Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കഷ്ടമായി..കോഴിക്കോട്ട് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നിശ്ചയിച്ചിട്ടില്ല; ഒക്ടോബർ വരെ എല്ലാ ശനിയാഴ്ചയും ഞാൻ ബിഗ്‌ബോസിൽ; എല്ലാ ഭാവുകങ്ങളും; ഫാസിസത്തിനെതിരായ പരിപാടിയിൽ പങ്കെടുക്കുന്നില്ലെന്ന് കമൽഹാസൻ

കഷ്ടമായി..കോഴിക്കോട്ട് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നിശ്ചയിച്ചിട്ടില്ല; ഒക്ടോബർ വരെ എല്ലാ ശനിയാഴ്ചയും ഞാൻ ബിഗ്‌ബോസിൽ; എല്ലാ ഭാവുകങ്ങളും; ഫാസിസത്തിനെതിരായ പരിപാടിയിൽ പങ്കെടുക്കുന്നില്ലെന്ന് കമൽഹാസൻ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: ഫാസിസത്തിനെതിരെ കോഴിക്കോട്ടു വച്ച് സംഘടിപ്പിക്കുന്ന പരിപാടിയിൽ പങ്കെടുന്നെന്ന വാർത്ത തള്ളി കമൽ ഹാസൻ. 

കേളൂട്ടൻ സ്റ്റഡി ആൻഡ് റിസർച്ച് സെന്റർ ശനിയാഴ്ച സംഘടിപ്പിക്കുന്ന സെമിനാറിൽ മുഖ്യമന്ത്രി പിണറായി വിജയനും പങ്കെടുക്കുന്നുണ്ട്.മുഖ്യമന്ത്രിക്കൊപ്പം കമൽ ഹാസനും പരിപാടിയിൽ പങ്കെടുക്കുന്നുവെന്ന് അറിയിച്ചുകൊണ്ടുള്ള ഫ്ളാ്‌സുകൾ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രദർശിപ്പിച്ചിട്ടുമുണ്ട്. എന്നാൽ പരിപാടിയിൽ താൻ പങ്കെടുക്കുന്നില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് കമൽ ഹാസൻ.

'കഷ്ടമായിപ്പോയി, കേരള മുഖ്യമന്ത്രിക്കൊപ്പമുള്ള കൂടിക്കാഴ്ചയിൽ കോഴിക്കോട് പരിപാടിയെക്കുറിച്ച് ആരും പറഞ്ഞിട്ടില്ല. ഒക്ടോബർ വരെ എല്ലാ ശനിയാഴ്ചകളിലും ഞാൻ ബിഗ് ബോസ് ഹൗസിലായിരിക്കും. പരിപാടിക്ക് എല്ലാ ഭാവുകങ്ങളും ഞാൻ നേരുന്നു' കമൽ ട്വിറ്ററിൽ കുറിച്ചു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP