Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബിബിസി വാർത്ത കുളമാക്കിയ രഹസ്യം പുറത്ത്; വാർത്തയ്ക്കിടെ കടന്നുവന്ന കിടപ്പറ ദൃശ്യത്തിലേത് തന്റെ മാറിടങ്ങളെന്ന് അവകാശപ്പെട്ട് നടി അന്ന പാക്വിൻ; ചാനലിനെ ഇളക്കി മറിച്ച പോൺവിവാദത്തിൽ വഴിത്തിരിവ്; കണ്ടവർക്ക് രസിച്ചില്ലേ എന്ന് സമാധാനിച്ച് അന്ന

ബിബിസി വാർത്ത കുളമാക്കിയ രഹസ്യം പുറത്ത്; വാർത്തയ്ക്കിടെ കടന്നുവന്ന കിടപ്പറ ദൃശ്യത്തിലേത് തന്റെ മാറിടങ്ങളെന്ന് അവകാശപ്പെട്ട് നടി അന്ന പാക്വിൻ; ചാനലിനെ ഇളക്കി മറിച്ച പോൺവിവാദത്തിൽ വഴിത്തിരിവ്; കണ്ടവർക്ക് രസിച്ചില്ലേ എന്ന് സമാധാനിച്ച് അന്ന

മറുനാടൻ ഡസ്‌ക്

ലണ്ടൻ: ഈയാഴ്ച ആദ്യമാണ് ബിബിസി ന്യൂസ് പ്രേക്ഷകരെ അമ്പരിപ്പിച്ചുകൊണ്ട് അവതാരകയുടെ പിന്നിൽ ഇളക്കി മറിക്കുന്ന ചില നഗ്ന രംഗങ്ങൾ പ്രത്യക്ഷപ്പെട്ടത്.

ദക്ഷിണാഫ്രിക്കൻ ടീമിനെതിരെയുള്ള ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന്റെ വിജയം 49 കാരിയായ അവതാരക രാവർത്ത് അവതരിപ്പിക്കുന്നതിനിടെയാണ് ചൂടൻ രംഗങ്ങൾ കടന്നുവന്നത്. തന്റെ പിന്നിൽ സംഭവിച്ച കുസൃതി അറിയാതെ അവതാരക അവതരണം തുടർന്നു.

ഇത് ബിബിസിയിൽ വലിയ ഒച്ചപ്പാടുണ്ടാക്കിയെന്ന് പറയേണ്ടതില്ലല്ലോ! ന്യൂസ് റിപ്പോർട്ടിനിടെ, പോൺ വീഡിയോ പ്രത്യേക്ഷപ്പെട്ടത് ഒട്ടു പ്രൊഫഷണൽ അല്ലാത്ത സമീപനമെന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെട്ടു. സംഭവത്തിൽ ബിബിസി അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തു.

ഇതിനിടെയാണ് ആ ചൂടൻ രംഗത്തിൽ പ്രത്യക്ഷപ്പെട്ടത് താനാണെന്നും അത് തന്റെ മാറിടമാണെന്നും കാട്ടി ട്രൂബ്ലഡ് എന്ന ചലച്ചിത്രത്തിലെ നായിക അന്ന പാക്വിൻ ട്വീറ്റ ചെയ്തത്.

സഹതാരം റോബർട്ട് കസിൻസ്‌കിയുമൊപ്പം കിടക്ക പങ്കിടുന്ന രംഗമായിരുന്നുവെന്ന് അന്ന വിശദീകരിച്ചു. സംഗതി കുളമായെങ്കിലും, അന്ന ഇത് തമാശയായി മാത്രമാണ് കാണുന്നത്. കണ്ടവർ രസിച്ചല്ലോയെന്നാണ് അന്നയുടെ വിചാരം.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP