Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ആ മാഡം സിനിമാ നടി തന്നെ! മാഡത്തിന്റെ പേര് ഇന്ന് വെളിപ്പെടുത്തുമെന്ന് പൾസർ സുനി: കേരളത്തെ ഞെട്ടിച്ച സിനിമാക്കേസിലെ ആ വില്ലത്തിയുടെ പേര് പൾസർ സുനി ഇന്ന് അങ്കമാലി കോടതിയിൽ എത്തുന്നതോടെ പുറം ലോകം അറിയും

ആ മാഡം സിനിമാ നടി തന്നെ! മാഡത്തിന്റെ പേര് ഇന്ന് വെളിപ്പെടുത്തുമെന്ന് പൾസർ സുനി: കേരളത്തെ ഞെട്ടിച്ച സിനിമാക്കേസിലെ ആ വില്ലത്തിയുടെ പേര് പൾസർ സുനി ഇന്ന് അങ്കമാലി കോടതിയിൽ എത്തുന്നതോടെ പുറം ലോകം അറിയും

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ മാഡം ആരാണെന്ന് ഇന്നറിയാം. ദിലീപിനെ അഴിക്കുള്ളിലാക്കിയ കേസിലെ യഥാർത്ഥ വില്ലത്തി ആരാണെന്ന് ഇന്ന വെളിപ്പെടുത്തുമെന്നാണ് മുഖ്യപ്രതി പൾസർ സുനിയുടെ വെളിപ്പെടുത്തൽ. എന്നാൽ ആ മാഡം സിനിമാ നടിയാണെന്ന് പൾസർ സുനി തുറന്ന് പറഞ്ഞു.

ഇന്ന് താൻ അങ്കമാലി കോടതിയിൽ എല്ലാം വെളിപ്പെടുത്തുമെന്നാണ് പൾസർ സുനി മാധ്യമങ്ങളോട് പറഞ്ഞത്. ഒപ്പം ആ മാഡം സിനിമാ നടിയാണെന്നും സുനി പറഞ്ഞു. 2011-ൽ മറ്റൊരു നടിയ ആക്രമിച്ച കേസിൽ സുനിയെ ഇന്ന് രാവിലെ എറണാകുളം സെഷൻസ് കോടതിയിൽ ഹാജരാക്കിയപ്പോഴാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

നടിയെ ആക്രമിച്ച കേസിൽ സുനിയുടെ റിമാൻഡ് കാലാവധി ഇന്ന് അവസാനിക്കും. ഇതേതുടർന്ന് ഇന്ന് സുനിയെ അങ്കമാലി കോടതിയിൽ ഹാജരാക്കും. ഇപ്പോൾ കാക്കനാട് ജയിലിലാണ് ഇപ്പോൾ പൾസർ സുനിയെ പാർപ്പിച്ചിരിക്കുന്നത്. മാഡത്തിന്റെ പേര് വെളിപ്പെടുത്തുന്നതോടെ നടി ആക്രമിക്കപ്പെട്ട കേസിന് നിർണായകമായ തെളിവ് ലഭിക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP