Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'ദിലീപിനെ ഇഷ്ടമാണ്'; താരത്തെക്കാൾ വലിയ കൊടും ഭീകരർക്കെതിരെ മാധ്യമങ്ങൾ പ്രവർത്തിക്കുന്നില്ലെന്ന് വെള്ളാപ്പള്ളി; പീഡനവാർത്ത കണ്ട് ജനം മടുത്തുവെന്നും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി

'ദിലീപിനെ ഇഷ്ടമാണ്'; താരത്തെക്കാൾ വലിയ കൊടും ഭീകരർക്കെതിരെ മാധ്യമങ്ങൾ പ്രവർത്തിക്കുന്നില്ലെന്ന് വെള്ളാപ്പള്ളി; പീഡനവാർത്ത കണ്ട് ജനം മടുത്തുവെന്നും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി

ആലപ്പുഴ: നല്ല സ്വഭാവ നടനായ ദിലീപിനെ തനിക്കിഷ്ടമാണെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. നടൻ ചെയ്തത് ശരിയോ തെറ്റോ എന്ന് കോടതി തീരുമാനിക്കട്ടെ. ചാനലുകൾ ദിലീപിനെ കൊണ്ടുനടക്കാൻ തുടങ്ങിയിട്ട് ഏറെ നാളുകളായി. അടുത്ത് ഒരു തിയറ്ററും പൂട്ടി. ഇതിനെക്കാൾ വലിയ കൊടും ഭീകരരുണ്ട്. ഇവർക്കെതിരെ പ്രവർത്തിക്കാൻ മാധ്യമങ്ങൾ ശ്രമിക്കുന്നില്ല. പീഡനവാർത്ത കണ്ട് ജനം മടുത്തുവെന്നും വെള്ളാപ്പള്ളി പറഞ്ഞു.

 

 

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP