വ്യാഴം തുലാം രാശിയിലേക്ക്: നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ
ജയശ്രീ
വേദിക് ജ്യോത്സ്യം അനുസരിച് ഇത് വരെ കന്നി( വിർഗോ ) രാശിയിൽ നിന്ന വ്യാഴം പന്ത്രണ്ടാം തീയതി തുലാം രാശിയിലേക്ക് നീങ്ങുന്നതാണ്. എന്നാൽ ട്രോപ്പിക്കൽ കണക്ക് കൂട്ടലുകൾ അനുസരിച്ച് വ്യാഴം തുലാം രാശിയിൽ നിന്ന് അടുത്ത മാസം വൃശ്ചിക രാശിയിലേക്ക് നീങ്ങുകയും ചെയ്യും.
ഈ മാറ്റങ്ങൾ സാധാരണ ചന്ദ്രൻ നിൽക്കുന്ന രാശി നോക്കിയാണ് കണക്ക് കൂട്ടുക. എന്നാൽ ഈ മാറ്റങ്ങളെ ലഗ്നം , സൂര്യൻ എന്നിവ നിങ്ങളുടെ ബെർത്ത് ചാർട്ടിൽ നിൽക്കുന്ന രാശിയിൽ നിന്നും നോക്കുന്നതുകൊണ്ട് തെറ്റൊന്നും ഇല്ല.
തുലാം രാശി വിവാഹം, പങ്കാളി , നിയമപരമായ ബന്ധങ്ങൾ, ബിസിനാസ് ബന്ധങ്ങൾ, തെളിഞ്ഞു നിൽക്കുന്ന ശത്രുക്കൾ,എഗ്രീമെന്റുകൾ, കൊണ്ട്രാക്ട്ടുകൾ എന്നിവയെ സൂചിപ്പിക്കുന്നു. അതിനാൽ അടുത്തഒരു വർഷത്തേക്ക് എല്ലാവരുടെയും ജീവിതത്തിൽ വ്യക്തി ബന്ധങ്ങൾ, ഔദ്യോഗിക ബന്ധങ്ങൾ, തെളിഞ്ഞു നിൽക്കുന്ന ശത്രുക്കൾ എന്നിവയ്ക്ക് വളരെ അധികം പ്രാധാന്യം ഉണ്ടാകും എന്നാണു സൂചന . ആദ്യത്തെ മൂന്ന് രാശികളുടെ ഫലം ഇപ്രകാരമായിരിക്കും.
കഴിഞ്ഞ വര്‍ഷം വ്യാഴം ബാധ്യതകൾ, ആരോഗ്യം, ജോലി സ്ഥലം,ദിവസേനാ ഉള്ള ജീവിതം, സഹ പ്രാവര്ത്ക്ർ, ശത്രുക്കൾ,വളർത്തു മൃഗങ്ങൾഎന്നാ എന്റെ ആറാം ഭാവത്തിൽ ആയിരുന്ന അവസരം, ആരോഗ്യം, ജോലി എന്നിവയ്ക്ക് വളരെ അധികം വെല്ലുവിളികൾ; നേരിടുകയുണ്ടായി. ജോലി ഭാരം വളരെ അധികം വർദ്ധിക്കുകയും, അത് ആരോഗ്യത്തെ ബാധിക്കുകയും ചെയ്തു. അത് പോലെ സഹ പ്രവർത്തകരിൽ പലരോടും കഠിനമായി സംസാരിക്കുകയും , ഒരു തവണ പ്രോജക്ക്റ്റ് മാനേജരുമായി കയ്യാങ്കളിയിൽ എത്തേണ്ട അവസ്ഥ വരെ ഉണ്ടാകുകയും ചെയ്തു. അതോടൊപ്പം തന്നെ ജോലി സംബന്ധമായ നിരവധി അവസരങ്ങൾ ലഭിക്കുകയും ചെയ്തു. കൊഗ്നിസേന്റിൽ നിന്നുള്ള ഇന്റെർവ്യൂവിനു വീട്ടിലെ അവസരങ്ങൾ തടസമായി നിന്ന്. അതൊരു വലിയ നിരാശയായിരുന്നു. സതർലാൻഡിൽ നിന്നുള്ള ജോലി അവസരവും വേണ്ട എന്ന് വെച്ചു. ഇന്ത്യയിൽ വളരെ അധികം പ്രചാരമുള്ള ഒരു പോർട്ടലിൽ ഒരു മാസം എഴുതിയപ്പോഴെ എനിക്ക് അവരെ മടുത്തു. അങ്ങനെ അവരോടു ബൈ പറഞ്ഞു. മന സമാധനമാനല്ലോ പ്രധാനം. പല തവണ ആരോഗ്യ കാരണത്താൽ ലീവ് എടുത്തു LOP കിട്ടിയ എനിക്ക് ഇക്കഴിഞ്ഞ appraisalഇൽ നേരത്തെ ലഭിച്ചതിനേക്കാൾ. കുറച്ചു മാർക്കുകൾ ലഭിച്ചു. മാർക്ക് അല്പം കുറഞ്ഞാലും ജോലി കയ്യിലുണ്ടല്ലോ എന്ന് ആശ്വസിക്കുകയും തൊഴു കയ്യുകളോടെ ആ മാർക്കുകൾ ഏറ്റു വാങ്ങുകയും ചെയ്തു. ഇനി LOP വരാതിരിക്കാൻ ശനി ആഴ്ച ജോലി ഇല്ലെങ്കിലും എല്ലാ ശനിയാഴ്ചയും പൊയ് ജോലി ചെയ്തു. എല്ലാം ഒന്ന് ശെരി ആയി എന്ന് തോന്നിയപ്പോൾ മൈനർ സ്ട്രോക്ക് വന്നു പിതാവ് ആശു പത്രിയിൽ ആയി. ആശുപത്രിയിൽ ഇരുന്നു work from home മോദിൽ ജോലി ചെയ്തു.
പക്ഷെ തിരിഞ്ഞു നോക്കുമ്പോൾ വളരെ അധികം വിഷയങ്ങൾ പഠിക്കാനും, ധാരാളം വ്യക്തികളെ കൗൺസൽ ചെയ്യാനുമുള്ള അവസരങ്ങൾ ലഭിക്കുകയുണ്ടായി. വ്യാഴം എങ്ങോട്ട നീങ്ങിയാലും , ജീവിതം മുന്നോട്ട് പോകണമല്ലോ ?
എരീസ് (മാർച്ച് 21 - ഏപ്രിൽ 19)
നിങ്ങളുടെ ഏഴാം ഭാവം വളരെ അധികം മാറ്റങ്ങൾക്ക് വിധേയമാകെണ്ടാതാണ്. വിവാഹം, പങ്കാളി , നിയമപരമായ ബന്ധങ്ങൾ, ബിസിനാസ് ബന്ധങ്ങൾ, തെളിഞ്ഞു നിൽക്കുന്ന ശത്രുക്കൾ,എഗ്രീമെന്റുകൾ, കൊണ്ട്രാക്ട്ടുകൾഎന്നാ വിഷയങ്ങളാണ് ഏഴാം ഭാവത്തിൽ സൂചിപ്പിക്കുക ഈ ഭാവത്തിൽ നിന്ന് പതിനൊന്നാം ഭാവത്തെ യും ഒന്നാം ഭാവത്തെയും മൂന്നാം ഭാവത്തെയും വ്യാഴം ദൃഷ്ടി ചെയ്യും.
അപ്പോൾ മോഹങ്ങള്‍, പ്രതീക്ഷകള്‍, സുഹൃത്തുക്കള്‍, മുതിര്‍ന്ന സഹോദരങ്ങള്‍, കൂട്ടായ്മകള്‍, ടീംജോലികള്, ഗ്രൂപ്പുകള്എന്നാ പതിനൊന്നാം ഭാവത്തിലെ വിഷയങ്ങളും നിങ്ങളുടെ വ്യക്തിത്വംലുക്സ്, വീക്ഷണകോണ്, മനോഭാവം, വിചാര ധാര , ആരോഗ്യം, ഊര്ജ്ജസ്വലത, എന്നാ ഒന്നാം ഭാവവും, ധൈര്യ൦, ശൗര്യം, സഹോദരങ്ങള്‍, ആശയവിനിമയം, എലെക്ട്രോനിക്സ്, ടെക്നോളജി. ചെറുയാത്രകള്, ചെറുകോഴ്സുകള്, അയല്ക്കാര്എന്നാ മൂന്നാം ഭാവവും വളരെ അധികം ശകതമാകും. ഈ ഭാവങ്ങളിലെ വിഷയങ്ങളിൽ നിന്ന് വളരെ അധികം അവസരങ്ങൾ പ്രതീക്ഷിക്കുക.
ടോറസ് (ഏപ്രിൽ 20 - മെയ് 20)
ബാധ്യതകൾ, ആരോഗ്യം, ജോലി സ്ഥലം,ദിവസേനാ ഉള്ള ജീവിതം, സഹ പ്രാവര്ത്ക്ർ, ശത്രുക്കൾ, വളർത്തു മൃഗങ്ങൾ എന്ന ആറാം ഭാവതിലെക്ക് ആണ് വ്യാഴം എത്തുക. ജോലി, സമൂഹത്തിലെ വില , മാതാപിതാക്കൾ, അധികാരികൾ, ജീവിതാ മാര്‍ഗം, എംപ്ലോയർ ,സമൂഹതിലെ വിലഉല്ക്കര്ഷേച്ഛ എന്നാ പത്താം ഭാവവും രഹസ്യ മോഹങ്ങള്‍, ഒളിഞ്ഞിരിക്കുന്ന ശത്രുക്കള്‍, ഒളിപ്പിച്ചു വെച്ച കഴിവുകള്‍, ബെഡ് പ്ലെഷേഴ്സ് ഒറ്റപ്പെടല്‍, ദൂര ദേശ സം,നഷ്ടങ്ങള്‍, പ്രാര്‍ത്ഥന ധ്യാനം, ചാരിറ്റി, നിഗൂഡത എന്നാ പന്ത്രണ്ടാം ഭാവവും,
ധനം വസ്തു വകകള്‍, നിങ്ങളുടെ മൂല്യം , സംസാരം, കുടുംബം എന്നാ രണ്ടാം ഭാവവും ആണ് ശകതമാകുക. ഈ ഭാവത്തിലെ ഒരു വിഷയങ്ങളിലും ഒരു റിസ്കും എടുക്കരുത്. 6,12 എന്നിവ നെഗറ്റീവ് ഭാവങ്ങൾ ആണ്. അടുത്ത ഒരു വര്‍ഷം നിങ്ങളുടെ കൂടുതൽ ശ്രദ്ധ, ജോലി, ജോലി സ്ഥലം, അധികാരികൾ സാമ്പത്തിക സ്ഥിരത എന്നിവയിൽ ആയിരിക്കും.
ജമിനി (മെയ് 21 - ജൂൺ 20)
ബുദ്ധി, പ്രേമം, കുട്ടികള്‍, ക്രിയേറ്റീവ് കഴിവുകള്‍, ഊഹ ക്കച്ചവടം, സെല്‍ഫ് പ്രൊമോഷന്, നെത്വര്ക്കിങ്, ഹോബികള്എന്നാ അഞ്ചാം ഭാവത്തില്‍ ആയിരിക്കും വ്യാഴം അടുത്ത ഒരു വര്‍ഷം നിൽക്കുക. ഈ ഭാവത്തിൽ നിന്ന് ദൂരയാത്രകള്, ആത്മീയത, വിദേശ ബന്ധം, ഉയര്ന്നപഠനം, എഴുത്ത്, പ്രസിദ്ധീകരണം,ധ്യാനം, ഭാഗ്യം, നിയമം, തീര്‍ത്ഥാടനം എന്നാ ഒൻപതാം ഭാവത്തിൽ നിന്നും, മോഹങ്ങള്‍, പ്രതീക്ഷകള്‍, സുഹൃത്തുക്കള്‍, മുതിര്‍ന്ന സഹോദരങ്ങള്‍, കൂട്ടായ്മകള്‍, ടീംജോലികള്, ഗ്രൂപ്പുകള്എന്നാ പതിനൊന്നാം ഭാവത്തിൽ നിന്നും,
നിങ്ങളുടെ വ്യക്തിത്വംലുക്സ്, വീക്ഷണകോണ്, മനോഭാവം, വിചാര ധാര , ആരോഗ്യം, ഊര്ജ്ജസ്വലത എന്നാ ഒന്നാം ഭാവത്തിൽ നിന്നും പല വസരങ്ങളും എത്തുന്നതാണ്. വ്യാഴം ഈ ഭാവങ്ങളെയും ദൃഷ്ടി ചെയ്യും.
കാൻസർ (ജൂൺ 21 - ജൂലൈ 22)
ധനം വസ്തു വകകള്‍, നിങ്ങളുടെ മൂല്യം , സംസാരം, കുടുംബം എന്നാ രണ്ടാം ഭാവത്തിലൂടെ ശുക്രൻ നീങ്ങുന്നു. അടുത്ത ആഴ്ചയിൽ അദ്ദേഹം മൂന്നാം ഭാവത്തിൽ എത്തുന്നതായിരിക്കും. ഇപ്പോൾ സാമ്പത്തിക കാര്യങ്ങളെ കുറിച്ച ആശങ്ക ഉണ്ടാകാം പുതിയ പാർട്ട് ടൈം ജോലി, അല്ലെങ്കിൽ പുതിയ ബിസിനസ് സംരംഭങ്ങൾ എന്നിവയെ കുറിച്ച് കണക്ക് കൂട്ടലുകൾ നടത്തുന്ന സമയമാണ്. പുതിയ വസ്തുക്കൾ കൈവശം വരാവുന്ന സമയമാണ്. നിങ്ങളുടെ മൂല്യ വർധനയെ കുറിച്ചുള്ള ആലോചന,. പുതിയ വിഷയങ്ങൾ പഠിക്കാനുള്ള അവസരം എന്നിവയും വരാം.
ധൈര്യ൦, ശൗര്യം, സഹോദരങ്ങള്‍, ആശയവിനിമയം, എലെക്ട്രോനിക്സ്, ടെക്നോളജി. ചെറുയാത്രകള്, ചെറുകോഴ്സുകള്, അയല്ക്കാര്എന്നാ മൂന്നാംഭാവത്തിൽ സൂര്യൻ, ബുധൻ , ചൊവ്വ എന്നിവ നിൽക്കുന്നു ആശയ വിനിമയം കൊണ്ടുള്ള ധാരാളം ജോലികൾ , കൂടുതൽ ആശയ വിനിമയം, ചെറു യാത്രകൾ, സഹോദരങ്ങലോടുള്ള ആശയ വിനിമയം എന്നിവ പ്രതീക്ഷിക്കുക . എഴുത്ത്, എഡിറ്റിങ് എന്നീ മേഖലകളിൽ നിന്നുള കൂടുതൽ അവസരങ്ങൾ നിങ്ങളെ തേടി എത്താം. ഇലെക്ട്രോനിക്സ്, മീഡിയ, എന്നീ മേഖലകളിൽ നിന്നുള്ള അനവധി ജോലികളും പ്രതീക്ഷിക്കുക . ഏതു ഗ്രഹം ഈ ഭാവത്തിലൂടെ നീങ്ങിയാലും, ശാരീരിക അസ്വസ്ഥതകൾ സാധാരണ ആയിരിക്കും. നിങ്ങളുടെ സ്വന്തം സംരംഭങ്ങൾക്ക് വേണ്ടി ഉള്ള ശ്രമവും ഉണ്ടാകും.
ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)
നിങ്ങളുടെ വ്യക്തിത്വംലുക്സ്, വീക്ഷണകോണ്, മനോഭാവം, വിചാര ധാര , ആരോഗ്യം, ഊര്ജ്ജസ്വലത എന്നാ ഒന്നാം ഭാവത്തിൽ അൽപ നാൾ കൂടി ശുക്രൻ ഉണ്ടാകും. പുതിയ തുടക്കങ്ങൾ ജീവിതത്തിന്റെ പല മേഖലയിൽ നിന്നും പ്രതീക്ഷിക്കുക . പുതിയ വ്യക്തികൾ ജീവിതത്തിലേക്ക് വരാം. ആരോഗ്യം, സൗന്ദര്യം എന്നിവ മെച്ചപ്പെടുത്താനുള്ള നല്ല അവസരങ്ങളും ഉണ്ടാകാം.
ധനംവസ്തുവകകള്, നിങ്ങളുടെമൂല്യം , സംസാരം, കുടുംബംഎന്നാരണ്ടാംഭാവത്തിൽ ബുധനും സൂര്യനും, ചൊവ്വയും നിൽക്കുന്നു . സാമ്പത്തികകാര്യങ്ങളെകുറിച്ചുള്ളചർച്ചകൾ ഉണ്ടാകും. അധിക ചെലവ് പ്രതീക്ഷിക്കാം. പുതിയ ബിസിനസ് അല്ലെങ്കിൽ പാർട്ട് ടൈം ജോലി എന്നിവയെ കുറിച്ചുള്ള ആലോചനകളും ഉണ്ടാകും. നിങ്ങളുടെ വ്യക്തിജീവിതത്തെ കുറിച്ചുള്ള നിരവധി പ്ലാനുകൾ തയ്യാറാക്കും, വീട്ടുകാരുമായുള്ള സീരിയസ് ചർച്ചകൾ , പുതിയ വിഷയങ്ങൾ പഠിക്കാനുള്ള അവസരവും ഉണ്ടാകാം.
വിർഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബർ 22)
നിങ്ങളുടെ വ്യക്തിത്വംലുക്സ്, വീക്ഷണകോണ്, മനോഭാവം, വിചാര ധാര , ആരോഗ്യം, ഊര്ജ്ജസ്വലത എന്നാ ഒന്നാം ഭാവത്തിൽ ബുധനും സൂര്യനും , ചൊവ്വയും നിൽക്കുന്നു. അല്പം സങ്കീർണമായ അവസതകളിലൂടെ നിങ്ങൾ കടന്നു പോകുന്നു,. ആരോഗ്യം, സാമ്പത്തികം എന്നിവയിൽ വളരെ ആധികം ശ്രദ്ധ നൽകേണ്ട അവസരമാണ്. പുതിയ തുടക്കങ്ങൾ ഉണ്ടാകാം എങ്കിലും അവയിലേക്കുള്ള സഞ്ചാരം എളുപ്പം ആകുകയില്ല.
രഹസ്യ മോഹങ്ങള്‍, ഒളിഞ്ഞിരിക്കുന്ന ശത്രുക്കള്‍, ഒളിപ്പിച്ചു വെച്ച കഴിവുകള്‍, ബെഡ് പ്ലെഷേഴ്സ് ഒറ്റപ്പെടല്‍, ദൂര ദേശ സം,നഷ്ടങ്ങള്‍, പ്രാര്‍ത്ഥന ധ്യാനം, ചാരിറ്റി, നിഗൂഡത എന്നാ പന്ത്രണ്ടാം ഭാവത്തിലൂടെ ശുക്രൻ നീങ്ങുന്നു. സാമ്പത്തിക ബാധ്യതയെ കുറിച്ചുള്ള കണക്ക് കൂട്ടലുകൾ ഉണ്ടാകാം. ആരോഗ്യത്തെ കുറിച്ചുള്ള കരുതൽ, പ്രാർത്ഥന, ഹീലിങ്, ധ്യാനം എന്നിവയിൽ കൂടുതൽ താല്പര്യ൦ എന്നിവ പ്രതീക്ഷിക്കുക.
ലിബ്ര (സെപ്റ്റംബർ 23 - ഒക്ടോബർ 22)
മോഹങ്ങള്‍, പ്രതീക്ഷകള്‍, സുഹൃത്തുക്കള്‍, മുതിര്‍ന്ന സഹോദരങ്ങള്‍, കൂട്ടായ്മകള്‍, ടീംജോലികള്,ഗ്രൂപ്പുകള്എന്നാ പതിനൊന്നാം ഭാവത്തിലൂടെ ശുക്രൻ നീങ്ങുന്നു. പുതിയ ഗ്രൂപുകളിൽ ചേരാനുള്ള അവസരം, പുതിയ സുഹൃദ് ബന്ധങ്ങൾ, പുതിയ കൂട്ടായ്മകൾ, ടീം ചർച്ചകൾ, പുതിയ മോഹങ്ങൾ, പുതിയ ബിസിനസ് ആശയങ്ങൾ എന്നിവ പ്രതീക്ഷിക്കുക.
രഹസ്യ മോഹങ്ങള്‍, ഒളിഞ്ഞിരിക്കുന്ന ശത്രുക്കള്‍, ഒളിപ്പിച്ചു വെച്ച കഴിവുകള്‍, ബെഡ് പ്ലെഷേഴ്സ് ഒറ്റപ്പെടല്‍, ദൂര ദേശ സം,നഷ്ടങ്ങള്‍, പ്രാര്‍ത്ഥന ധ്യാനം, ചാരിറ്റി, നിഗൂഡത എന്നാ പന്ത്രണ്ടാം ഭാവത്തിൽ ബുധൻ, സൂര്യൻ ചൊവ്വ എന്നിവ നിൽക്കുന്നു . സാമ്പത്തിക ബാധ്യതകളെ കുറിച്ചുള്ള ആശങ്ക ഉണ്ടാകാം. ഏകാന്തനായി തീരാനുള്ള ആഗ്രഹം, ആത്മീയ വിഷയങ്ങളെ കുറിച്ചുള്ള താല്പര്യം, ദൂര ദേശ വാസത്തെ കുറിച്ചുള്ള ആശങ്ക എന്നിവ പ്രതീക്ഷിക്കുക.
സ്കോർപിയോ (ഒക്ടോബർ 23 - നവംബർ 21)
മോഹങ്ങള്‍, പ്രതീക്ഷകള്‍, സുഹൃത്തുക്കള്‍, മുതിര്‍ന്ന സഹോദരങ്ങള്‍, കൂട്ടായ്മകള്‍, ടീം ജോലികള്‍,ഗ്രൂപ്പുകള്എന്നാ പതിനൊന്നാം ഭാവത്തിൽ ബുധനും സൂര്യനും ചൊവ്വയും നിൽക്കുന്നു. പുതിയ ലോങ്ങ് ടേം ബന്ധങ്ങൾ ഉണ്ടാകാം., ടീം ചർച്ചകളിൽ ക്ഷമ ആവശ്യമുള്ള അവസരമാണ്. ന്ജിങ്ങളുടെ ആശയങ്ങൾ മറ്റുള്ളവർ അതെ പടി സ്വീകരിക്കണം എന്നില്ല. പുതിയ ഗ്രൂപുകളിൽ ചേരാനുള്ള വസരം, നിലവിൽ ഉള്ള സുഹൃദ് ബന്ധങ്ങളിൽ മാറ്റങ്ങൾ എന്നിവയും പ്രതീക്ഷിക്കുക.
സാജിറ്റേറിയസ് (നവംബർ 22 - ഡിസംബർ 21)
ദൂരയാത്രകള്, ആത്മീയത, വിദേശ ബന്ധം, ഉയര്ന്നപഠനം, എഴുത്ത്, പ്രസിദ്ധീകരണം, ധ്യാനം, ഭാഗ്യം, നിയമം, തീര്‍ത്ഥാടനം എന്നാ ഒൻപതാം ഭാവത്തിലൂടെ ശുക്രൻ നീങ്ങുന്നു. ദൂര യാത്രകൾക്കുള്ള പ്ലാനുകൾ തയ്യാറാക്കും. ജോലി സംബന്ധമായ ട്രെയിനിങ്ങുകൾ, എഴുത്ത് പ്രസിദ്ധീകരണം എന്നാ മേഖലകളിൽ നിന്നുള്ള അവസരങ്ങൾ, ദൂര ദേശത്തുള്ള വ്യക്തികളോടുള്ള സംവാദം, തീർത്ഥാടനം ആത്മീയത എന്നിവയോടുള്ള താല്പര്യം , പുതിയ വിഷയങ്ങൾ പഠിക്കാനുള്ള അവസരം എന്നിവയും പ്രതീക്ഷിക്കുക.
ജോലി, സമൂഹത്തിലെവില , മാതാപിതാക്കൾ, അധികാരികൾ, ജീവിതമാര്‍ഗം, എംപ്ലോയർ ,സമൂഹതിലെ വിലഉല്ക്കര്ഷേച്ഛ എന്നാ പത്താം ഭാവത്തിൽ സൂര്യൻ , ചൊവ്വ, ബുധൻ എന്നിവ നിൽക്കുന്നു. പുതിയ ജോലിയെ കുറിച്ചുള്ള ആലോചന, നിലവിലുള്ള ജോലിയിൽ വളരെ അധികം അധ്വാനം വേണ്ട അവസ്ഥ എന്നിവ ഉണ്ടാകും. എഴുത്ത്, ഇലെക്ട്രോനിക്സ്, മീഡിയ, ടെക്നോളജി എന്നീ മേഖലകളിൽ ജോലി ചെയ്യുന്നവർക്കുള്ള കൂടുതൽ അവസരങ്ങൾ ഉണ്ടാകാം. അധികാരികളെ കുറിച്ചുള്ള അതൃപ്തി, , പുതിയ ബിസ്നസ് അവസരത്തെ കുറിച്ചുള്ള ചർച്ചകൾ എന്നിവയും പ്രതീക്ഷിക്കുക.
കാപ്രിക്കോൺ (ഡിസംബർ 22 - ജനുവരി 19)
സെക്സ്, തകര്ച്ചകള്, പാര്ട്ണര്ഷിപ്പുകള്, ആയുര്ദൈര്ഖ്യം നിഗൂഡ വിഷയങ്ങള്‍, ഭൗതികവും,ആത്മീയവുമായുള്ളരൂപാന്തരം, നിക്ഷേപങ്ങള്‍, ജോയിന്റ് സ്വത്തുക്കള്‍, ടാക്സ് , ഇന്‍ഷുറന്‍സ്, ലോണുകള്‍ എന്നാ എട്ടാം ഭാവത്തിലൂടെ ശുക്രൻ നീങ്ങുന്നു. അധിക ചെലവ് നേരിടുന്ന സമയമാനു. ലോണുകൾ ലഭിക്കാനോ നൽകാനോ ഉള്ള സാധ്യതകൾ, പങ്കാളിയുമായുള്ള ചർച്ച, പുതിയ പാർട്ണർ ശിപ്പുകളെ കുറിച്ചുള്ള ആലോചന, നിക്ഷേപങ്ങളെ കുറിച്ചുള്ള കണക്ക് കൂട്ടലുകൾ എന്നിവയും പ്രതീക്ഷിക്കുക.
ദൂരയാത്രകള്, ആത്മീയത, വിദേശ ബന്ധം, ഉയര്ന്നപഠനം, എഴുത്ത്, പ്രസിദ്ധീകരണം, ധ്യാനം, ഭാഗ്യം, നിയമം, തീര്‍ത്ഥാടനം എന്നാ ഒന്‍പതാം ഭാവം വളരെ പ്രധാനമാനി പ്രാധ്നയ്മുള്ള കാര്യങ്ങൾ നടന്നു കൊണ്ടിരിക്കുന്നു . സൂര്യനും ചൊവ്വയും ബുധനും ഈ ഭാവത്തിൽ നിൽക്കുന്നു . ദൂര യാത്രക്കുള്ള തയ്യാറെടുപ്പുകൾ, ഈ യാത്രകളെ കുറിച്ചുള്ള ആശങ്ക വിദേശത്ത നിന്നുള്ള വ്യക്തികളുമായുള്ള സീരിയസ് ചർച്ചകൾ, എഴുത്ത് പ്രസിദ്ധീകരണം എന്നാ മേഖലകളിൽ നിന്നുള്ള ജോലികൾക്കുള കൂടുതൽ അവസരങ്ങൾ , ആത്മീയ വിഷയങ്ങളെ കുറിച്ചുള്ള റിസേർച്, നിയമവുമായുള്ള നേർക്കാഴ്ച എന്നിവയും പ്രതീക്ഷിക്കുക. വിദേശ സഞ്ചാരം, വിദേശത്ത നിന്നുള്ള വ്യക്തികളുമായുള്ള സംസർഗം എന്നിവയും പ്രതീക്ഷിക്കുക.
അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)
സെക്സ്, തകര്ച്ചകള്, പാര്ട്ണര്ഷിപ്പുകള്, ആയുര്ദൈര്ഖ്യം നിഗൂഡ വിഷയങ്ങള്‍, ഭൗതികവും,ആത്മീയവുമായുള്ളരൂപാന്തരം, നിക്ഷേപങ്ങള്‍, ജോയിന്റ് സ്വത്തുക്കള്‍, ടാക്സ് , ഇന്‍ഷുറന്‍സ്, ലോണുകള്‍ എന്നാ സൂര്യനും ചൊവ്വയും ബുധനും സ്ഥിതി ചെയ്യുന്നു. ജോയിന്റ് പ്രോജക്ക്ട്ടുകൾക്ക് പുതിയ തുടക്കം ഉണ്ടാകാനുള്ള അവസരങ്ങൾ . ഈ ഭാവം മാനസിക സ്മ്മ്ർദ്ടങ്ങളുടെത് കൂടിയാണ്. പങ്കാളിയോടുള്ള ചർച്ചകളിൽ ക്ഷമ ആവശ്യമാണ്. ലോണുകൾ നൽകാനോ ലഭിക്കാനോ ഉള്ള സാധ്യത, സാമ്പത്തിക ബുദ്ധിമുട്ടിനെ കുറിച്ചുള്ള ചർച്ചകൾ എന്നിവയും ഉണ്ടാകും.
വിവാഹം, പങ്കാളി , നിയമപരമായ ബന്ധങ്ങള്‍, ബിസിനാസ് ബന്ധങ്ങള്‍, തെളിഞ്ഞു നില്ക്കുന്ന ശത്രുക്കള്‍,എഗ്രീമെന്റുകള്, കൊണ്ട്രാക്ട്ടുകള്എന്നാ ഏഴാം ഭാവത്തിലൂടെ ശുക്രൻ നീങ്ങുന്നു . നിലവിൽ ഉള്ള ബന്ധങ്ങളെ മെച്ചപ്പെടുത്താൻ നിങ്ങൾ ആഗ്രഹിക്കുന്നു പുതിയഎഗ്രീമെന്റുകൾ, നിലവിൽ ഉള്ള ബന്ധങ്ങളിൽ പുതിയ മാറ്റങ്ങൾ എന്നിവ പ്രതീക്ഷിക്കുക. പുതിയ ബന്ധങ്ങളെ കുറിച്ചുള്ള മോഹങ്ങൾ, വിവാഹം , പ്രേമബന്ധം എന്നിവയ്ക്കുള്ള അവസരങ്ങളും ഉണ്ടാകാം.
പയ്സീസ് (ഫെബ്രുവരി 19 - മാർച്ച് 20)
വിവാഹം, പങ്കാളി , നിയമപരമായ ബന്ധങ്ങള്‍, ബിസിനാസ് ബന്ധങ്ങള്‍, തെളിഞ്ഞു നില്ക്കുന്ന ശത്രുക്കള്‍,എഗ്രീമെന്റുകള്, കൊണ്ട്രാക്ട്ടുകള്എന്നാ ഏഴാം ഭാവത്തില്‍ വളരെ അധികം നീക്കങ്ങൾ നടന്നു കൊണ്ടിരിക്കുന്നു. ബുധൻ സൂര്യൻ, ചൊവ്വ എന്നിവ ഈ ഭാവത്തിൽ തുടരുന്നു. വ്യക്തി ബന്ധങ്ങളിലും ബിസ്നസ് ബന്ധങ്ങളിലും ശ്രദ്ധ വേണ്ട അവസരമാണ്. നിലവിൽ ഉള്ള ബന്ധങ്ങളിൽ പുരോഗമനം കൊണ്ട് വാരാനുള്ള സന്ദരഭങ്ങൾ ഉണ്ടാകാം. പുതിയ കൊന്റ്രാക്ക്ട്ടുകൾ രൂപീകരിക്കാനുള്ള അവസരം, പുതിയ ജോബ് ഓഫാർ, വിവാഹ ബന്ധ൦ എന്നിവയെ കുറിച്ചും ആലോചിചെക്കാം.
ബാധ്യതകൾ, ആരോഗ്യം, ജോലി സ്ഥലം,ദിവസേനാ ഉള്ള ജീവിതം, സഹ പ്രാവര്ത്ക്ർ, ശത്രുക്കൾ,വളർത്തു മൃഗങ്ങൾഎന്നാ ആറാം ഭാവത്തിലൂടെ ശുക്രൻ നീങ്ങുന്നു. ചെറു പ്രോജക്ക്ടുകൾ, പുതിയ ജോലിയെ കുറിച്ചുള്ള ആലോചന, സഹ പ്രവര്തകരോടുള്ള ചര്ച്ച്ഹകൾ, ആരോഗ്യത്തെ കുറിച്ചുള്ള ആശങ്ക , സാമ്പത്തിക ബാധ്യത ലഘൂകരിക്കാനുള്ള ശ്രമം എന്നിവയും ഉണ്ടാകും.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍