Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സ്‌കൂളിന് സമീപത്ത് കൂടി പോകുമ്പോൾ സ്പീഡ് കുറച്ചോളൂ; സ്‌കൂൾ പരിസരത്തെ സ്പീഡ് ലിമിറ്റ് മണിക്കൂറിൽ 40 കിലോമീറ്ററാക്കി പൊലീസ്; ശക്തമായ പരിശോന

സ്‌കൂളിന് സമീപത്ത് കൂടി പോകുമ്പോൾ സ്പീഡ് കുറച്ചോളൂ; സ്‌കൂൾ പരിസരത്തെ സ്പീഡ് ലിമിറ്റ് മണിക്കൂറിൽ 40 കിലോമീറ്ററാക്കി പൊലീസ്; ശക്തമായ പരിശോന

സ്‌കൂൾ പരിസരത്ത് കൂടി പോകുമ്പോൾ വേണ്ട വാഹനങ്ങളുടെ സ്പീഡ് ലിമിറ്റ് കുറച്ചു. ലണ്ടൻ പൊലീസാണ് സ്പീഡ് ലിമിറ്റ് മണിക്കൂറിൽ 40 കിമി വേഗതയാക്കി കുറച്ചിരിക്കുന്നത്.

കഴിഞ്ഞ വർഷം സിറ്റി കൗൺസിൽ സ്പീഡ് ലിമിറ്റ് കുറച്ചിരുന്നെങ്കിലും ഈ സെപ്റ്റംബർ മുതലാണ് നടപ്പിലാക്കി വരുന്നത്. ഇതോടെ സ്‌കൂൾ പരിസരങ്ങളിൽ ഓവർ സ്പീഡ് എടുക്കുന്നവരെ പിടികൂടാൻ പരിശോധന ശക്തമാക്കിയിട്ടിട്ടുണ്ട്.

നിയമലംഘിക്കുന്ന ഡ്രൈവർമാർക്കെതിരെ കർശന നടപടി ഉണ്ടാകും. ഈ പ്രദേശത്തെ കാൽനടയാത്രക്കാരുടെ സുരക്ഷയും കുട്ടികളുടെ സുരക്ഷയും കണക്കിലെടുത്താണ് നടപടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP