടെക്നോളജി. ചെറുയാത്രകള്, ചെറുകോഴ്സുകള്,  അയല്ക്കാര്എന്നാ   മൂന്നാം ഭാവത്തിലേക്ക് ബുധൻ നീങ്ങിയിരിക്കുന്നു. എഴുത്ത്,  എഡിറ്റിങ്, മറ്റു ആശയ വിനിമയ ഉപാധികൾ കൊണ്ടുള്ള ജോലികൾ എന്നിവ ഉണ്ടാകുന്ന സമയമാണ്. ജോലി സംബന്ധമായ ചെറിയ കോഴ്സുകൾ, ചെറു യാത്രകൾ എന്നിവയും പ്രതീക്ഷിക്കുക. സഹോദരങ്ങലോടുള്ള ആശയ വിനിമയം, ടെക്നോളജി, ഇലെക്ട്രോനിക്സ് എന്നാ മേഖലയിൽ നിന്നും ഉള്ള ജോലികളും ഉണ്ടാകും. 

ആഴ്ചയുടെ അവസാനം നിങ്ങളുടെ ഒൻപതാം ഭാവത്തിൽ പൂർണ ചന്ദ്രൻ ഉദിക്കും. ദൂരയാത്രകള്, ആത്മീയത, വിദേശ ബന്ധം,  ഉയര്ന്നപഠനം,  എഴുത്ത്, പ്രസിദ്ധീകരണം, ധ്യാനം, ഭാഗ്യം, നിയമം, തീര്ത്ഥാടനം എന്ന വിഷയങ്ങളിലേക്ക് കൂടുതൽ ശ്രദ്ധ എത്തുന്ന സമയമാണ്. എഴുത്ത്, പ്രസിദ്ധീകരണം എന്നാ മേഖലകളിൽ നിന്ന് കൂടുതൽ ജോലി ഉണ്ടാകാം.  ദൂര യാത്രകൾ, വിദേശത്ത നിന്നും വാർത്തകൾ ലഭിക്കൽ, ആത്മീയ വിഷയങ്ങളെ കുറിച്ചുള്ള ചർച്ചകൾ, ഉപരി പഠനത്തെ കുറിച്ചുള്ള ആലോചന, അദ്ധ്യാപനം എന്നാ വിഷയങ്ങളും പ്രധാനം ആകും.

ടോറസ് (ഏപ്രിൽ 20 - മെയ് 20)

ധൈര്യ൦, ശൗര്യം, സഹോദരങ്ങള്, ആശയവിനിമയം,  എലെക്ട്രോനിക്സ്,  ടെക്നോളജി. ചെറുയാത്രകള്, ചെറുകോഴ്സുകള്,  അയല്ക്കാര്എന്നാ   മൂന്നാം ഭാവത്തില്  ചൊവ്വ എത്തിക്കഴിഞ്ഞു. അൽപ നാളത്തെക്ക് നിങ്ങളുടെ ആശയ വിനിമയ രീതിയിൽ ശ്രദ്ധ വേണ്ടി വരും. എന്തും തുറന്നു പറയാനുള്ള പ്രേരണ അല്പം നിയന്ത്രിക്കുന്നത് നന്നായിരിക്കും. സഹോദരങ്ങലോടുള്ള സീരിയസ് ചർച്ചകൾ പ്രതീക്ഷിക്കാം. ആശയ വിനിമയം കൊണ്ടുള്ള കൂടുതൽ ജോലികൾ, ചെറു യാത്രകൾ, ജോലി സംബന്ധമായ ട്രെയിനിങ്ങുകൾ, പഠനം, എഴുത്ത് എന്നിവയിലും സമയം ചിലവഴിക്കും. 

ധന സംബന്ധമായ വിഷയങ്ങളിൽ കൂടുതൽ ശ്രദ്ധ ആവശ്യമാകും . ധനം വസ്തു വകകള്,നിങ്ങളുടെ മൂല്യം ,  സംസാരം, കുടുംബം എന്നാ രണ്ടാം ഭാവത്തില് ബുധൻ നിൽക്കുന്നു. പുതിയ പാർട്ട് ടൈം ജോലിയെ കുറിച്ചുള്ള ചർച്ചകൾ, നിലവിൽ ഉള്ള ജോലിയിൽ പുതിയ ഉത്തര വാടിതങ്ങൾ ഏറ്റെടുക്കുന്നതിനെ കുറിച്ചുള്ള ചിന്ത, അധിക ചെലവ് നിയന്ത്രിക്കുന്നതിനെ കുറിച്ചുള്ള പ്ലാനിങ് എന്നിവയും ഉണ്ടാകും. സാമ്പത്തിക ബാധ്യതയെ കുറിച്ചുള്ള പ്ലാനിങ്ങുകൾ ഈ മാസം മുഴുവനും നിങ്ങളുടെ ശ്രദ്ധയിൽ ഉണ്ടാകും. അതേസമയം നിങ്ങളുടെ വ്യക്തിത്വംലുക്സ്,  വീക്ഷണകോണ്, മനോഭാവം,  വിചാര ധാര , ആരോഗ്യം,  ഊര്ജ്ജസ്വലത ,എന്നാ  ഒന്നാം ഭാവത്തിൽ ശുക്രൻ നിൽക്കുന്നു. ഇദ്ദേഹം നിങ്ങളുടെ ജീവിതത്തിലേക്ക് പുതിയ അവസരങ്ങളുമായി എത്തും. പുതിയ വ്യക്തികൾ, പുതിയ ബിസിസ്ന്സ് ബന്ധങ്ങൾ, മറ്റു പല അവസരങ്ങളും ഈ അവസരം ഉണ്ടാകും.

ജമിനി (മെയ് 21 - ജൂൺ 20)
 ധനം വസ്തു വകകള്, നിങ്ങളുടെ മൂല്യം ,  സംസാരം, കുടുംബം എന്നാ രണ്ടാം ഭാവത്തില് അൽപ കാലത്തേക്ക് ശ്രദ്ധ ഉണ്ടായിരിക്കണം.  ഈ ഭാവത്തിൽ ചൊവ്വ നിൽക്കുന്നു. ചൊവ്വ തന്റെ നീച രാശിയായ ക്യാൻസറിൽ നിൽക്കുന്നതിനാൽ സാമ്പത്തിക വിഷയങ്ങളിൽ ശ്രദ്ധയോടെ നീങ്ങണം. അധിക ചെലവ് നിയന്ത്രിക്കാനുള്ള മാർഗങ്ങൾ അന്വേഷിക്കേണ്ടി വരും.  ലോനുകളെ കുറിച്ചുള്ള ആലോചന. മറ്റുള്ളവരുടെ കഴിവുകൾ ഉപയോഗിച്ച് ചെയ്യേണ്ട ജോലികളെ കുറിച്ചുള്ള കണക്ക് കൂട്ടലുകൾ, പുതിയ പങ്കാളിത്തത്തെ കുറിച്ചുള്ള ആലോചന എന്നിവയും ഉണ്ടാകും.

നിങ്ങളുടെ ഒന്നാം ഭാവതിലെക്ക് ബുധൻ എത്തിക്കഴിഞ്ഞു.  നിങ്ങളുടെ വ്യക്തിത്വം ലുക്സ്, വീക്ഷണകോണ്,  മനോഭാവം,  വിചാര ധാര , ആരോഗ്യം, ഊര്ജ്ജസ്വലത, എന്നാ  ഒന്നാം വിഷയങ്ങളിൽ പല മാറ്റങ്ങളും പ്രതീക്ഷിക്കുക കൂടുതൽ ആശയ വിനിമയങ്ങൾ, പുതിയ ബന്ധങ്ങൾ, പുതിയ അവസരങ്ങൾ, ആരോഗ്യം സൗന്ദര്യം എന്നിവയിൽ ഉള്ള പ്രത്യേക ശ്രദ്ധ, എന്നിവയും ഉണ്ടാകും.  ഈ അവസരം ഒരേ സമയം പല കാര്യങ്ങളിലും ശ്രദ്ധിക്കേണ്ടതായി വരും. അതിനാൽശാരീരിരിക അസ്വസ്ഥതകളും സാധാരണ ആയിരിക്കും.

രഹസ്യ മോഹങ്ങള്, ഒളിഞ്ഞിരിക്കുന്ന ശത്രുക്കള്, ഒളിപ്പിച്ചു വെച്ച കഴിവുകള്,  ബെഡ് പ്ലെഷേഴ്സ്   ഒറ്റപ്പെടല്, ദൂര ദേശ സം,നഷ്ടങ്ങള്, പ്രാര്ത്ഥന ധ്യാനം, ചാരിറ്റി, നിഗൂഡത എന്നാ പന്ത്രണ്ടാം  ഭാവത്തിൽ ശുക്രൻ നിൽക്കുന്നു. മാനസികസമ്മർദ്ദങ്ങളെ കുറിച്ചുള്ള കൂടുതൽ ആശങ്ക ഉണ്ടാകാം. ശാരീരിരിക അസ്വസ്ഥതകളും ഒപ്പം എത്താം. പ്രാർത്ഥന, ധ്യാനം എന്നിവയെ കുറിച്ചുള്ള താല്പര്യം. ചാരിറ്റി പ്രവർത്തനത്തിന് വേണ്ട ആഗ്രഹം എന്നിവയും പ്രതീക്ഷിക്കുക. 

ആഴ്ചയുടെ അവസാനം  ഏഴാം ഭാവത്തിൽ പൂർണ ചന്ദ്രൻ ഉദിക്കും. വിവാഹം,  പങ്കാളി ,  നിയമപരമായ ബന്ധങ്ങാൾ,  ബിസിനാസ് ബന്ധങ്ങൾ,  തെളിഞ്ഞു  നിൽക്കുന്ന ത്രുക്കൾ, എഗ്രീമെന്റുകൾ, കൊണ്ട്രാക്ട്ടുകൾ എന്നാ വിഷയങ്ങളിൽ പല നീക്കങ്ങളും പ്രതീക്ഷിക്കുക.  നിലവിൽ ഉള്ള ബന്ധങ്ങളിൽ തുടക്കമോ ഒടുക്കമോ ഉണ്ടാകും.  ഈ ബന്ധങ്ങളിൽ പുരോഗമനം വരുത്താനുള്ള ശ്രമങ്ങൾ, പുതിയ ബിസിനസ് ബന്ധം രൂപീകരിക്കാനുള്ള താല്പര്യം എന്നിവയും പ്രതീക്ഷിക്കുക.

കാൻസർ (ജൂൺ 21 - ജൂലൈ 22)
ചൊവ്വ നിങ്ങളുടെ ഒന്നാം ഭാവതിലെക്ക് നീങ്ങിയിരിക്കുന്നു. ചൊവ്വ തന്റെ നീച രാശിയായ ക്യാന്സറിൽ നിൽക്കുന്നു. ഈ  രാശിചൊവ്വയുടെ നീച രാശി ആയതിനാൽ നിങ്ങളുടെ വ്യക്തി ജീവിത്തിൽ വളരെ അധികം മാറ്റങ്ങൾ ഉണ്ടാകാം. നിങ്ങളുടെ വ്യക്തിത്വം ലുക്സ്, വീക്ഷണകോണ്, മനോഭാവം,  വിചാര ധാര ,  ആരോഗ്യം, ഊര്ജ്ജസ്വലത,എന്നാ വിഷയങ്ങളിൽ ആരോഗ്യം , മാനസികസന്തോഷം, സൗന്ദര്യ സംരക്ഷണം എന്നിവയെ കുറിച്ചുള്ള ആലോചന ഉണ്ടാകും.  ബന്ധങ്ങളെ ശക്തിപ്പെടുത്തുന്നതിനെ കുറിച്ചുള്ള ആലോചന , പുതിയ ബന്ധങ്ങളെ കുറിച്ചുള്ള ആലോചന, ചില ബന്ധങ്ങളെ ഒഴിവാക്കാനുള്ള ഉൾവിളി എന്നിവ ഉണ്ടാകാം. 

പന്ത്രണ്ടാം ഭാവതിലെക്ക് ബുധൻ എത്തിയിരിക്കുന്നു. രഹസ്യ മോഹങ്ങള്, ഒളിഞ്ഞിരിക്കുന്ന ശത്രുക്കള്, ഒളിപ്പിച്ചു വെച്ച കഴിവുകള്, ബെഡ് പ്ലെഷേഴ്സ്   ഒറ്റപ്പെടല്, ദൂര ദേശ സം,നഷ്ടങ്ങള്, പ്രാര്ത്ഥന  ധ്യാനം, ചാരിറ്റി, നിഗൂഡത  എന്നീ വിഷയങ്ങൾ ഈ അവസരം വളരെ പ്രാധാന്യം നേടും. പ്രാർത്ഥന, ധ്യാനം, ചാരിറ്റി എന്നിവയ്ക്കുള്ള അവസരമാണ്. ദൂര യാത്രകൾ, നിഗൂഡ വിഷയങ്ങളോടുള്ള താല്പര്യം, ഏകാന്തനായി തീരാനുള്ള ആഗ്രഹം, ശാരീരിരിക അസ്വസ്ഥതകൾ എന്നിവയും പ്രതീക്ഷിക്കുക.

 ശുക്രൻ നിങ്ങളുടെ പതിനൊന്നാം ഭാവത്തിൽ ഈ ആഴ്ച ഇതും.. മോഹങ്ങള്,  പ്രതീക്ഷകള്,  സുഹൃത്തുക്കള്, മുതിര്ന്ന  സഹോദരങ്ങള്,  കൂട്ടായ്മകള്,  ടീംജോലികള്, ഗ്രൂപ്പുകള്എന്നാ  പതിനൊന്നാം ഭാവം വളരെ ശ്രദ്ധ  നേടും,  ലോങ്ങ്‌ ടേം ബന്ധങ്ങളിൽ പുതിയ തീരുമാനങ്ങൾ കൈക്കൊള്ളും. പുതിയ സുഹൃദ് ബന്ധങ്ങളെ കുറിച്ചുള്ള ആലോചന, നിലവിൽ ഉള്ള ലോങ്ങ്‌ ടേം ബന്ധങ്ങൾ വേണമോ എന്നുള്ള വീണ്ടു വിചാരം. പുതിയ ഗ്രൂപുകളിൽ ചേരാനുള്ള അവസരം, പുതിയ മോഹങ്ങൾ, കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവയിൽ പ്രവർത്തിക്കാനുള്ള അവസരം, പുതിയ ടീം ജോലികളെ കുറിച്ചുള്ള ആഗ്രഹം, അവയെ കുറിച്ചുള്ള ചർച്ച എന്നിവ പ്രതീക്ഷിക്കുക. 

ഒൻപതാം തീയതി ആറാം ഭാവത്തിൽ പൂർണ ചന്ദ്രൻ ഉദിക്കും.  ബാധ്യതകൾ, ആരോഗ്യം, ജോലി സ്ഥലം,ദിവസേനാ ഉള്ള ജീവിതം, സഹ പ്രാവര്ത്ക്ർ, ശത്രുക്കൾ,വളർത്തു മൃഗങ്ങൾഎന്നാ ആറാം ഭാവത്തിലെ വിഷയങ്ങളിൽ . ആരോഗ്യം, സന്തോഷം എന്നിവയെ  കൂടുതലായി ശ്രദ്ധിക്കേണ്ടി വരും. സഹ പ്രവർത്തകരുമായുള്ള ബന്ധത്തെ കുറിച്ചുള്ള ആശങ്ക  പുതിയ ജോലിയെ കുറിച്ചുള്ള ആലോചന, ചില ജോലികളിൽ പൂർത്തീകരണം, എന്നിവയും ഉണ്ടാകാം. ബാധ്യതകളെ കുറിച്ചുള്ള കണക്ക് കൂട്ടലുകളും ഉണ്ടാകും. 

ലിയോ:ജൂലായ്‌ 23-ഓഗസ്റ്റ് 22 

രഹസ്യ മോഹങ്ങള്, ഒളിഞ്ഞിരിക്കുന്ന ശത്രുക്കള്, ഒളിപ്പിച്ചു വെച്ച കഴിവുകള്,  ബെഡ് പ്ലെഷേഴ്സ്   ഒറ്റപ്പെടല്, ദൂര ദേശ സം,നഷ്ടങ്ങള്, പ്രാര്ത്ഥന ധ്യാനം, ചാരിറ്റി, നിഗൂഡത എന്നാ പന്ത്രണ്ടാം ഭാവത്തിൽ ചൊവ്വ നിൽക്കുന്നു.ചൊവ്വ തന്റെ നീച രാശി ആയ ക്യാൻസറിൽ  അസ്വസ്ഥനാണ് മാനസിക സമ്മർദ്ദങ്ങളെ ടെൽ ചെയ്യാനുള്ള ഏറ്റവും നല്ല സമയമായി ഈ അവസ്ഥയെ കാണുക. പ്രാർത്ഥന, ധ്യാനം എന്നിവയെ കുറിച്ചുള്ള കൂടുതൽ ചിന്തകൾ ഉണ്ടാകും. ദൂര യാത്രകൾ, ചാരിറ്റി പ്രവർത്തനം, എന്നിവയ്ക്കുള്ള അവസരങ്ങളും ഉണ്ടാകും. ഈ അവസരം ശാരീരിരിക അസ്വസ്ഥതകൾ സാധാരണ ആയിരിക്കും.

മോഹങ്ങള്,പ്രതീക്ഷകള്, സുഹൃത്തുക്കള്, മുതിര്ന്ന  സഹോദരങ്ങള്,  കൂട്ടായ്മകള്, ടീം ജോലികള്, ഗ്രൂപ്പുകള്എന്നാ  പതിനൊന്നാം ഭാവതിലെക്ക് ബുധൻ എത്തിയിരിക്കുന്നു  ഈ ഭാവത്തിലെ വിഷയങ്ങളിൽ അൽപ നാളുകളിലേക്ക് വളരെ അധികം അവസരങ്ങൾ ഉണ്ടാകും. പക്ഷെ അവയുടെ സന്തോഷകരമായ മുന്നേറ്റം നിങ്ങളുടെ തീരുമാനത്തെ ആശ്രയിച്ചായിരിക്കും. പുതിയ ലോങ്ങ്‌ ടേം പ്രോജക്ക്ട്ടുകൾ രൂപീകരിക്കാനുള്ള അവസരങ്ങൾ, പുതിയ ഗ്രൂപുകളിൽ പ്രവേശിക്കാനുള്ള സാധ്യത, പുതിയ പദ്ധതികൾക്ക് വേണ്ടി ഉള്ള റിസേർച്, ടീം ജോലികളിൽ കൂടുതൽ സമയം ചിലവഴിക്കുന്ന അവസ്ഥ, സുഹൃദ് ബന്ധ്നഗൽ, ലോങ്ങ്‌ ടേം ബന്ധങ്ങൾ എന്നിവയിൽ പുതിയ നീക്കങ്ങൾ, പുതിയ പ്രതീക്ഷകൾ , കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവയിൽ സമയം ചിലവഴിക്കാനുള്ള സാധ്യത എന്നിവയും പ്രതീക്ഷിക്കുക.

 ശുക്രൻ പത്താം ഭാവത്തിൽ എത്തിയിരിക്കുന്നു  ജോലി, സമൂഹത്തിലെ വില , മാതാപിതാക്കൾ, അധികാരികൾ,  ജീവിതാ മാര്ഗം, എംപ്ലോയർ ,സമൂഹതിലെ വിലഉല്ക്കര്ഷേച്ഛ  എന്നാ പത്താം ഭാവത്തിൽ പുതിയ സംഭവങ്ങൾ ഉണ്ടാകും ക്രിയേറ്റീവ് ജോലികളിൽ സമയം ചിലവഴിക്കാനുള്ള അവസരം ഉണ്ടാകും. കല, സൗന്ദര്യം, ആസ്വാദനം എന്നീ മേഖലകളിൽ ജോലി ചെയ്യുന്നവർക്കുള്ള കൂടുതൽ അവസരങ്ങൾ പ്രതീക്ഷിക്കുക അധികാരികളിൽ നിന്നുള്ള ഉപദേശം, പുതിയ ജോലിയെ കുറിച്ചുള്ള ആലോചന, ജോലി സ്ഥലത്തെ നവീകരണം,  പുതിയ സഹ പ്രവർത്തകർ, പുതിയഅവസരങ്ങൾ എന്നിവ പ്രതീക്ഷിക്കുക

ഒൻപതാം തീയതി ബുദ്ധി, പ്രേമം, കുട്ടികള്, ക്രിയേറ്റീവ് കഴിവുകള്, ഊഹ ക്കച്ചവടം,  സെല്ഫ് പ്രൊമോഷന്,  നെത്വര്ക്കിങ്, ഹോബികള്എന്നാ അഞ്ചാം ഭാവത്തില് പൂർണ ചന്ദ്രൻ ഉദിക്കും. വിനോദ പരിപാടികളിൽ പങ്കെടുക്കാനുള്ള അവസരം, സ്വന്തം സംരംഭങ്ങൾ തുടങ്ങുന്നതിനെ കുറിച്ചുള്ള ആലോചന, കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവയിൽ പ്രവർത്തിക്കാനുള്ള അവസരം, പുതിയ ഹോബികൾ , ക്രിയേറ്റീവ് ജോലികളിൽ ഏർപ്പെടാനുള്ള സാധ്യത, പുതിയ പ്രേമ ബന്ധത്തെ കുറിച്ചുള്ള ആലോചന, നിലവിൽ ഉള്ള പ്രേമ ബന്ധത്തിൽ  പ്രത്യേക നിലപാടുകൾ എന്നിവ ഉണ്ടാകും.

വിർഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബർ 22)

 മോഹങ്ങള്, പ്രതീക്ഷകള്, സുഹൃത്തുക്കള്, മുതിര്ന്ന  സഹോദരങ്ങള്,  കൂട്ടായ്മകള്, ടീംജോലികള്, ഗ്രൂപ്പുകള്എന്നാ  പതിനൊന്നാം  ഭാവത്തിൽചൊവ്വ നിൽക്കുന്നു..  ചൊവ്വ തന്റെ നീച രാശി ആയ ക്യാന്സരിൽ അത്ര സന്തുഷ്ടൻ അല്ല . അതിനാൽ ഈ ഭാവത്തിലെ വിഷയങ്ങളിൽ ശ്രദ്ധ വേണ്ടി വരും എന്നാ സൂചനയാണ്   ലഭിക്കുന്നത്. ലോങ്ങ്‌ ടേം ബന്ധങ്ങളിൽ പുതിയ നീക്കങ്ങൾ ഉണ്ടാകാം. ചില സുഹൃദ് ബന്ധങ്ങളെ മാറ്റി നിർത്താനുള്ള ആലോചന ഉണ്ടാകും .  സുഹൃദ് ബന്ധങ്ങളിൽ പുതിയ നീക്കങ്ങൾ,. പുതിയ പ്രോജക്ക്ടുകളെ കുറിച്ചുള്ള ചർച്ച, ഈ ചർച്ചകളിൽ നിങ്ങളുടെ ശക്തി പ്രകടനo, ഇവ മറ്റുള്ളവർക്ക് ആശങ്ക ഉണ്ടാക്കുന്ന അവസ്ഥ, പുതിയ ഗ്രൂപുകളിൽ ചേരുന്നതിനെ കുറിച്ചുള്ള ആലോചന എന്നിവ പ്രതീക്ഷിക്കുക

 ബുധൻ നിങ്ങളുടെ പത്താം ഭാവത്തിൽ എത്തിയിരിക്കുന്നു  ജോലി,  സമൂഹത്തിലെ വില , മാതാപിതാക്കൾ, അധികാരികൾ, ജീവിതാ മാര്ഗം, എംപ്ലോയർ ,സമൂഹതിലെ വിലഉല്ക്കര്ഷേച്ഛ എന്നാ പത്താം ഭാവത്തിൽ കൂടുതൽ ആശയ വിനിമയങ്ങൾ പ്രതീക്ഷിക്കുക. ജോലി സംബന്ധമായ ചർച്ചകൾ,പുതിയ ജോലിയെ കുറിച്ചുള്ള ആലോചന, ആശയ വിനിമയ ശേഷി കൊണ്ടുള്ള കൂടുതൽ ജോലികൾ, എഴുത്ത്, മീഡിയ എന്നീ മേഖലയിൽ ജോലി ചെയ്യുന്നവർക്കുള്ള കൂടുതൽ അവസരങ്ങൾ,നിങ്ങളെ അധികാരികൾ പ്രത്യേകം ശ്രദ്ധിക്കുന്ന അവസ്ഥ,നിലവിൽ ഉള്ള ജോലിയില്പുതിയ അവസ്ഥകൾ, എന്നിവ ഉണ്ടാകാം.

 ശുക്രൻ നിങ്ങളുടെ ഒൻപതാം ഭാവത്തിൽ എത്തിയിരിക്കുന്നു ദൂരയാത്രകള്, ആത്മീയത, വിദേശ ബന്ധം, ഉയര്ന്നപഠനം, എഴുത്ത്, പ്രസിദ്ധീകരണം,ധ്യാനം, ഭാഗ്യം, നിയമം, തീര്ത്ഥാടനം എന്നാ ഒന്പതാം ഭാവത്തിൽ കൂടുതൽ നീക്കങ്ങൾ നടക്കും.  വിദേശ സംസ്കാരവുമായുള്ള അടുത്ത ഇടപഴകൽ, ദൂര യാത്രകൾക്കുള്ള സാധ്യതകൾ, വിദേശത്ത നിന്നും ഉള്ള വ്യക്തികളുമായുള്ള ബന്ധം, ഉപരി പഠനം, അദ്ധ്യാപനം എന്നിവയ്ക്കുള്ള അവസരങ്ങൾ,ജോലിസംബന്ധമായ ട്രെയിനിങ്ങുകൾ, ആത്മീയതയോടുള്ള താല്പര്യം, എഴുത്ത് , പ്രസിദ്ധീകരണം എന്നിവയിൽ നടത്തുന്ന നീക്കങ്ങൾ. എന്നിവയും ഉണ്ടാകാം.

മാതാപിതാക്കൾ,സ്വത്ത്‌, ബന്ധുക്കൾ, സന്തോഷം, വളർച്ച,ഉപജീവനം, വീട്, കുടുംബം, ജീവിത സൗകര്യങ്ങൾ,  എന്നാ നാലാം ഭാവത്തിൽ ഈ ആഴ്ച  പൂർണ ചന്ദ്രൻ എത്തും. റിയൽ എസ്റ്റേറ്റ്‌ ഡീലുകൾ,  റീ പെയറിങ് എന്നിവയെ കുറിച്ചുള്ള പ്ലാനുകൾ ഉണ്ടാകും.,വീട്മോടിപിടിപ്പിക്കൽ, വീട് മാറ്റം, വീട്ടിൽ നിന്നുള്ള യാത്രകൾ, ബന്ധു ജന സമാഗമം, കുടുംബ യോഗങ്ങൾ, മാതാ പിതാക്കലോടുള്ള ചർച്ചകൾ എന്നിവയും പ്രതീക്ഷിക്കുക. 

 ലിബ്ര (സെപ്റ്റംബർ 23 - ഒക്ടോബർ 22)

ജോലി, സമൂഹത്തിലെവില , മാതാപിതാക്കൾ, അധികാരികൾ, ജീവിതാ മാര്ഗം, എംപ്ലോയർ ,സമൂഹതിലെ വിലഉല്ക്കര്ഷേച്ഛ എന്നാ പത്താം ഭാവത്തിൽ  ചൊവ്വ നിൽക്കുന്നു ചൊവ്വ തന്റെ നീച രാശി ആയ ക്യാൻസറിൽ സന്തുഷ്ടനല്ല. അതിനാൽ ഈ വിഷയങ്ങളിൽ ശ്രദ്ധയോടെ നീങ്ങണം എന്നാ സൂചന ആണ് ലഭിക്കുന്നത്. പുതിയ ജോലിയെ കുറിച്ചുള്ള ആലോചന,ജോലിയിൽ കൂടുതൽ ശ്രദ്ധവേണ്ടസാഹചര്യം,  ജോലിയിൽ ശാരീരിരിക അധ്വാനം കൂടുതലായി വേണ്ട അവസരം, അധികാരികളുടെ ഉപദേശം, ഈ ഉപദേശത്തെ കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ പറയാനുള്ള അവസരം,  നിലവിൽ ഉള്ള ജോലിയില്പുതിയ അവസ്ഥകൾ, എന്നിവ ഉണ്ടാകാം. 

 ബുധൻ നിങ്ങളുടെ ഒൻപതാം ഭാവത്തിൽ എത്തിയിരിക്കുന്നു. ദൂരയാത്രകള്, ആത്മീയത, വിദേശ ബന്ധം, ഉയര്ന്നപഠനം, എഴുത്ത്, പ്രസിദ്ധീകരണം,ധ്യാനം, ഭാഗ്യം, നിയമം, തീര്ത്ഥാടനം എന്നാ ഒന്പതാം ഭാവത്തിൽ കൂടുതൽ നീക്കങ്ങൾ നടക്കും.  വിദേശികളുമായുള്ള സമ്പർക്കം,ദൂര യാത്രകൾക്കുള്ള സാധ്യതകൾ, വിദേശ യാത്രകളെ കുറിച്ചുള്ള ആലോചന,  വിദേശത്ത നിന്നും ഉള്ള വ്യക്തികളുമായുള്ള ബന്ധം, ഉപരിപടനത്തെ കുറിച്ചുള്ള ആലോചന, ജോലിസംബന്ധമായ ട്രെയിനിങ്ങുകൾ, ആത്മീയതയോടുള്ള താല്പര്യം, എഴുത്ത് , പ്രസിദ്ധീകരണം എന്നിവയിൽ നടത്തുന്ന നീക്കങ്ങൾ. എന്നിവയും ഉണ്ടാകാം. 

 ശുക്രൻ എട്ടാം ഭാവത്തിൽ നിൽക്കുന്നു.  സെക്സ്,  തകര്ച്ചകള്,  പാര്ട്ണര്ഷിപ്പുകള്,  ആയുര്ദൈര്ഖ്യം നിഗൂഡ വിഷയങ്ങള്,  ഭൗതികവും, ആത്മീയവുമായുള്ള രൂപാന്തരം, നിക്ഷേപങ്ങള്, ജോയിന്റ് സ്വത്തുക്കള്, ടാക്സ് , ഇന്ഷുറന്സ്, ലോണുകള്,എന്നാ എട്ടാം ഭാവത്തിൽ വളരെ പ്രധാനമാണ്.. ധന സഹായം നൽകാനും കൊടുക്കാനും ഉള്ള അവസരം,, ധന കാര്യത്തിൽ കൂടുതൽ നീക്കങ്ങൾ, ജോയിന്റ് സ്വത്തുക്കൾ, മറ്റു വസ്തു വകകൾ എന്നിവയെ കുറിച്ചുള്ള ചർച്ച. ,ടാക്സ് ,ഇന്സുരൻസ് എന്നിവയിൽ നടത്തേണ്ട പുതിയ നീക്കങ്ങൾ , പങ്കാളിയെ കുറിച്ചുള്ള ആശങ്ക,എന്നിവയും പ്രതീക്ഷിക്കുക. 

ധൈര്യ൦, ശൗര്യം, സഹോദരങ്ങള്, ആശയവിനിമയം,  എലെക്ട്രോനിക്സ്,  ടെക്നോളജി. ചെറുയാത്രകള്,  ചെറുകോഴ്സുകള്,  അയല്ക്കാര്എന്നാ   മൂന്നാം ഭാവത്തില് ഈ ആഴ്ച  പൂർണ ചന്ദ്രൻ ഉദിക്കും. എഴുത്ത്, എഡിറ്റിങ് എന്നിവയിൽ നിങ്ങൾ കൂടുതൽ സമയം ചിലവഴിക്കും. ചെറു യാത്രകൾ, ജോലി സംബന്ധമായ ട്രെയിനിങ്ങുകൾ, സഹോദരങ്ങലോടുള്ള സീരിയസ് ചർച്ചകൾ, ടെക്നോളജി , മീഡിയ എന്നിവയിൽ നിന്നുള്ള കൂടുതൽ അവസരങ്ങൾ എന്നിവ പ്രതീക്ഷിക്കുക. ആശയ വിനിമയ സംബന്ധമായ കൂടുതൽ ജോലികൾക്ക് വേണ്ടി തയ്യാറാകുക. 

സ്‌കോർപിയോ (ഒക്ടോബർ 23 - നവംബർ 21)
 ദൂരയാത്രകള്, ആത്മീയത, വിദേശ ബന്ധം, ഉയര്ന്നപഠനം,  എഴുത്ത്, പ്രസിദ്ധീകരണം, ധ്യാനം, ഭാഗ്യം, നിയമം,  തീര്ത്ഥാടനം എന്നാ ഒന്പതാം ഭാവത്തിൽ  ചൊവ്വ നിൽക്കുന്നു. ദൂര യാത്രകൾക്കുള്ള സാധ്യതകൾ,  യാത്രകളിൽ ഉണ്ടാകാവുന്ന തടസങ്ങൾ, വിദേശത്ത നിന്നും ഉള്ള വ്യക്തികളുമായുള്ള ബന്ധം, ഉപരിപഠനം, അദ്ധ്യാപനം എന്നിവയെ കുറിച്ചുള്ള ആലോചന,, ജോലിസംബന്ധമായ ട്രെയിനിങ്ങുകൾ, ആത്മീയതയോടുള്ള താല്പര്യം, നിങ്ങളുടെ വിശ്വാസത്തെ പുകഴതാനുള്ള താല്പര്യം, ഇവ മറ്റുള്ളവർ അന്ഗീകരിക്കാത്ത അവസ്ഥ  എഴുത്ത് , പ്രസിദ്ധീകരണം എന്നിവയിൽ നടത്തുന്ന നീക്കങ്ങൾ. എന്നിവയും ഉണ്ടാകാം. 

 ബുധൻ എട്ടാം ഭാവത്തിൽ നിൽക്കുന്നു . സെക്സ്,  തകര്ച്ചകള്, പാര്ട്ണര്ഷിപ്പുകള്,  ആയുര്ദൈര്ഖ്യം നിഗൂഡ വിഷയങ്ങള്, ഭൗതികവും, ആത്മീയവുമായുള്ള രൂപാന്തരം, നിക്ഷേപങ്ങള്, ജോയിന്റ് സ്വത്തുക്കള്,  ടാക്സ് , ഇന്ഷുറന്സ്,  ലോണുകള്,എന്നാ എട്ടാം ഭാവത്തിൽ വളരെ അധികം നീക്കങ്ങൾ ഉണ്ടാകും. ലോണുകൾ ലഭിക്കാനോ കൊടുക്കാനോ ഉള്ള സാധ്യത, ബിസിനസ്/ജീവിതപങ്കാളിയോടുള്ളചർച്ചധന കാര്യത്തിൽ കൂടുതൽ നീക്കങ്ങൾ, ജോയിന്റ് സ്വത്തുക്കൾ, മറ്റു വസ്തു വകകൾ എന്നിവയെ കുറിച്ചുള്ള ചർച്ച. വൈകാരിക ബന്ധങ്ങളെ കുറിച്ചുള്ള ചർച്ചകൾ, പുതിയ പാർട്ണർ ഷിപ്പുകളെ കുറിച്ചുള്ള ചർച്ചകൾ, ടാക്സ് , ഇന്ഷുറന്സ് എന്നിവയിലെ സമസ്യ നിവാരണം  എന്നിവയും പ്രതീക്ഷിക്കുക. 

 ശുക്രൻ നിങ്ങളുടെ ഏഴാം ഭാവത്തിൽ നിൽക്കുന്നു. വിവാഹം, പങ്കാളി , നിയമപരമായ ബന്ധങ്ങാൾ,  ബിസിനാസ് ബന്ധങ്ങൾ, തെളിഞ്ഞു  നിൽക്കുന്ന ശത്രുക്കൾ,  എഗ്രീമെന്റുകൾ,  കൊണ്ട്രാക്ട്ടുകൾ എന്നാ എഴാം  ഭാവത്തിൽ പല പുതിയ സാഹചര്യങ്ങളും ഉണ്ടാകും, നിലവിൽ ഉള്ള ബന്ധങ്ങൾ മെച്ചപ്പെടുത്താൻ ഉള്ള ആഗ്രഹം, അതിനുള്ള അവസരങ്ങൾ, പുതിയ പ്രേമ ബന്ധം അല്ലെങ്കിൽ വിവാഹ ബന്ധം , ഈ ബന്ധങ്ങളെ കുറിച്ചുള്ള പുതിയ കാഴ്ചപ്പാടുകൾ എന്നിവയും ഉണ്ടാകും.. പുതിയ എഗ്രീമെന്റുകൾ , കൊന്റ്രാക്ക്ട്ടുകൾ എന്നിവയ്ക്കും ഉള്ള അവസരങ്ങൾ ഉണ്ടാകാം. 

ഈ ആഴ്ച  ധനം വസ്തു വകകള്, നിങ്ങളുടെ മൂല്യം ,  സംസാരം, കുടുംബം എന്നാ രണ്ടാം ഭാവത്തില് പൂർണ ചന്ദ്രൻ ഉദിക്കും. ധന സംബന്ധമായ ആശങ്കകൾ ഉണ്ടാകാം. അധിക ചെലവ് നിയന്ത്രിക്കേണ്ട അവസരമാണ്.  ധന സഹായത്തിനു വേണ്ടി ഉള്ള നീക്കങ്ങൾ.പുതിയ പാർട്ട് ടൈം ജോലിക്ക് വേണ്ടി ഉള്ള ആലോചന, നിങ്ങളുടെ മൂല്യ വർധനക്ക് വേണ്ടി ഉള്ള കൂടുതൽ ശ്രമങ്ങൾ, നിങ്ങളെ തന്നെ മെച്ചപ്പെട്ട രീതിയിൽ അവതരിപ്പിക്കാനുള്ള ആഗ്രഹം, പുതിയ ഫിനാൻഷ്യൽ പ്ലാനിങ്, ലോണുകളെ കുറിച്ചുള്ള ആലോചന എന്നിവയും ഉണ്ടാകും.

സാജിറ്റേറിയസ് (നവംബർ 22 - ഡിസംബർ 21)
 എട്ടാം ഭാവത്തിൽ ചൊവ്വ നിൽക്കുന്നു. ചൊവ്വ ക്യാൻസർ രാശിയിൽ അസ്വസ്ഥനാണ്. സെക്സ്, തകര്ച്ചകള്, പാര്ട്ണര്ഷിപ്പുകള്, ആയുര്ദൈര്ഖ്യം നിഗൂഡ വിഷയങ്ങള്,  ഭൗതികവും, ആത്മീയവുമായുള്ള രൂപാന്തരം, നിക്ഷേപങ്ങള്, ജോയിന്റ് സ്വത്തുക്കള്, ടാക്സ് , ഇന്ഷു  അതിനാൽ ഈ ഭാവത്തിലെ നീക്കങ്ങളിൽ നല്ല ശ്രദ്ധ വേണ്ടിവരും  ലോണുകൾ ലഭിക്കാനോ കൊടുക്കാനോ ഉള്ള സാധ്യത, ധന കാര്യത്തിൽ കൂടുതൽ നീക്കങ്ങൾ, ജോയിന്റ് സ്വത്തുക്കൾ, മറ്റു വസ്തു വകകൾ എന്നിവയെ കുറിച്ചുള്ള ചർച്ച. വൈകാരിക ബന്ധങ്ങളെ കുറിച്ചുള്ള ചർച്ചകൾ, പുതിയ പാർട്ണർ ഷിപ്പുകളെ കുറിച്ചുള്ള ചർച്ചകൾ, ടാക്സ് , ഇന്ഷുറന്സ്എന്നിവയെ കുറിച്ചുള്ള ആശങ്ക. 

 വിവാഹം, പങ്കാളി , നിയമപരമായബന്ധങ്ങാൾ,  ബിസിനാസ്ബന്ധങ്ങൾ, തെളിഞ്ഞുനിൽക്കുന്ന ശത്രുക്കൾ,എഗ്രീമെന്റുകൾ, കൊണ്ട്രാക്ട്ടുകൾ എന്നാ എഴാം ഭാവത്തിൽ ബുധൻ നില്കുന്നു . ഈ ഭാവം വ്യക്തി ബന്ധങ്ങളെയും , സാമൂഹിക ബന്ധങ്ങളെയും സൂചിപ്പിക്കുന്നു. ഈബന്ധങ്ങളെ കുറിച്ചുള്ള കൂടുതൽ ചർച്ചകൾ പ്രതീക്ഷിക്കുക.പുതിയ പ്രേമ ബന്ധത്തെ കുറിച്ചുള്ള ചർച്ചകൾ, ജോലിയെ കുറിച്ചുള്ള കൂടുതൽ ചർച്ചകൾ, വിവാഹം, വിവാഹത്തിലേക്ക് എത്തിച്ചേരാവുന്ന രീതിയിൽ ഉള്ള ബന്ധങ്ങളുടെതുടക്കം, അതിനു വേണ്ടി ഉള്ള ചർച്ചകൾ, ബിസിനസ് പ്രോജക്ക്ട്ടുകളെ കുറിച്ചുള്ള ചർച്ചകൾ, പുതിയ എഗ്രീമെന്റുകൾ എന്നിവയും ഉണ്ടാകും. 

ശുക്രൻ നിങ്ങളുടെ ആറാം ഭാവത്തിൽ നിൽക്കുന്നു..ജോലി സ്ഥലം, ബാധ്യതകൾ, ആരോഗ്യം, ദിവസേനാ ഉള്ള ജീവിതം, സഹ പ്രാവര്ത്ക്ർ, ശത്രുക്കൾ,വളർത്തു മൃഗങ്ങൾഎന്നാ ആറാം ഭാവത്തിൽ ക്രിയേറ്റീവ് കഴിവുകൾ കൊണ്ടുള്ള ജോലികൾ പ്രതീക്ഷിക്കുക. കല ആസ്വാദനം എന്നീ മേഖലയിൽ പ്രവർത്തിക്കുന്നവർക്കുള്ള കൂടുതൽ അവസരങ്ങൾ പ്രതീക്ഷിക്കുക. ജോലി സ്ഥലത്തെ നവീകരണം, സഹ പ്രവർത്തകരുമായുള്ള ചർച്ചകൾ,കൂടുതൽചെറു പ്രോജക്ക്ട്ടുകൾ, ആരോഗ്യംസൗന്ദര്യം എന്നിവയിൽ കൂടുതൽ ശ്രദ്ധ, പുതിയ അറിഗ്യ ക്രമം, ഭക്ഷണം എന്നിവയിൽ ഉള്ള നീക്കങ്ങൾ, ബാധ്യതകളെ കുറിച്ചുള്ള ആലോചന, വളർത്തു മൃഗങ്ങളോടുള്ള ശ്രദ്ധ എന്നിവയും പ്രതീക്ഷിക്കുക

ഈ ആഴ്ച നിങ്ങളുടെ വ്യക്തിത്വംലുക്സ്, വീക്ഷണകോണ്, മനോഭാവം, വിചാര ധാര , ആരോഗ്യം, ഊര്ജ്ജസ്വലത,എന്നാ ഒന്നാംഭാവത്തിൽ പൂർണ ചന്ദ്രൻ ഉദിക്കും. നിങ്ങളുടെ വ്യക്തി ജീവിതത്തെ കുറിച്ചുള്ള കൂടുതൽ ആലോചന ഉണ്ടാകാം. വ്യക്തി ജീവിതം രൂപാന്തരപ്പെടും..ആരോഗ്യം, സൗന്ദര്യം എന്നിവ സംരക്ഷിക്കാനുള്ള ആഗ്രഹം. പുതിയ തുടക്കങ്ങൾ, ബന്ധങ്ങളെ കുറിച്ചുള്ള കടുത്ത ആലോചനകൾ, പുതിയ ബന്ധങ്ങൾക്കുള്ള തുടക്കങ്ങൾ എന്നിവയും പ്രതീക്ഷിക്കുക. 

കാപ്രിക്കോൺ (ഡിസംബർ 22 - ജനുവരി 19)

 വിവാഹം, പങ്കാളി ,  നിയമപരമായബന്ധങ്ങാൾ, ബിസിനാസ്ബന്ധങ്ങൾ,തെളിഞ്ഞുനിൽക്കുന്നശത്രുക്കൾ,എഗ്രീമെന്റുകൾ, കൊണ്ട്രാക്ട്ടുകൾ എന്നാ എഴാം ഭാവത്തിൽ ചൊവ്വ നിൽക്കുന്നു . ചൊവ്വ തന്റെ നീച രാശി ആയ ക്യാൻസർ രാശിയിൽ നിൽക്കുന്നു. അതിനാൽ ഈ ഭാവത്തിലെ വിഷയങ്ങളിൽ വളരെ ശ്രദ്ധ ആവശ്യമായി വരും. 

 ഈ ഭാവം ബന്ധങ്ങളെ സൂചിപ്പിക്കുന്നു. പങ്കാളിയുമായുള്ള ബന്ധം പല മാറ്റങ്ങളിലൂടെയും കടന്നു പോകും. ഇത് വിവാഹ ബന്ധം ആകാം ബിസിനസ് ബന്ധം ആകാം.വിവാഹ ബന്ധം, പ്രേമ ബന്ധം. ശത്രുക്കൾ എന്നിവ ഈ അവസരം കൂടുതൽ സജീവമാകും. പുതിയ ബന്ധങ്ങളെ കുറിച്ചുള്ള ആലോചന.,  നിലവിൽ ഉള്ള ബന്ധങ്ങളിൽ പ്രകടമായ മാറ്റങ്ങൾ, വിവാഹ ബന്ധം, പ്രേമ ബന്ധം എന്നിവയിൽ പുതിയ വഴിത്തിരിവുകൾ എന്നിവ പ്രതീക്ഷിക്കുക.പുതിയ കൊന്റ്രാക്ക്ടുകൾ, , പുതിയ ജോബ്‌ ഓഫർ എന്നിവയ്ക്കും അവസരങ്ങൾ ഉണ്ടാകാം.

ജോലി സ്ഥലം, ബാധ്യതകൾ, ആരോഗ്യം, ദിവസേനാ ഉള്ള ജീവിതം, സഹ പ്രാവര്ത്ക്ർ,  ശത്രുക്കൾ,വളർത്തു മൃഗങ്ങൾഎന്നാ ആറാം ഭാവത്തിൽ ബുധൻ നിൽക്കുന്നു. പുതിയ ജോലി, ആശയ വിനിമയം, മീഡിയ, ടെക്നോളജി എന്നീ മേഖലയിൽ ന്നിന്നുള്ള കൂടുതൽ ജോലികൾ, സഹ പ്ര്വര്ത്കരുമായുള്ള ചർച്ചകൾ,കൂടുതൽ ചെറു പ്രോജക്ക്ട്ടുകളിൽ സമയം ചിലവഴിക്കേണ്ട അവസ്ഥ ബാധ്യതകളെ കുറിച്ചുള്ള ആലോചന, ആരോഗ്യ സംരക്ഷണത്തെ കുറിച്ചുള്ള റിസർച്ച്, വളർത്തു മൃഗങ്ങളെ കുറിച്ചുള്ള ആലോചന എന്നിവയും പ്രതീക്ഷിക്കുക. 

 ശുക്രൻ നിങ്ങളുടെ അഞ്ചാം ഭാവത്തിൽ എത്തിയിരിക്കുന്നു ബുദ്ധി, പ്രേമം, കുട്ടികള്, ക്രിയേറ്റീവ് കഴിവുകള്, ഊഹ ക്കച്ചവടം,  സെല്ഫ് പ്രൊമോഷന്,  നെത്വര്ക്കിങ്, ഹോബികള്എന്നാ അഞ്ചാം ഭാവത്തിലെ വിഷയങ്ങളിൽ,പുതിയ പ്രേമ ബന്ധം തുടങ്ങാനുള്ള അവസരം, ക്രിയേറ്റീവ് ജോലികളിൽ നിന്നുള്ള പുതിയ അവസരങ്ങൾ, വിനോദ പരിപാടികളിൽ പങ്കെടുക്കാനുള്ള  സാധ്യത,നിങ്ങളുടെ കഴിവുകളെ എടുത്തു കാട്ടാനുള്ള അവസരങ്ങൾ,കുട്ടികൾയൂത്ത് ഗ്രൂപ്പുകൾ എന്നിവയിൽ  നടത്തുന്ന നീക്കങ്ങൾ എന്നിവയും പ്രതീക്ഷിക്കുക. 

ഈ ആഴ്ച നിങ്ങളുടെ പന്ത്രണ്ടാം ഭാവത്തിൽ പൂർണ ചന്ദ്രൻ ഉദിക്കും.രഹസ്യ മോഹങ്ങള്, ഒളിഞ്ഞിരിക്കുന്ന ശത്രുക്കള്, ഒളിപ്പിച്ചു വെച്ച കഴിവുകള്, ബെഡ് പ്ലെഷേഴ്സ്   ഒറ്റപ്പെടല്, ദൂര ദേശ സം,നഷ്ടങ്ങള്, പ്രാര്ത്ഥന  ധ്യാനം, ചാരിറ്റി, നിഗൂഡത എന്നാ പന്ത്രണ്ടാം ഭാവത്തിൽ  കൂടുതൽ ശ്രദ്ധ ആവശ്യമായി വരും., . നിങ്ങളുടെ വൈകാരിക സമ്മർദ്ദത്തെ കുറിച്ചുള്ള തുറന്നു പറച്ചിലുകൾ ഉണ്ടാകാം. ഈ സമ്മർദ്ദങ്ങളെ കൂടുതൽ മനസിലാക്കേണ്ട അവസരമാണ്. പ്രാർത്ഥന, ധ്യാന൦, ഹീലിങ്  എന്നിവയ്ക്കുള്ള അവസരം, ചാരിറ്റി പ്രവർത്തനത്തിനുള്ള സാധ്യതകൾ, നിഗൂഡ വിഷയങ്ങളെ കുറിച്ചുള്ള ആകാംഷ എന്നിവ പ്രതീക്ഷിക്കുക.

അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)
 

ജോലി സ്ഥലം, ബാധ്യതകൾ, ആരോഗ്യം, ദിവസേനാ ഉള്ള ജീവിതം, സഹ പ്രാവര്ത്ക്ർ,  ശത്രുക്കൾ,വളർത്തു മൃഗങ്ങൾഎന്നാ ആറാം ഭാവത്തിൽ ചൊവ്വ നിൽക്കുന്നു ചൊവ്വതന്റെനീച രാശി ആയ ക്യാൻസറിൽആയതിനാൽഈ ഭാവത്തിലെ വിഷയങ്ങളിൽ ശ്രദ്ധ ഉണ്ടാകണം.കൂടുതൽ ചെറു പ്രോജക്ക്ട്ടുകൾ പ്രതീക്ഷിക്കുക. ഈ ജോലികളിൽ അധിക അധ്വാനം ആവശ്യമായി വന്നേക്കാം. പുതിയ ജോലിയെ കുറിച്ചുള്ള ആലോചന., സഹ പ്രവര്തകരോടുള്ള ബന്ധം വളരെ വളരെ പ്രാധാന്യം നേടും. നിങ്ങളുടെ ആശയങ്ങൾ അവർ സ്വീകരിക്കണം എന്നില്ല ആരോഗ്യത്തെ കുറിച്ചുള്ള പരിഗണന , പുതിയആരിഗ്യ ക്രമം, ഡയറ്റ് എന്നിവ പ്രതീക്ഷിക്കുക

 ബുധൻ അഞ്ചാം ഭാവത്തിൽ നിൽക്കുന്നു ബുദ്ധി, പ്രേമം, കുട്ടികള്, ക്രിയേറ്റീവ് കഴിവുകള്, ഊഹ ക്കച്ചവടം,  സെല്ഫ് പ്രൊമോഷന്,  നെത്വര്ക്കിങ്, ഹോബികള്എന്നാ അഞ്ചാം ഭാവത്തിലെ വിഷയങ്ങളിൽ, പുതിയപ്രേമ ബന്ധത്തിനുള്ള അവസരം ലഭിക്കാം.നിലവിൽ ഉള്ള ബന്ധങ്ങളിൽ പുതിയ വഴിത്തിരിവുകൾ,   കൂടുതൽ നെറ്റ് വർക്കിങ്, അതിൽ നിന്ന് ലഭിക്കുന്ന കൊണ്ടാക്ക്ട്ടുകൾ, ക്രിയേറ്റീവ് ജോലികളിൽ നിന്നുള്ള പുതിയ അവസരങ്ങൾ, നിങ്ങളുടെ കഴിവുകൾ പ്രദർശിപ്പിക്കാനുള്ള അവസരം,വിനോദ പരിപാടികളിൽ പങ്കെടുക്കാനുള്ള  സാധ്യത, കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവയിൽ  നടത്തുന്ന നീക്കങ്ങൾ എന്നിവയും പ്രതീക്ഷിക്കുക

 ശുക്രൻ മാതാപിതാക്കൾ,സ്വത്ത്‌, ബന്ധുക്കൾ, സന്തോഷം, വളർച്ച,ഉപജീവനം, വീട്, കുടുംബം, ജീവിത സൗകര്യങ്ങൾ,  എന്നാ നാലാംഭാവത്തിൽ നിൽക്കുന്നു . വീട് വൃത്തിയാക്കൽ, റിയൽ എസ്റ്റേറ്റ് ഡീലുകൾ, വീട്ടിൽ നിന്നുള്ള യാത്രകൾ, വീട് മാറ്റം, ബന്ധു ജന സമാഗമം, കുടുംബ യോഗങ്ങൾ എന്നിവ ഉണ്ടാകാം..

ഈ ആഴ്ചാ നിങ്ങളുടെ പതിനൊന്നാം ഭാവത്തിൽ പൂർണ ചന്ദ്രൻ ഉദിക്കും.ലോങ്ങ്‌ ടേം ബന്ധങ്ങളിൽ പുതിയ നീക്കങ്ങൾ ഉണ്ടാകാം.  പുതിയ സുഹൃഅതുക്കളെ കുറിച്ചുള്ള ആലോചന, പഴയ ബന്ധങ്ങളെ അകറ്റാനുള്ള പ്രവര്തനനഗൽ.,പുതിയ പ്രോജക്ക്ടുകളെ കുറിച്ചുള്ള ചർച്ച, ഈ ചർച്ചകളിൽ നിങ്ങളുടെ ശക്തി പ്രകടനo, ഇവ മറ്റുള്ളവർക്ക് ആശങ്ക ഉണ്ടാക്കുന്ന അവസ്ഥ, പുതിയ ഗ്രൂപുകളിൽ ചേരുന്നതിനെ കുറിച്ചുള്ള ആലോചന എന്നിവ പ്രതീക്ഷിക്കുക ചില ബന്ധങ്ങളിൽ തുടക്കമോ ഒടുക്കമോ പ്രതീക്ഷിക്കുക

പയ്സീസ് (ഫെബ്രുവരി 19 - മാർച്ച് 20)
 
ബുദ്ധി, പ്രേമം, കുട്ടികള്, ക്രിയേറ്റീവ് കഴിവുകള്, ഊഹ ക്കച്ചവടം,  സെല്ഫ് പ്രൊമോഷന്,  നെത്വര്ക്കിങ്, ഹോബികള്എന്നാ അഞ്ചാംഭാവത്തിൽചൊവ്വ നിൽക്കുന്നു ഈ ഭാവത്തിലെ വിഷയങ്ങളിൽ സവാധാനം നീങ്ങേണ്ടാതാണ്. പുതിയ റൊമാന്റിക് ബന്ധത്തെ കുറിച്ചുള്ള ആലോചന, നിലവിൽ ഉള്ള ബന്ധങ്ങളിൽ പുതിയ വഴിത്തിരിവുകൾ,   കൂടുതൽ നെറ്റ് വർക്കിങ്, അതിൽ നിന്ന് ലഭിക്കുന്ന കൊണ്ടാക്ക്ട്ടുകൾ, നിങ്ങളുടെ കഴിവുകൾ മറ്റുള്ളവർ ശ്രദ്ധിക്കുന്നുണ്ടോ എന്നാ സംശയം,ക്രിയേറ്റീവ് ജോലികളിൽ നിന്നുള്ള പുതിയ അവസരങ്ങൾ, വിനോദ പരിപാടികളിൽ പങ്കെടുക്കാനുള്ള  സാധ്യത, കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവയിൽ  നടത്തുന്ന നീക്കങ്ങൾ എന്നിവയും പ്രതീക്ഷിക്കുക

ബുധന്മാതാപിതാക്കൾ,സ്വത്ത്‌, ബന്ധുക്കൾ, സന്തോഷം, വളർച്ച,ഉപജീവനം, വീട്, കുടുംബം, ജീവിത സൗകര്യങ്ങൾ,  എന്നാ നാലാംഭാവത്തിൽ നിൽക്കുന്നു .വീടിനുള്ളിൽ പല പ്രശനങ്ങളും ചർച്ച ചെയ്യേണ്ട അവസ്ഥ,,റിയൽ എസ്റ്റേറ്റ് ഡീലുകൾ, വീട് മാറ്റം, റീ പെയറിങ് എന്നിവ പ്രതീക്ഷിക്കുക. മാതാ പിതാക്കലുമായുള്ള സീരിയസ് ചർച്ചകൾ, ബന്ധു ജന സമാഗമം എന്നിവ പ്രതീക്ഷിക്കുക.  ശുക്രൻധൈര്യ൦, ശൗര്യം, സഹോദരങ്ങള്,  ആശയവിനിമയം,  എലെക്ട്രോനിക്സ്,  ടെക്നോളജി. ചെറുയാത്രകള്,  ചെറുകോഴ്സുകള്, അയല്ക്കാര്എന്നാ   മൂന്നാം ഭാവത്തില്നിൽക്കുന്നു.എഴുത്ത്, എഡിറ്റിങ് എന്നിവയിൽ നിങ്ങൾ കൂടുതൽ സമയം ചിലവഴിക്കും. ചെറു യാത്രകൾ, ജോലി സംബന്ധമായ ട്രെയിനിങ്ങുകൾ, സഹോദരങ്ങലോടുള്ള സീരിയസ് ചർച്ചകൾ, പുതിയ ഇലെക്ട്ട്രോനിക് ഉപകരണങ്ങൾ വാങ്ങാനുള്ള അവസരം,ടെക്നോളജി , മീഡിയ എന്നിവയിൽ നിന്നുള്ള കൂടുതൽ അവസരങ്ങൾ എന്നിവ പ്രതീക്ഷിക്കുക. ആശയ വിനിമയ സംബന്ധമായ കൂടുതൽ ജോലികൾ എന്നിവ ഉണ്ടാകും. അയൽക്കാരോടുള്ള കൂടുതൽ സംസാരം.

ഈ ആഴ്ച ജോലി, സമൂഹത്തിലെവില , മാതാപിതാക്കൾ, അധികാരികൾ, ജീവിതാ മാര്ഗം, എംപ്ലോയർ ,സമൂഹതിലെ വിലഉല്ക്കര്ഷേച്ഛ എന്നാ പത്താം ഭാവത്തിൽ പൂർണ ചന്ദ്രൻ ഉദിക്കും. ജോലിയിൽ ശ്രദ്ധിച്ചു നിൽക്കേണ്ട അവസ്ഥയാണ് ജോലിയിൽ പല കാരണങ്ങളാലും നിങ്ങളുടെ  പ്രാധാന്യം വര്ധിക്കാം. പുതിയ ജോലിയെ കുറിച്ചുള്ള ആലോചന, ചില പ്രോജക്ക്ട്ടുകളുടെ പൂർത്തീകരണം, അധികാരികളുടെ ഉപദേശം, എന്നിവ പ്രതീക്ഷിക്കുക

 [email protected]

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP