Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സൗത്ത് സുഡാനിൽ ഇന്ത്യൻ സമൂഹം ഓണാഘോഷത്തിനായി ഒത്തുകൂടി; മൂന്ന് ദിവസങ്ങളായി നീണ്ട ആഘോഷപരിപാടികൾ പാരമ്പര്യ തനിമയേകി

സൗത്ത് സുഡാനിൽ ഇന്ത്യൻ സമൂഹം ഓണാഘോഷത്തിനായി ഒത്തുകൂടി; മൂന്ന് ദിവസങ്ങളായി നീണ്ട ആഘോഷപരിപാടികൾ പാരമ്പര്യ തനിമയേകി

സൗത്ത് സുഡാനിൽ ഇന്ത്യൻ സമൂഹം ഓണാഘോഷത്തിനായി ഒത്തുകൂടി. മൂന്ന് ദിവസങ്ങളായി നീണ്ട ആഘോഷപരിപാടികൾ പാരമ്പര്യ തനിമയേകി. നൂറ് കണക്കിന് പേർ പങ്കെടുത്ത ആഘോഷപരിപാടികളിൽ യുഎൻ സ്റ്റാഫ് അംഗങ്ങളും. എഇസിസി അംഗങ്ങൾ, പനോരമാ അംഗങ്ങളും ഒത്തുചേർന്നു.

ഓണാഘോഷപരിപാടികൾ ഇന്ത്യൻ അംബാസിഡർ. കുമാർ മേനോൻ, ഇന്ത്യൻ എംബസി അധികൃതരും വിശിഷ്ടാതിഥികളായിരുന്നു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP