Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

എല്ലാ വിളക്കുകളും കെട്ടുപോകുന്ന കാലത്ത് പുതിയ വെളിച്ചമുണ്ടാകും; നക്ഷത്രങ്ങൾ പോലും അണയുന്ന കാലത്തും ഒരു മിന്നാമിനുങ്ങിന്റയെങ്കിലും പ്രകാശം അവശേഷിക്കും; അതുപോലെയുള്ള പ്രതീക്ഷയാണിത് ! അമേരിക്കയിലെ മലയാളിമാധ്യമപ്രവർത്തക സമ്മേളനത്തിൽ എം സ്വരാജ് എം എൽ എ നടത്തിയ പ്രസംഗം ഇങ്ങനെ

എല്ലാ വിളക്കുകളും കെട്ടുപോകുന്ന കാലത്ത് പുതിയ വെളിച്ചമുണ്ടാകും; നക്ഷത്രങ്ങൾ പോലും അണയുന്ന കാലത്തും ഒരു മിന്നാമിനുങ്ങിന്റയെങ്കിലും പ്രകാശം അവശേഷിക്കും; അതുപോലെയുള്ള പ്രതീക്ഷയാണിത് ! അമേരിക്കയിലെ മലയാളിമാധ്യമപ്രവർത്തക സമ്മേളനത്തിൽ എം സ്വരാജ് എം എൽ എ നടത്തിയ പ്രസംഗം ഇങ്ങനെ

ഷിക്കാഗോ: നാലു ദിനപ്പത്രങ്ങൾക്ക് 1000 ബയണറ്റുകളേക്കാൾ കരുത്തുണ്ടെന്നു പറഞ്ഞ നെപ്പോളിയന്റെ വാക്കുകൾ ഓർത്തെടുത്താൽ വർത്തമാനകാലത്ത് അത് എത്രമാത്രം പ്രസക്തമാണ് ? മാധ്യമങ്ങൾ പ്രചാരകർ് മാത്രമല്ല, പ്രക്ഷോഭകാരിയും സംഘാടകനും കൂടിയാണെന്ന ലെനിന്റെ വാക്കുകളും ഓർക്കുക. ബയണറ്റുകളോട് ഏറ്റുമുട്ടാൻ ശക്തിയുള്ള മാധ്യമങ്ങൾ ഇപ്പോഴുണ്ടോ..... ചോദ്യങ്ങൾ ഷിക്കാഗോയിൽ നിന്നാണ്. അമേരിക്കയിലെ മലയാളി മാധ്യമപ്രവർത്തകരുടെ ഏഴാമത് ദേശീയസമ്മേളനത്തിൽ എം സ്വരാജ് നടത്തിയ പ്രസംഗത്തിലാണ് മാധ്യമങ്ങളുടെ ആത്മപരിശോധനയ്ക്ക് പ്രേരിപ്പിക്കുന്ന ഈ വാക്കുകൾ

കേരളത്തില മാധ്യമങ്ങളുടെ ഗുഡ് ബുക്കിൽ പേരില്ലാത്ത ഒരാളാണ് താൻ എന്ന ആമുഖത്തോടെയാണ് സ്വരാജ് പ്രസംഗം തുടങ്ങുന്നത്. ഗുഡ്ബുക്കിൽ ഇനി ഒരിക്കലും പേരു വരാനിടയില്ലാത്ത ആളാണെന്നും സ്വരാജ് പറയുന്നു. എങ്കിലും തന്റെ സ്വപ്‌നങ്ങളെ പ്റ്റി അദ്ദേഹം വിശദീകരിച്ചു.

എല്ലാ വിളക്കുകളും കെട്ടുപോകുന്ന കാലത്ത് പുതിയ വെളിച്ചമുണ്ടാകും. നക്ഷത്രങ്ങൾ് പോലും അണയുന്ന കാലത്തും ഒരു മിന്നാമിനുങ്ങിന്റയെങ്കിലും പ്രകാശം അവശേഷിക്കും അതുപോലെയുള്ള പ്രതീക്ഷയാണിത്. ഇന്നലെകളിൽ വഴികാട്ടിയവരേക്കാൾ മികച്ചവർ വരും നാളെത്തെ പ്രശ്‌നങ്ങളെ നേരിടാൻ , അപരാജിതരായ മാധ്യമപ്രവർത്തകർ വരും തന്റെ പ്രതീക്ഷയാണ് ...സ്വപ്‌നമാണ് സ്വരാജ് പറയുന്നു.

അമേരിക്കൻ കൂട്ടായ്മകളിൽ വൈറലായ വീഡിയോ കാണാം

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP