Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പുഴകളിൽ മാലിന്യം നിക്ഷേപിക്കുന്നവർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുക്കും; രണ്ട് ലക്ഷം രൂപ പിഴയീടാക്കും: ജലാശയങ്ങൾ മലിനമാക്കുന്നവർക്കെതിരെ ശക്തനടപടിയുമായി സർക്കാർ

പുഴകളിൽ മാലിന്യം നിക്ഷേപിക്കുന്നവർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുക്കും; രണ്ട് ലക്ഷം രൂപ പിഴയീടാക്കും: ജലാശയങ്ങൾ മലിനമാക്കുന്നവർക്കെതിരെ ശക്തനടപടിയുമായി സർക്കാർ

തിരുവനന്തപുരം: പുഴകളിൽ മാലിന്യം നിക്ഷേപിക്കുന്നവർക്കെതിരെ ശക്തമായ നടപടിയുമായി സർക്കാർ. ജലാശയങ്ങൾ മലിനമാർക്കുന്നവർക്കെതിരെ പിഴയും തടവുശിക്ഷ ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കാൻ ഇന്നു ചേർന്ന മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. ജലവകുപ്പിന്റെ ശുപാർശയെ തുടർന്നാണ് നടപടി.

പുഴകളിൽ മാലിന്യം നിക്ഷേപിക്കുന്നവർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കാനും രണ്ടുലക്ഷം രൂപ പിഴയിടാനും മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. ഇതിന്റെ ഭാഗമായി 'ഡാം സെഫ്റ്റി' നിയമത്തിൽ ഭേദഗതി വരുത്തും. ഇതിനിടെ, ഹരിത കേരളാ മിഷന്റെ നേതൃത്വത്തിൽ പുഴയും തോടുകളും മാലിന്യ വിമുക്തമാക്കുന്ന നടപടികൾ പുരോഗമിച്ചു വരികയാണ്. ഇക്കാര്യത്തിൽ ഓർഡിനൻസ് കൊണ്ടുവരാനാണ് സർക്കാർ തീരുമാനം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP